ഒരു കാലത്ത് മലയാളികളെ ഭയപ്പെടുത്തിയ രൂപം; സൂപ്പർ സ്റ്റാറുകളെ വിറപ്പിച്ച കൊടൂര വില്ലൻ; ആളെ മനസിലായോ..?
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഒരു കാലത്ത് മലയാളികളെ ഭയപ്പെടുത്തിയ രൂപം; സൂപ്പർ സ്റ്റാറുകളെ വിറപ്പിച്ച കൊടൂര വില്ലൻ; ആളെ മനസിലായോ..?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2023, 06:01 pm IST
Facebook
Twitter
WhatsAppTelegram

മലയാള സിനിമയിൽ ഏക്കാലത്തും ഓർമ്മിക്കപ്പെടുന്ന ചില വില്ലന്മാരുണ്ട്. മലയാളികളുടെ സ്വന്തം സൂപ്പർ സ്റ്റാറുകളെ പോലും വിറപ്പിച്ച ചില വില്ലൻ കഥാപാത്രങ്ങൾ. സ്ക്രീൻ പ്രസൻസും കട്ട വില്ലനിസവും ലുക്കും കൊണ്ട് മലയാള സിനിമാ പ്രേമികളുടെ മനം കവർന്ന പ്രതിനായകന്മാർ. പെട്ടന്ന് അങ്ങനെ ചില പേരുകൾ ചോദിച്ചാൽ മലയാളികളുടെ മനസിലേയ്‌ക്ക് ഓടിയെത്തുന്ന ചില കഥാപാത്രങ്ങളാണ് സ്വാമിയും നരേന്ദ്രഷെട്ടിയുമെല്ലാം.

ഒരു കാലത്ത് നമ്മെ ഭയപ്പെടുത്തിയ വില്ലന്മാരെ വർഷങ്ങൾക്കിപ്പുറം കണ്ടാൽ എങ്ങനെയിരിക്കും. അത്തരത്തിലുള്ള ഒരു ഫോട്ടോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലും ട്രോൾ പേജുകളിലുമെല്ലാം പ്രത്യക്ഷപ്പെടുന്നത്. അത് മറ്റാരുടെയുമല്ല, ജയരാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് ചിത്രം ജോണി വാക്കറിലെ വില്ലൻ തന്നെ.

ജോണി വാക്കറിലെ സ്വാമി എന്ന വില്ലൻ കഥാപാത്രത്തെ ആർക്കും മറക്കാൻ കഴിയില്ല. നീട്ടി വളർത്തി മുടിയും ചെവിയിൽ കമ്മലുമിട്ട് പള്ളിമണികളുടെ പശ്ചാത്തല സം​ഗീതത്തിന്റെ അകമ്പടിയിൽ കാറിൽ വന്നിറങ്ങുന്ന സ്വാമി. കമാൽ ഗൗറാണ് സ്വാമി എന്ന വില്ലൻ കഥാപാത്രത്തെ അനശ്വരമാക്കിയ നടൻ. പേരിൽ സ്വാമി ഉണ്ടെങ്കിലും സിനിമയിലെ കഥാപാത്രം വളരെ ക്രൂരനായിരുന്നു. എന്നാൽ ഇന്ന് കമാൽ ഗൗറിന് സിനിമയിലെ കഥാപാത്രത്തിന്റെ പേരുമായി വളരെ സാമ്യമുണ്ട്.

30 വർഷങ്ങൾക്കു മുൻപ് നമ്മൾ സിനിമയിൽ കണ്ട് ഭയന്ന ആ വില്ലൻ ഇപ്പോൾ കർണാടകയിലെ ഗോകർണത്തുണ്ട്. സിനിമയിലെ പേര് അന്വർത്ഥമാക്കുന്ന തരത്തിൽ ഒരു സ്വാമിയ്‌ക്ക് തുല്യമായ ജീവിതമാണ് അദ്ദേഹം നയിക്കുന്നത്. ആത്മീതയുടെ വഴിയിലാണ് കമാൽ. ഗോകർണത്തിലെ നിർവാണ ബീച്ചിനരികിലാണ് ആശ്രമ തുല്യമായ അദ്ദേഹത്തിന്റെ വീട്. കൂട്ടിന് കുറേ പട്ടികളും.

Tags: SUBKamal GaurJohnnie Walker (film)
Share
Tweet
SendShare

More News from this section

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

Latest News

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

കായംകുളത്ത് ഓവര്‍ഹെഡ് വൈദ്യുതിലൈന്‍ തകരാര്‍; നിരവധി ട്രെയിനുകള്‍ വൈകുന്നു

500 കോടിയിലേറെ സ്വത്ത്, ദുരൂഹമായി ഏഴ് മരണങ്ങള്‍; വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കാര്യസ്ഥന്‍ പിടിയില്‍

പുകയില ഉല്‍പ്പന്നങ്ങള്‍ക്കെതിരെ നടപടി; ഗുട്കയുടെയും നിക്കോട്ടിന്‍ കലര്‍ന്ന പാന്‍മസാലയുടെയും വില്‍പ്പന നിരോധിച്ച് ഉത്തരാഖണ്ഡ്

മണ്ണാര്‍ക്കാട് ദേശീയപാതയില്‍ കണ്ടെയ്‌നര്‍ ലോറി പിന്നിലേക്ക് ഉരുണ്ടു; കാറിലും തുണിക്കടയിലും ഇടിച്ച് അപകടം

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies