പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ മോശം പ്രകടനത്തിന് കാരണം വിദേശ പരിശീലകർ; വിചിത്ര വാദവുമായി വസീം അക്രം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ മോശം പ്രകടനത്തിന് കാരണം വിദേശ പരിശീലകർ; വിചിത്ര വാദവുമായി വസീം അക്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2023, 06:01 pm IST
FacebookTwitterWhatsAppTelegram

ലോകകപ്പിലെ പാകിസ്താന്റെ മോശം പ്രകടനത്തിന് പിന്നാലെ ടീമിന്റെ ഭാഗമായ വിദേശ പരിശീലകരെ വിമർശിച്ച് വസീം അക്രം. പരിശീലകരായിരുന്ന വിദേശികൾ പാകിസ്താനിലുണ്ടായിരുന്നില്ല, അവർ ടൂറിനായാണ് പാകിസ്താനിലേക്ക് വന്നതെന്നും വസീം അക്രം പറഞ്ഞു. സ്‌പോർട്‌സ് കീഡയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് വിദേശ പരിശീലകരെ താരം വിമർശിച്ചത്. മിക്കി ആർതർ ടീം ഡയറക്ടറായിരുന്നപ്പോൾ ഗ്രാന്റ് ബ്രാഡ്‌ബേണായിരുന്നു അവരുടെ മുഖ്യ പരിശീലകൻ. മോർണി മോർക്കൽ ബൗളിംഗ് പരിശീലകനും ആയിരുന്നു.

ടീമിന്റെ ഭാഗമായ വിദേശ പരിശീലകർ പാകിസ്താനിൽ ഉണ്ടായിരുന്നില്ല. പാകിസ്താനിലേക്ക് ടൂറെന്ന രീതിയിലാണ് ഇവർ വന്നുകൊണ്ടിരുന്നത്. ലോകകപ്പിന് മുമ്പ് ഇവർ പാകിസ്താന്റെ നാഷണൽ ക്രിക്കറ്റ് അക്കാദമി സന്ദർശിച്ച് താരങ്ങളെയോ സഹപരിശീലകരെയോ പരിശീലിപ്പിക്കാൻ ശ്രമിച്ചിരുന്നില്ല. പാക് മനേജ്‌മെന്റിന്റെ ലക്ഷ്യം എന്താണെന്നോ എന്താണ് നമുക്ക് വേണ്ടത് എന്നതിലും അവർ ശ്രദ്ധ കേന്ദ്രീകരിച്ചില്ല. ഞങ്ങൾ വഞ്ചിക്കപ്പെടുകയായിരുന്നു എന്നതാണ് സത്യം.- വസീം അക്രം പറഞ്ഞു.

പാകിസ്താൻ ക്രിക്കറ്റ് ടീം നിലവിൽ ടെസ്റ്റ് പരമ്പരയ്‌ക്കായി ഓസ്‌ട്രേലിയയിലാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരെ മൂന്ന് ടെസ്റ്റ് മത്സരങ്ങളാണ് പാകിസ്താൻ കളിക്കുന്നത്. ഡിസംബർ 14ന് പെർത്തിലാണ് ആദ്യ മത്സരം. ലോകകപ്പിലെ മോശം പ്രകടനത്തിന് ശേഷം പാകിസ്താൻ ഇറങ്ങുന്ന ആദ്യ പരമ്പരയാണിത്.

 

Tags: wasim akrampakistan cricket teaminternational coaches
ShareTweetSendShare

More News from this section

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies