പാകിസ്താൻ ചീഫ് സെലക്ടറുടെ കൺസൾട്ടന്റിന്റെ കാലാവധി ഒരു ദിവസം; സൽമാൻ ബട്ടിനെ ഒഴിവാക്കിയതിന് പിന്നിലെ കാരണം ഇത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പാകിസ്താൻ ചീഫ് സെലക്ടറുടെ കൺസൾട്ടന്റിന്റെ കാലാവധി ഒരു ദിവസം; സൽമാൻ ബട്ടിനെ ഒഴിവാക്കിയതിന് പിന്നിലെ കാരണം ഇത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2023, 10:45 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടർ വഹാബ് റിയാസിന്റെ കൺസൾട്ടന്റായി മുൻ താരം സൽമാൻ ബട്ടിനെ നിയമിച്ച നടപടികളിൽ നിന്നും പിന്നോട്ട് പോയി പിസിബി. റമീസ് രാജ ഉൾപ്പെടെയുള്ള മുൻ താരങ്ങളും പാകിസ്താനിലേ മാദ്ധ്യമങ്ങളും ഇതിനെതിരെ വിമർശനവുമായി രംഗത്ത് വന്നതോടെയാണ് കൺസൾട്ടന്റ് സഥാനത്ത് നിന്ന് താരത്തെ ഒഴിവാക്കിയത്. പാകിസ്താന്റെ കാവൽ പ്രധാനമന്ത്രി അൻവർ-ഉൽ-ഹഖ് കാക്കർ വിഷയത്തിൽ ഇടപ്പെട്ടതോടെയാണ് പിസിബിയുടെ തീരുമാനത്തിൽനിന്നുള്ള മലക്കം മറിച്ചിൽ. കമ്രാൻ അക്മൽ, റാവു ഇഫ്തിഖർ അൻജൂം എന്നിവരോടൊപ്പമാണ് സൽമാൻ ബട്ടിനെയും കൺസൾട്ടന്റായി നിയമിച്ചത്. എന്നാൽ നിയമിച്ച തീരുമാനത്തിൽ നിന്ന് ഒരു ദിവസത്തിനകം ബട്ടിനെ ഒഴിവാക്കുകയായിരുന്നു.

2010ൽ ലോർഡ്‌സിൽ ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റിൽ വാതുവെപ്പ് നടത്തിയെന്ന ആരോപണത്തെ തുടർന്ന് അഞ്ച് വർഷത്തേക്ക് താരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇതേ തുടർന്ന് സൽമാൻ ബട്ട് ഇംഗ്ലണ്ടിൽ ജയിൽവാസം അനുഭവിക്കുകയും ചെയ്തു. വാതുവെപ്പുമായി ബന്ധപ്പെട്ട് പേസർമാരായ മുഹമ്മദ് ആമിറിനെയും മുഹമ്മദ് ആസിഫിനെയും നോബോൾ എറിയാൻ പാക് ടീം നായകൻ എന്ന നിലയിൽ സൽമാൻ ബട്ട് പ്രേരിപ്പിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് താരത്തിനെതിരെ വിമർശനം ഉയർന്നത്. ചീഫ് സെലക്ടർ വഹാബ് റിയാസ് ശനിയാഴ്ച ലഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ നടത്തിയ പ്രത്യേക വാർത്ത സമ്മേളനത്തിൽ കൺസൽട്ടൻസി പാനലിൽനിന്ന് സൽമാൻ ബട്ടിന്റെ പേര് പിൻവലിക്കുന്നതായി അറിയിച്ചു.

Tags: pakistan cricket teamsalman bhuttselection committeeconsultant
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies