നടൻ ജൂനിയർ മെഹ്‌മൂദിന് അർബുദം; നേരിട്ടു കാണാൻ ജോണി ലിവർ ഉൾപ്പെടെയുള്ള താരനിര ആശുപത്രിയിൽ 
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നടൻ ജൂനിയർ മെഹ്‌മൂദിന് അർബുദം; നേരിട്ടു കാണാൻ ജോണി ലിവർ ഉൾപ്പെടെയുള്ള താരനിര ആശുപത്രിയിൽ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2023, 01:18 pm IST
Facebook
Twitter
WhatsAppTelegram

പ്രശസ്ത സംവിധായകനും നടനും ഗായകനുമായ ജൂനിയർ മെഹ്‌മൂദിന് അർബുദം സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ. സ്‌റ്റേജ് 4 ക്യാൻസറാണ് താരത്തിന് സ്ഥിരീകരിച്ചിരിക്കുന്നത്. കരളിനെയും ശ്വാസകോശത്തെയുമാണ് അർബുദം ബാധിച്ചിരിക്കുന്നതെന്ന് ജൂനിയർ മെഹ്‌മൂദിന്റെ സുഹൃത്ത് സലാം ഖാസി വ്യക്തമാക്കി.

വളരെ പെട്ടന്ന് ഭാരം കുറയുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് താരത്തെ കുടുംബം വിദഗ്ധ ചികിത്സയ്‌ക്ക് വിധേയനാക്കിയത്. പരിശോധനയിൽ ജൂനിയർ മെഹ്‌മൂദ് സ്‌റ്റേജ് 4 ക്യാൻസർ ബാധിതനാണെന്ന കാര്യം വ്യക്തമാവുകയായിരുന്നു. താരത്തിന്റെ ചെറുകുടലിൽ ട്യൂമർ സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഇതിനൊപ്പം മഞ്ഞപ്പിത്തവും സ്ഥിരീകരിച്ചിട്ടുണ്ടെന്നും സുഹൃത്ത് അറിയിച്ചു. നിലവിൽ അദ്ദേഹത്തിന്റെ ചികിത്സ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

നയിം സയ്യിദ് എന്നാണ് ജൂനിയർ മെഹ്‌മൂദിന്റെ യഥാർത്ഥ പേര്. 1969-ൽ പുറത്തിറങ്ങിയ ‘സുഹാഗ് രാത് ‘ എന്ന ചിത്രത്തിലാണ് നയീം ആദ്യമായി മെഹ്‌മൂദിനൊപ്പം അഭിനയിക്കുന്നത്. തുടർന്ന് മകളുടെ പിറന്നാൾ പാർട്ടിയിലേക്കും മെഹ്‌മൂദ് നയീമിനെ ക്ഷണിച്ചിരുന്നു. അവിടെ നടന്ന കലാപരിപാടികൾക്കിടെ മെഹ്‌മൂദിനെ അനുകരിച്ച് നയീം നൃത്തം അവതരിപ്പിച്ചത് കാണികളിൽ വളരെ ആവേശം ഉയർത്തിയിരുന്നു. ഇതോടെ മെഹ്‌മൂദ് തന്നെയാണ് നയീമിനെ ജൂനിയർ മെഹ്‌മൂദ് എന്നു വിശേഷിപ്പിച്ചത്.

പ്രശസ്ത ഹാസ്യ നടൻ ജോണി ലിവർ ഉൾപ്പെടെയുള്ള താരങ്ങൾ ജൂനിയർ മെഹ്‌മൂദിനെ നേരിട്ടു കണ്ടിരുന്നു. 260-ലധികം സിനിമകളിൽ അദ്ദേഹം വിവിധ കഥാപാത്രങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. ബ്രഹ്‌മചാരി, ദോ രാസ്‌തേ, ഗുരു, ഹരേ റാം ഹരേ കൃഷ്ണ, ചേല തുടങ്ങി ഒട്ടനവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

 

Tags: cancerJunior Mehmood
Share
Tweet
SendShare

More News from this section

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

പുകയില ഉല്‍പ്പന്നങ്ങള്‍ക്കെതിരെ നടപടി; ഗുട്കയുടെയും നിക്കോട്ടിന്‍ കലര്‍ന്ന പാന്‍മസാലയുടെയും വില്‍പ്പന നിരോധിച്ച് ഉത്തരാഖണ്ഡ്

Latest News

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

കായംകുളത്ത് ഓവര്‍ഹെഡ് വൈദ്യുതിലൈന്‍ തകരാര്‍; നിരവധി ട്രെയിനുകള്‍ വൈകുന്നു

500 കോടിയിലേറെ സ്വത്ത്, ദുരൂഹമായി ഏഴ് മരണങ്ങള്‍; വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കാര്യസ്ഥന്‍ പിടിയില്‍

മണ്ണാര്‍ക്കാട് ദേശീയപാതയില്‍ കണ്ടെയ്‌നര്‍ ലോറി പിന്നിലേക്ക് ഉരുണ്ടു; കാറിലും തുണിക്കടയിലും ഇടിച്ച് അപകടം

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies