ഇന്റർവ്യൂന് പോവുകയാണോ?  ഈ ഭക്ഷണങ്ങൾ ഒഴിവാക്കിക്കോളൂ..; ഇല്ലെങ്കിൽ പണി കിട്ടും.. 
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Lifestyle

ഇന്റർവ്യൂന് പോവുകയാണോ?  ഈ ഭക്ഷണങ്ങൾ ഒഴിവാക്കിക്കോളൂ..; ഇല്ലെങ്കിൽ പണി കിട്ടും.. 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2023, 07:09 pm IST
FacebookTwitterWhatsAppTelegram

ജോലിയിൽ പ്രവേശിക്കുന്നതിനു മുമ്പ് എല്ലാവരും അഭിമുഖീകരിക്കേണ്ടി വരുന്ന ഘട്ടമാണ് ഇന്റർവ്യു. ജോലിക്ക് താത്പര്യമറിയിച്ച ഉദ്യോഗാർത്ഥി പ്രസ്തുത  പ്രവൃത്തിക്ക് അനുയോജ്യരാണോയെന്ന് മനസിലാക്കാൻ ഇതുവഴി സ്ഥാപനത്തിന് സാധിക്കുന്നു. കഴിവുകൾ പരിശോധിക്കുന്നതിനൊപ്പം നിങ്ങളുടെ വ്യക്തിത്വ രിശോധനയും അഭിമുഖത്തിൽ അളക്കുന്നതാണ്. നല്ലൊരു ജോലി സ്വപ്‌നം കണ്ട് ഇന്റർവ്യൂന് പോവാൻ നിൽക്കുന്നവരാണ് നിങ്ങളെങ്കിൽ ഇത്തരം ഭക്ഷണങ്ങൾ കഴിച്ച് പോവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

ഉള്ളി/ വെളുത്തുള്ളി 

ഇന്ത്യൻ വിഭവങ്ങളിൽ ധാരാളമായി ഉപയോഗിക്കുന്ന പച്ചക്കറികളാണ് ഉള്ളിയും വെളുത്തുള്ളിയും. എന്നാൽ ഒരു ജോലിയുടെ അഭിമുഖത്തിന് പോവുമ്പോൾ ഇത്തരം ഭക്ഷണങ്ങൾ ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇവ കഴിച്ച് അഭിമുഖത്തിന് ഇരിക്കുമ്പോൾ രൂക്ഷമായ വായ് നാറ്റത്തിന് ഇടവയ്‌ക്കും. ഇത് സ്ഥാപനത്തിന്റെ അധികൃതർക്ക് നിങ്ങളോടുള്ള മതിപ്പ് കുറയാൻ ഇടയാകുന്നു. ഇതിനുപുറമെ ഇത്തരം ഭക്ഷണങ്ങൾ കഴിക്കുന്നത് നെഞ്ചെരിച്ചിൽ, വയറെരിച്ചിൽ തുടങ്ങിയവയ്‌ക്കും കാരണമാകുന്നു.

വറുത്ത ഭക്ഷണങ്ങൾ 

അഭിമുഖത്തിന് പോവുമ്പോൾ വറുത്തുപൊരിച്ച ഭക്ഷണങ്ങൾ കഴിക്കുന്നത് പരമാവധി ഒഴിവാക്കണം. ഇവ കഴിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കാനും ദഹന പ്രശ്‌നത്തിനും കാരണമാകുന്നു. വയറു വേദനയും അസ്വസ്ഥതയും ഉണ്ടാവാനുള്ള സാദ്ധ്യതയേറെയാണ്. അതിനാൽ ഇത്തരം ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

കഫീൻ 

ഒരു അഭിമുഖത്തിന് പോവുന്നതിന് മുമ്പ് നിങ്ങൾ ഒഴിവാക്കേണ്ട മറ്റൊരു കാര്യമാണ് കഫീൻ അടങ്ങിയ ഭക്ഷണങ്ങൾ. ഇവ നിങ്ങൾക്ക് ഊർജ്ജം നൽകുമെങ്കിലും കഫീൻ ഉത്കണ്ഠ വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. ഇത് നിങ്ങളെ സമ്മർദ്ദത്തിലാക്കുകയും ശ്രദ്ധകേന്ദ്രീകരിക്കാൻ സാധിക്കാതെ വരുകയും ചെയ്യുന്നു. ഇതിനൊപ്പം ഒഴിവാക്കേണ്ട മറ്റൊരു കാര്യമാണ് കാർബണേറ്റഡ് പാനീയങ്ങൾ.

 

Tags: interviewSUBmust avoid these foods
ShareTweetSendShare

More News from this section

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

കളി നിർത്തിക്കോ; പണി വരുന്നുണ്ട്! 12 മണിക്കൂറും റൂമിൽ PubG കളിച്ചിരുന്ന 19 കാരന്റെ അരയ്‌ക്ക് താഴോട്ട് തളർന്നു

അതും വിശ്വസിക്കരുത് ! ഡ്രിപ്പിട്ടാലും പണി കിട്ടും; രോഗികൾക്ക് നൽകുന്ന ഐവി ഡ്രിപ്പിൽ അപകടകരമായ മൈക്രോ പ്ലാസ്റ്റിക്കുകൾ; മുന്നറിയിപ്പുമായി പഠനം

വെറും മൂന്നേ മൂന്ന് ദിവസം, ആ ഫോൺ ഒന്ന് മാറ്റിവച്ചു നോക്കൂ… തലച്ചോറിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് പഠനം

നാം ഇരുപത്, നമുക്ക് നൂറ്!! 20 ഭാര്യമാരും 104 കുട്ടികളും; പിതാവിന്റെ സ്വപ്നം സാക്ഷാത്കരിച്ച് മകൻ

വേ​ഗം വെളുക്കാൻ ക്രീമോ….? എങ്കിൽ കാര്യം കട്ടപ്പൊക, ഉള്ളനിറം പോകാതെ നോക്കിക്കോളൂ….

Latest News

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

‘രാമന് ഒരു വിവാഹം, പിന്നെ എന്തിന് റഹീമിന് നാല്?’; മധ്യപ്രദേശിൽ യുസിസി ബില്ലിന് മുന്നോടിയായി മോഹൻ യാദവിന്റെ നിർണായക പ്രഖ്യാപനം, നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ സർക്കാർ നീക്കം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies