എന്റെ ഈ മാറ്റത്തിന് കാരണം അയാളുടെ ഉപദേശം; കരിയര്‍ മാറ്റിയ ധോണിയുടെ ഇടപെടലിനെക്കുറിച്ച് വിന്‍ഡീസ് സൂപ്പര്‍ താരം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എന്റെ ഈ മാറ്റത്തിന് കാരണം അയാളുടെ ഉപദേശം; കരിയര്‍ മാറ്റിയ ധോണിയുടെ ഇടപെടലിനെക്കുറിച്ച് വിന്‍ഡീസ് സൂപ്പര്‍ താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2023, 11:42 am IST
FacebookTwitterWhatsAppTelegram

ഇംഗ്ലണ്ടിനെതിരൊയ ഏകദിന പരമ്പരയില്‍ വിന്‍ഡീസിനായി നിര്‍ണായക പ്രകടനമാണ് ഷായ് ഹോപ് നടത്തിയത്. സാം കറന്‍ എറിഞ്ഞ 49-ാം ഓവറില്‍ നാലു പന്തില്‍ മൂന്ന് സിക്‌സര്‍ പറത്തിയാണ് വിന്‍ഡീസിന് പരമ്പരയിലെ ആദ്യ ജയം സമ്മാനിച്ചത്. 83 പന്തില്‍ 109 റണ്‍സാണ് താരം നേടിയത്. കരിയറില്‍ 16-മാത്തേതും ഏകദിനത്തിലെ അഞ്ചാമത്തേ സെഞ്ച്വറിയുമാണ് താരം നേടിയത്. വേഗമേറിയ സെഞ്ച്വറിയും ഇതുതന്നെ.

തന്റെ കരിയറില്‍ മാറ്റമുണ്ടാകാന്‍ കാരണമായ ഒരു ഉപദേശത്തെപ്പറ്റി ഹോപ് വാചാലനായി. ഇന്ത്യയുടെ ഇതിഹാസ താരം മഹേന്ദ്ര സിംഗ് ധോണിയെപ്പറ്റിയാണ് ഹോപ് മനസ് തുറന്നത്.

‘വളരെ പ്രശസ്തനായ ഒരാള്‍, എം.എസ് ധോണി, അദ്ദേഹവുമായി കുറച്ച് നാള്‍ മുന്‍പ് സംസാരിച്ചിരുന്നു. അന്ന് അദ്ദേഹം പറഞ്ഞു. നിങ്ങള്‍ വിചാരിക്കുന്നതിലും അധികം സമയം നിങ്ങള്‍ക്ക് ക്രീസില്‍ എപ്പോഴുമുണ്ടാകും. ആ ഉപദേശം കടന്നുവന്ന വര്‍ഷങ്ങളിലെല്ലാം എന്റെ ഏകദിന കരിയറില്‍ എനിക്കൊപ്പമുണ്ടായിരുന്നു’.- ഹോപ് മത്സര ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

Tags: dhonirevealsHopeInspiration
ShareTweetSendShare

More News from this section

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

Latest News

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies