ഭരണം കിട്ടിയ ശേഷം നെറികേട് കാണിക്കുന്ന സ്ഥിരം രാഷ്ട്രീയ ശൈലിക്ക് അന്ത്യം കുറിച്ചത് ബിജെപി: സന്ദീപ് വാ‍ചസ്പതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭരണം കിട്ടിയ ശേഷം നെറികേട് കാണിക്കുന്ന സ്ഥിരം രാഷ്‌ട്രീയ ശൈലിക്ക് അന്ത്യം കുറിച്ചത് ബിജെപി: സന്ദീപ് വാ‍ചസ്പതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2023, 06:44 pm IST
Facebook
Twitter
WhatsAppTelegram

സ്ഥിരം ഇന്ത്യൻ രാഷ്‌ട്രീയ ശൈലിയ്‌ക്ക് ബിജെപിയുടെ കടന്നു വരവോട് കൂടി അന്ത്യം കുറിച്ചെന്ന് ബിജെപി വക്താവ് സന്ദീപ് വാ‍ചസ്പതി. പ്രകടന പത്രികയിൽ ജനങ്ങൾക്ക് നൽകുന്ന വാ​ഗ്ദാന ലംഘനമാണ് തിരഞ്ഞെടുപ്പിന് ശേഷം മറ്റ് പാർട്ടികൾ നടത്തുന്നത്. എന്നാൽ, ബിജെപി ജനങ്ങൾക്ക് നൽകുന്ന വാ​ഗ്‍ദാനങ്ങളൊക്കെ നടത്തുന്നതിനാലാണ് വീണ്ടും ഭരണം ലഭിക്കുന്നതെന്നും സന്ദീപ് വാ‍ചസ്പതി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ നാലിടത്തും ബിജെപിയുടെ മുന്നേറ്റത്തിന് പിന്നാലെയായിരുന്നു സന്ദീപ് വാ‍ചസ്പതിയുടെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

വ്യക്തിയ്‌ക്കായാലും സംഘടനയ്‌ക്കായാലും പ്രാഥമികമായി ഉണ്ടാകേണ്ട ഗുണമാണ് വാക്കും പ്രവൃത്തിയും തമ്മിലുള്ള ബന്ധം. ബിജെപിയും മറ്റ് പ്രസ്ഥാനങ്ങളും തമ്മിലുള്ള അടിസ്ഥാന വ്യത്യാസങ്ങളിൽ ഒന്നാണ് ഇത്. ഭരണം കിട്ടാൻ ഒന്ന് പറയുക ഭരണം കിട്ടിയ ശേഷം പറഞ്ഞതെല്ലാം വിഴുങ്ങി നെറികേട് കാണിക്കുക എന്ന സ്ഥിരം ഇന്ത്യൻ രാഷ്‌ട്രീയ ശൈലിക്ക് അന്ത്യം കുറിച്ചത് ബിജെപിയാണ്. വാഗ്ദാന ലംഘനം കണ്ട് മടുത്ത ജനങ്ങൾക്ക് ബിജെപി പുതിയ അനുഭവമാണ് നൽകിയത്. പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾ, ജനങ്ങളുടെ മുമ്പാകെ അവതരിപ്പിച്ച ആദർശം ഇവയ്‌ക്കൊക്കെ വേണ്ടി അധികാരം വിട്ടൊഴിയാനും ബിജെപിക്ക് സാധിച്ചിട്ടുണ്ട്. അത് കൊണ്ടാണ് വലിയ മാർജിനിൽ ബിജെപിയുടെ ഭരണ തുടർച്ചകൾ ഉണ്ടാകുന്നതും ബിജെപിയെ പുറത്താക്കാൻ എതിരാളികൾക്ക് സകല കുതന്ത്രങ്ങളും സ്വീകരിക്കേണ്ടി വരുന്നതും.

അധികാരത്തിന് വേണ്ടി അണികളെ പറ്റിക്കുന്ന ഇരട്ടത്താപ്പും ആത്മവഞ്ചനയും നാളിത് വരെ ബിജെപി കാണിച്ചിട്ടില്ല. കാരണം രാഷ്‌ട്രം ആദ്യം രാഷ്‌ട്രീയം പിന്നീട് എന്നതാണ് ബിജെപിയുടെ എക്കാലത്തെയും മുദ്രാവാക്യം. ബിജെപിയെക്കാൾ ആൾബലവും ധനബലവും ഒക്കെ ഉണ്ടായിരുന്ന പല പ്രസ്ഥാനങ്ങളും ഉപ്പ് വച്ച കലം പോലെ ആയതിന് കാരണം ഈ ഇരട്ടത്താപ്പ് മാത്രമാണ്. ജനവഞ്ചന അവസാനിപ്പിക്കാതെ ബിജെപിയെ തോൽപ്പിക്കാൻ സാധിക്കില്ല എന്ന് മറ്റുള്ളവർ തിരിച്ചറിയണം. ബിജെപിയെ പിന്തുണച്ച എല്ലാവർക്കും നന്ദി.

Tags: BJPsandeep vachaspathipm modi
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies