ശൈത്യകാലത്തിൽ വരണ്ടുണങ്ങിയ ചർമ്മത്തിനോട് ഗുഡ് ബൈ പറഞ്ഞോളൂ..;  ഈ കാര്യങ്ങൾ ശ്രദ്ധിക്കാം..
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ശൈത്യകാലത്തിൽ വരണ്ടുണങ്ങിയ ചർമ്മത്തിനോട് ഗുഡ് ബൈ പറഞ്ഞോളൂ..;  ഈ കാര്യങ്ങൾ ശ്രദ്ധിക്കാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2023, 12:10 pm IST
FacebookTwitterWhatsAppTelegram

ഒരു ശൈത്യകാലം കൂടി എത്തിയിരിക്കുകയാണ്. ഈ സമയങ്ങളിൽ ചർമ്മത്തിൽ പല പ്രശ്നങ്ങളും ഉണ്ടാവാറുണ്ട്. മുടിയിഴകൾ പൊട്ടുകയും, ചുണ്ടുകൾ വരണ്ടു പൊട്ടുകയും തുടങ്ങിയ നിരവധി പ്രശ്ന്ങ്ങൾ അനുഭവപ്പെടാറുണ്ട്. ശൈത്യകാലത്തിൽ ഇത്തരം പ്രശ്നങ്ങളെ എങ്ങനെ നേരിടുമെന്നോർത്ത് ഇനി തല പുകയ്‌ക്കേണ്ട. ഈ കാര്യങ്ങൾ ശ്രദ്ധിക്കാം..

ശരീരത്തിൽ ജലാംശം നിലനിർത്തുക

ശൈത്യകാലത്ത് ശുദ്ധ ജലം ധാരാളം കുടിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ശരീരത്തിൽ ജലാംശം നിലനിർത്തുന്നത് ശരീരം വരണ്ടുണങ്ങാതിരിക്കാൻ പ്രത്യേകം സഹായിക്കുന്നു.

ചുണ്ടുകൾ സംരംക്ഷിക്കാം

വരണ്ടുണങ്ങിയ ചുണ്ടുകൾ ശൈത്യകാലത്ത് ഏവരും നേരിടുന്ന മറ്റൊരു പ്രശ്‌നമാണ്. മിക്കവരിലും കണ്ടു വരുന്ന ശീലമാണ് ലിപ് ബാമുകൾ അമിതമായി തണുപ്പ് കാലങ്ങളിൽ ഉപയോഗിക്കുന്നത്. എന്നാൽ കെമിക്കലുകൾ അടങ്ങിയിട്ടുള്ള ലിപ് ബാമുകളെക്കാൾ ഏറെ ഗുണകരമാണ് ചെറു തേൻ ചുണ്ടുകളിൽ പുരട്ടുന്നതും കറ്റാർ വാഴ ജെൽ ചുണ്ടുകളിൽ പുരട്ടുന്നതും. ഇനി ഇവ രണ്ടും വീട്ടിൽ ഇല്ലെങ്കിൽ വെളിച്ചെണ്ണ ചുണ്ടിൽ തേക്കുന്നതും നല്ലതാണ്. ഇങ്ങനെ ചെയ്യുന്നത് ചുണ്ടുകൾ മൃദുവായിരിക്കാൻ സഹായിക്കുന്നു.

തണുത്ത വെള്ളത്തിൽ കുളിക്കുക 

ശൈത്യകാലത്ത് തണുത്ത വെള്ളത്തിൽ കുളിക്കാൻ മടിയുള്ളവരായിരിക്കും നമ്മിൽ പലരും. തണുത്ത വെള്ളത്തിൽ കുളിക്കുന്നത് പല ആരോഗ്യ പ്രശ്‌നങ്ങളിലേക്കും വഴി വച്ചേക്കാമെന്നുള്ള മിഥ്യാധാരണകളും നമുക്കുണ്ട്. എന്നാൽ ശൈത്യകാലത്ത് ചൂടുവെള്ളത്തിൽ കുളിക്കുന്നതാണ് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതെന്നാണ് വിദ്ഗധർ പറയുന്നത്. തണുത്ത വെള്ളത്തിൽ കുളിക്കുന്നത് രക്തം ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്ക് എത്താനും ശരീരം മൃദുലമാക്കാനും സഹായിക്കുന്നു.

പ്രകൃതിദത്ത ഉത്പന്നങ്ങൾ ഉപയോഗിക്കുക 

ശൈത്യകാലങ്ങളിൽ കെമിക്കലുകൾ അടങ്ങിയ ഉത്പന്നങ്ങൾ പുരട്ടുന്നതിനു പകരം പ്രകൃതിതദത്ത ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് ശരീരം വരണ്ടുണങ്ങാതെ മൃദുവായിരിക്കാൻ സഹായിക്കുന്നു. തേനും പഞ്ചസാരയും ചേർത്ത് മുഖത്ത് പുരട്ടുന്നത് മുഖകാന്തി കൂട്ടാൻ സഹായിക്കുന്നു.

 

Tags: HealthSUBSoft Skin
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

കേരളത്തിൽ നാല് ദിവസം കാലാവസ്ഥ മാറും; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, ഇടിമിന്നലോടെയും ശക്തമായ മഴയ്‌ക്കും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

കേരളത്തിൽ ഇന്നും വൈദ്യുതി നിയന്ത്രണം; പ്രതിസന്ധി രൂക്ഷം, കൂടുതൽ ലോഡ് ഷെഡ്ഡിംഗ് തുടരുമെന്ന് KSEB, ജനങ്ങളോട് വൈദ്യുതി ഉപയോഗം കുറയ്‌ക്കാൻ അഭ്യർഥന

എട്ടുവർഷത്തെ പ്രണയത്തിന് ദാരുണാന്ത്യം; ടെക്കി യുവതി ജീവനൊടുക്കി, മൃതദേഹവുമായി കാമുകന്റെ വീട്ടിലെത്തി ബന്ധുക്കൾ, താലിചാർത്തണമെന്ന് ആവശ്യം

സ്പൈസ്‌ജെറ്റിന് തിരിച്ചടി; ടിക്കറ്റ് ബുക്കിങ്ങിൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചെന്ന് കണ്ടെത്തൽ, ‘ഡാർക്ക് പാറ്റേൺ’ ഉപയോഗത്തിന് CCPA ഒരു ലക്ഷം രൂപ പിഴ ചുമത്തി

കറണ്ടില്ലാ രാത്രിയിൽ ദാരുണാന്ത്യം; ഓക്സിജൻ കോൺസൻട്രേറ്റർ നിലച്ചതോടെ പാലക്കാട്ട് കിടപ്പുരോഗി മരിച്ചു, വൈദ്യുതി പ്രതിസന്ധിക്കെതിരെ പ്രതിഷേധം ശക്തം

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies