എല്ലായിപ്പോഴും മുല്ലപ്പൂവിന്റെ സുഗന്ധം, എ.ആർ റഹ്‌മാന്റെ പാട്ടും; ശ്രീദേവിയെപ്പറ്റി ഓർമ്മകൾ പങ്കുവെച്ച് ജാൻവി കപൂർ
Thursday, September 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

എല്ലായിപ്പോഴും മുല്ലപ്പൂവിന്റെ സുഗന്ധം, എ.ആർ റഹ്‌മാന്റെ പാട്ടും; ശ്രീദേവിയെപ്പറ്റി ഓർമ്മകൾ പങ്കുവെച്ച് ജാൻവി കപൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2023, 07:23 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ സിനിമയുടെ തീരാനഷ്ടമാണ് നടി ശ്രീദേവി. സിനിമാ ചരിത്രത്തിൽ തന്നെ ഇത്രയധികം ഭാഷകളിൽ അഭിനയിച്ച ഒരു നടി ഉണ്ടോ എന്ന് തന്നെ സംശയമാണ്. അമ്മയ്‌ക്ക് കിട്ടിയ അതേ സ്വീകാര്യത തന്നെയാണ് മകൾ ജാൻവിക്കും ആരാധകർ നൽകുന്നത്. ഇപ്പോഴിതാ ശ്രീദേവിയുടെ ഓർമ്മകൾ പങ്കുവെക്കുകയാണ് ജാൻവിയും ബോണി കപൂറും. കഴിഞ്ഞ ദിവസം ജാൻവി നടത്തിയ ഹോം ടൂർ വീഡിയോയിലാണ് ഇരുവരും ശ്രീദേവിയുടെ ഓർമ്മകൾ പങ്കുവെച്ചത്.

നിരവധി ആഡംബര വീടുകൾ സ്വന്തമായുള്ള ആളാണ് ബോണി കപൂർ. എന്നാൽ ശ്രീദേവിയുടെ മരണത്തിന് ശേഷമാണ് മൂന്നു പേരും മുംബൈയിലെ വീട്ടിലെത്തിയത്. അമ്മയ്‌ക്ക് ഏറ്റവും പ്രിയപ്പെട്ട വീടാണ് ഇതെന്ന് ജാൻവി പറയുന്നു. മുംബൈയിലെ ശ്രീ എന്ന് പേരുള്ള വീടിന്റെ വിശേഷങ്ങൾ ഇങ്ങനെ.. വീട് നിറയെ മുല്ലപ്പൂവിന്റെ സുഗന്ധമാണ്, അമ്മ തന്നെയാണ് വീട് നിറയെ മുല്ലച്ചെടികൾ നട്ടത്. ഒപ്പം എ.ആർ റഹ്‌മാന്റെ പാട്ടുകളും എല്ലായിപ്പോഴും നിറഞ്ഞിരിക്കുന്നു. അമ്മ ഉണ്ടായിരുന്ന സമയത്ത് എപ്പോഴും സന്തോഷമായിരുന്നു. വൈകുന്നേരങ്ങളും മനോഹരമായിരുന്നു.

അമ്മ മരിച്ചതിന് ശേഷം ഞങ്ങൾ മൂന്ന് പേരും ഒരുമിച്ചിരുന്ന് അധികം സംസാരിക്കാറില്ലായിരുന്നു. പിന്നീടാണ് ഈ വീട്ടിലെയ്‌ക്ക് വന്നത്. ഈ വീട്ടലെ ഓരോ വസ്തുക്കളും അമ്മയുടെ ഇഷ്ടാനുസരണമാണ് ഒരുക്കിയിരിക്കുന്നത്. ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മനോഹരമായ സ്ഥലം കൂടിയാണ് ഞങ്ങളുടെ ഈ വീട്- ജാൻവി പറഞ്ഞു.

ഈ വീട്ടിലെ മനോഹരമായ ഒന്ന് അർജ്ജുൻ കപൂർ അനിജത്തിമാർക്കും പിതാവിനുമൊപ്പമുള്ള ചിത്രമാണ്. വെള്ള, മഞ്ഞ, ഗ്രേ നിറങ്ങൾകൊണ്ടാണ് വീട് ഒരുക്കിയിരിക്കുന്നത്. ഒപ്പം ശ്രീദേവിയുടെ ചിത്രങ്ങളാണ് വീട് നിറയെ. വളരെ പ്രശാന്തമായ ഒരിടം കൂടിയാണ് തങ്ങളുടെ വീടെന്നും ജാൻവി പറയുന്നു. ഷൂട്ടിംഗ് തിരക്കുകളും മറ്റും കഴിഞ്ഞാൽ തനിക്ക് ഇവിടേയ്‌ക്ക് ഓടി വരാനുള്ള ആഗ്രഹമാണെന്നും ജാൻവി കൂട്ടിച്ചേർത്തു.

Tags: SUBJANVI KAPOORHOME TOURE
Share
Tweet
SendShare

More News from this section

ശ്രീദേവിയുടെ സ്വത്ത് തർക്കത്തിൽ പുതിയ വഴിത്തിരിവ്; ബോണി കപൂറിനും ജാൻവിക്കും ഖുഷിക്കും സുപ്രീംകോടതി നോട്ടീസ്

72 മണിക്കൂറിൽ ഒരു ലക്ഷം കാഴ്ചകൾ; ശരത്തിന്റെ ശബ്ദമാധുരിയിൽ ‘രാവുറങ്ങാതെ’ തരംഗമാകുന്നു, ‘മഴവിൽക്കനവുകൾ’ ഗാനത്തിന് മികച്ച പ്രേക്ഷക പ്രതികരണം

20 വർഷത്തിന് ശേഷം വീണ്ടും വിവാഹം; ജ്യോതികയെ കണ്ടതും കണ്ണുനിറഞ്ഞ് സൂര്യ, വൈറലായി വീഡിയോ

അമലാ പോൾ കേന്ദ്ര കഥാപാത്രം, എം. പത്മകുമാർ സംവിധാനം; കണ്ണൂർ പശ്ചാത്തലമാകുന്ന പാൻ ഇന്ത്യൻ ഹൊറർ ത്രില്ലർ ചിത്രീകരണം മാഹിയിൽ തുടങ്ങി

“സാറെ, പച്ചയാ അപ്പുറത്ത്… എടാ കേരള പോലീസാ ഇപ്പുറത്ത്”; തകർപ്പൻ ആക്ഷനും കൗതുകങ്ങളും, ‘ലോ ആൻഡ് ഓർഡർ’ ട്രെയിലർ തരംഗമാകുന്നു

“നറുതിങ്കൾ നീ… നിധിയാണെന്നും…”; സൈജു കുറുപ്പും മകൻ എറിക്ക് ആദവും, ഹൃദയം തൊട്ട് ‘ആരം’ സിനിമയിലെ പുതിയ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ എത്തി

Latest News

‘സാധാരണക്കാരന്റെ വീട്ടിൽ റെയ്ഡ് നടക്കുമ്പോൾ പോലീസ് മുറ്റത്ത് മാത്രമാണോ കയറുന്നത്?’; സുരേഷ് ഗോപി

ലോൺ തിരിച്ചടവ് മുടങ്ങിയാലും വാഹനം ബലമായി പിടിച്ചെടുക്കരുത്; കുടിശിക ഈടാക്കാൻ ‘ഗുണ്ടകളെ’ ഉപയോഗിക്കരുത്; ബാങ്കുകളും എൻബിഎഫ്സികളും നിയമനടപടി പാലിക്കണമെന്ന് സുപ്രീം കോടതി, ആർബിഐക്ക് നിർദേശം

റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്ഡിപിഐ; ചാനൽ ആസ്ഥാനത്തെത്തി ഒന്നാം പ്രതി ആന്റോയെ കണ്ട് സമാധാനിപ്പിച്ച് നേതാക്കൾ

ഭാരതത്തിന്റെ സ്വന്തം മലേറിയ പ്രതിരോധ വാക്സിൻ ഉടൻ. നിലവിൽ ഉള്ളവയെക്കാൾ മികച്ചതെന്ന് ഫലങ്ങൾ. വൈകാതെ ഉപയോഗത്തിന് തയ്യാറാകുമെന്ന് ICMR

ഓപ്പറേഷൻ തൂഫാൻ: എംഡിഎംഎ ഉപയോഗിക്കുന്നതിനിടെ തൊടുപുഴ മുൻ നഗരസഭ അധ്യക്ഷൻ സനീഷ് ജോർജ് പിടിയിൽ; സിറിഞ്ചും ലഹരിയും കണ്ടെടുത്തു

സ്റ്റീൽ ക്ലോസറ്റും കിടക്കയും; നിവർന്ന് നിൽക്കാൻ കഴിയാത്ത സെൽ; മലയാളി യുവതികളുടെ കൊലപാതകം; അനില ബേബി കഴിയുന്നത് അതീവ സുരക്ഷാ ജയിലിൽ

തൃണമൂൽ എംപി  മഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്; കരിങ്കൊടിയും ‘ഗോ ബാക്ക്’ മുദ്രാവാക്യവും

കുഞ്ഞിനെ കൈയിലെടുത്ത് നടക്കുന്നതിനിടെ തോളിലേക്ക് പാമ്പ്! അംബോളി വെള്ളച്ചാട്ടത്തിൽ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യം വൈറൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies