ആത്മനിർഭരത ഭാരതത്തിലേക്ക് ഒരു ചുവടുകൂടി; 97 ശതമാനവും സ്വയംപര്യാപ്തമായി ഇന്ത്യൻ വ്യോമസേന: കമാൻഡിംഗ്-ഇൻ-ചീഫ് വിഭാസ് പാണ്ഡെ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആത്മനിർഭരത ഭാരതത്തിലേക്ക് ഒരു ചുവടുകൂടി; 97 ശതമാനവും സ്വയംപര്യാപ്തമായി ഇന്ത്യൻ വ്യോമസേന: കമാൻഡിംഗ്-ഇൻ-ചീഫ് വിഭാസ് പാണ്ഡെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2023, 07:24 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഭാരതീയ വ്യോമസേന ഇതിനകം തന്നെ 97 ശതമാനം സ്വയംപര്യാപ്തത കൈവരിച്ചിട്ടുണ്ടെന്ന് മെയിന്റനൻസ് കമാൻഡിലെ എയർ ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് വിഭാസ് പാണ്ഡെ. പ്രധാനമന്ത്രിയുടെ ‘ആത്മനിർഭർ ഭാരത്’ എന്ന സ്വപ്നം സാക്ഷാത്കരിക്കാനാണ് നാം പ്രവർത്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സുഖോയ് 30ന്റെ പുനർനിർമ്മാണത്തിനും സ്പെയർപാർട്സുകൾ നിർമ്മിക്കുന്നതിനും സൈന്യം ആശ്രയിച്ചത് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്കൽസിനെയാണ്. ഇതിനിടെ റഷ്യ-യുക്രയ്ൻ യുദ്ധം സംഭവിച്ചുവെങ്കിലും നിർമ്മാണത്തെ യാതൊരു രീതിയിലും ബാധിച്ചിരുന്നില്ല. ആയുധ നിർമ്മാണത്തിൽ 97 ശതമാനം സ്വയംപര്യാപ്തതയും നേടാൻ വ്യോമസേനയ്‌ക്ക് കഴിഞ്ഞു. നാം ഇനിയും മുന്നോട്ടു പോകേണ്ടതുണ്ടെന്നും പാണ്ഡെ ഓർമ്മിപ്പിച്ചു.

നിലവിൽ ആയുധങ്ങളുടെ സ്‌പെയർ പാർട്‌സുകൾ നിർമ്മിക്കുന്നതിലാണ് നാം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മേഖലയെ കുറച്ചുകൂടി തദ്ദേശീയ വത്കരിക്കേണ്ടതുണ്ട്. റഷ്യ-യുക്രെയ്ൻ യുദ്ധം പ്രതികൂലമായി ബാധിക്കാൻ സാധ്യത ഉണ്ടായിരുന്നെങ്കിലും വേണ്ടവിധം കൈകാര്യം ചെയ്യാൻ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്കൽസ് അടക്കമുള്ള ആയുധ നിർമ്മാണ കമ്പനികൾക്കായി. റഷ്യയുടെ യാതൊരു സഹായവും ഇല്ലാതെയാണ് മിഗ് 29 നവീകരണം പൂർത്തിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

90കളിൽ സോവിയറ്റ് യൂണിയന്റെ തകർച്ചയ്‌ക്കു ശേഷം ആരംഭിച്ച തദ്ദേശീയവത്കരണം ഭാരതത്തിൽ ഇന്ന് 97 ശതമനം പൂർത്തിയാക്കിയെന്നും വിഭാസ് പാണ്ഡെ കൂട്ടിച്ചേ‍‍ർത്തു.

Tags:
Share
Tweet
SendShare

More News from this section

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Latest News

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies