'കറ' എന്ന് കരുതി കളയല്ലേ, നെറ്റി ചുളിക്കാതെ പച്ചക്കായ ഭക്ഷണത്തിൽ ഉൾപ്പെടുത്താം; പിന്നിൽ ആറ് കാരണമുണ്ട്! 
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

‘കറ’ എന്ന് കരുതി കളയല്ലേ, നെറ്റി ചുളിക്കാതെ പച്ചക്കായ ഭക്ഷണത്തിൽ ഉൾപ്പെടുത്താം; പിന്നിൽ ആറ് കാരണമുണ്ട്! 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2023, 09:42 am IST
FacebookTwitterWhatsAppTelegram

പഴത്തിനോളം പ്രിയമില്ലാത്ത ഒന്നാണ് പച്ചക്കായ. കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ടും കറയും പല വീട്ടമ്മമാരെയും പച്ചക്കായയോടുള്ള പ്രിയം കുറയ്‌ക്കുന്നു. എന്നിരുന്നാലും കായ വറുത്തതിനും കായ തോരനുമൊക്കെ ഇഷ്ടക്കാരുണ്ട് താനും.

എരിശേരിയിലും മോരു കറിയിലും അവിയലിലുമൊക്കെ പങ്ക് വഹിക്കുന്ന കക്ഷിയാണ് പച്ചക്കായ. പേരിനൊരു കായ അരിഞ്ഞ് ചേർക്കുമെന്നല്ലാതെ ഇതിന്റെ ​ഗുണങ്ങൾ പലരും അറിയുന്നില്ലെന്നതാണ് വാസ്തവം. ആരോ​ഗ്യത്തിന് നിരവധി ​ഗുണങ്ങളാണ് ഇതിനുള്ളത്. വെെറ്റമിൻ ബി6, മ​ഗ്നീഷ്യം, ഫോസ്ഫറസ് എന്നിവയുൾപ്പെടെയുള്ള മറ്റ് പോഷകങ്ങളുടെ ഉറവിടം കൂടിയാണ് പച്ചക്കായ.

പച്ചക്കായയുടെ ആറ് ​ഗുണങ്ങൾ

1) ​​ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു

ദഹനം എളുപ്പമാക്കുന്ന ഇലക്ടട്രോലൈറ്റുകൾ, നാരുകൾ എന്നിവയാൽ സമ്പുഷ്ടമാണ് പച്ചക്കായ. കുടലിന് ​ഗുണം ചെയ്യുന്ന ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കാൻ ഇത് സഹായിക്കുന്നു. പച്ചക്കായ ഉൾപ്പെടുത്തുന്നത് ​ദഹനം മെച്ചപ്പെടുത്തി പോഷകങ്ങളെ ആ​ഗിരണം ചെയ്യാൻ സഹായിക്കുന്നു. മലബന്ധത്തെ തടയാനും ഇവ സഹായിക്കും.

2) രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നു

പ്രമേഹ രോ​ഗികൾക്കുള്ള മികച്ച ഭക്ഷണങ്ങളിലൊന്നാണ് പച്ചക്കായ. ഇവയുടെ ​ഗ്ലൈസമിക് സൂചിക വളരെ കുറവാണ്. പച്ചക്കായയിൽ അടങ്ങിയിരിക്കുന്ന നാരുകളാണ് പ്രമേഹത്തിൽ നിന്ന് രക്ഷ നേടാൻ സഹായിക്കുന്നത്.

3) ഹൃദ്രോ​ഗ സാധ്യത കുറയ്‌ക്കുന്നു

പൊട്ടാസ്യത്തിന്റെ കലവറയാണ് പച്ചക്കായ. രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയാരോ​ഗ്യം ഉറപ്പുവരുത്താനും പച്ചക്കായ സഹായിക്കുന്നു. വൃക്കയുടെ പ്രവർത്തനത്തിനും പൊട്ടാസ്യം അത്യാന്താപേക്ഷിതമാണ്. കൊളസ്ട്രോൾ നില കുറയ്‌ക്കുന്നതിനൊപ്പം പക്ഷാഘാതവും തടയാൻ പച്ചക്കായക്ക് കഴിയും.

4) ഭാരം നിയന്ത്രിക്കുന്നു

കലോറി കുറ‍ഞ്ഞ പച്ചക്കറിയാണിത്. ഒപ്പം തന്നെ നാരുകളുടെ കലവറയും. പച്ചക്കായ കഴിച്ചാൽ വയർ നിറഞ്ഞത് പോലെ അനുഭവപ്പെടുന്നു. ഇതിലടങ്ങിയിരിക്കുന്ന റെസിസ്റ്റന്റ് സ്റ്റാർച്ച് ഡയറ്ററി നാരുകളാണ് ഇതിന് സഹായിക്കുന്നത്.

5) കുടലിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്തുന്നു 

ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ള സംയുക്തങ്ങൾ പച്ചക്കായയിൽ അടങ്ങിയിരിക്കുന്നു. ഈ സംയുക്തങ്ങൾ കുടൽ പാളിയെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും മൊത്തത്തിലുള്ള കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

6) പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു 

വിറ്റാമിൻ സി സമ്പന്നമാണ് പച്ചക്കായ. കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും അണുബാധയെ ചെറുക്കാനുള്ള ശരീരത്തിന്റെ കഴിവ് വർദ്ധിപ്പിക്കാനും വിറ്റാമിൻ സി സഹായിക്കുന്നു. മുഖത്ത് തിളക്കം ലഭിക്കാനും മുടി കൊഴിച്ചിലിനെ തടയാനും വിറ്റാിൻ സി സഹായിക്കുന്നു.

Tags: SUBGreen Banana
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

“അന്ന് മുഖ്യമന്ത്രിക്ക് തിരക്കായിരുന്നു”, അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ച നിഷേധിച്ചില്ല;ഇന്നലെ കൊച്ചിയിൽ കാണാൻ ശ്രമിച്ചെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ; വിവാദത്തിൽ പുതിയ വഴിത്തിരിവ്

കേരളത്തിന് റെയിൽവേയുടെ വൻ സമ്മാനം; പാലരുവി എക്സ്പ്രസും മധുര–ഗുരുവായൂർ എക്സ്പ്രസും ഇനി അത്യാധുനിക LHB കോച്ചുകളിലേക്ക്, യാത്ര കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവും

പൊന്നാനി പീഡനക്കേസ്; മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി

ഫിഫ ലോകകപ്പ് ഫൈനൽ ആവേശം; തെലങ്കാനയിൽ ബാറുകൾ പുലർച്ചെ 4.30 വരെ തുറക്കും, ഹൈദരാബാദിൽ പ്രവർത്തനസമയം സർക്കാർ നീട്ടി

ജിംനേഷ്യത്തിന്റെ മറവിൽ എംഡിഎംഎ വിൽപ്പന; കോഴിക്കോട് മൂന്ന് യുവാക്കൾ പിടിയിൽ, 250 ഗ്രാം എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു

മുഖ്യമന്ത്രി വി.ഡി. സതീശൻ വീണ്ടും അവഗണിച്ചെന്ന് ആരോപണം; മുഖ്യമന്ത്രിയെ കാണാൻ വീണ്ടും ശ്രമിക്കുമെന്ന് അലോഷ്യസ് സേവ്യർ; കെഎസ്‌യുവിന്റെ ചോരയും നീരുമാണ് ഈ സർക്കാരെന്ന് വിമർശനം

കേരളത്തിൽ നാല് ദിവസം കാലാവസ്ഥ മാറും; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, ഇടിമിന്നലോടെയും ശക്തമായ മഴയ്‌ക്കും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

കേരളത്തിൽ ഇന്നും വൈദ്യുതി നിയന്ത്രണം; പ്രതിസന്ധി രൂക്ഷം, കൂടുതൽ ലോഡ് ഷെഡ്ഡിംഗ് തുടരുമെന്ന് KSEB, ജനങ്ങളോട് വൈദ്യുതി ഉപയോഗം കുറയ്‌ക്കാൻ അഭ്യർഥന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies