70 വയസ്സിൽ ഇരട്ട കുട്ടികളുടെ അമ്മയായി സഫീന; അത്ഭുതമെന്ന് മെഡിക്കൽ സയൻസ്; ആഫ്രിക്കയിലെ ഏറ്റവും പ്രായം കൂടിയ അമ്മയെന്ന റെക്കോർഡ് സ്വന്തം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

70 വയസ്സിൽ ഇരട്ട കുട്ടികളുടെ അമ്മയായി സഫീന; അത്ഭുതമെന്ന് മെഡിക്കൽ സയൻസ്; ആഫ്രിക്കയിലെ ഏറ്റവും പ്രായം കൂടിയ അമ്മയെന്ന റെക്കോർഡ് സ്വന്തം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2023, 11:54 am IST
FacebookTwitterWhatsAppTelegram

70 വയസ്സുള്ള ഉഗാണ്ടൻ സ്ത്രീ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി. സഫീന നമുക്വായ
എന്ന സത്രീയാണ് കമ്പാലയിലെ ഒരു ക്ലിനിക്കിൽ ആൺകുട്ടിക്കും പെൺകുട്ടിക്കും ജന്മം നൽകിയത്. ഇതൊടെ സഫീന നമുക്വായ ആഫ്രിക്കയിലെ ഏറ്റവും പ്രായം കൂടിയ അമ്മയായെന്ന റെക്കോർഡ് സ്വന്തമാക്കി. വാർദ്ധക്യ കാലത്തെ ഗർഭധാരണത്തെയും പ്രസവത്തെയും മെഡിക്കൽ സയൻസ് അത്ഭുതമെന്നാണ് വിലയിരുത്തിയത്. ഹോസ്പിറ്റലും ഫെർട്ടിലിറ്റി കെയർ സെന്ററും തങ്ങളുടെ ഫേസ്ബുക്ക് പേജിൽ അമ്മയുടെയും കുഞ്ഞുങ്ങളുടെയും ചിത്രങ്ങൾ പങ്കുവെക്കുകയും സഫീനയെ അഭിനന്ദിക്കുകയും ചെയ്തു.

സഫീന ഫെർട്ടിലിറ്റി ചികിത്സയിലൂടെ ഐവിഎഫ് (വിട്രോ ഫെർട്ടിലൈസേഷൻ) വഴിയാണ് പ്രസവിച്ചതെന്നാണ് റിപ്പോർട്ട്. ഒരു ദാതാവിന്റെ അണ്ഡവും പങ്കാളിയുടെ ബീജവും ഉപയോഗിച്ചാണ് ഐവിഎഫ് പൂർത്തിയാക്കിയത്. മാസം തികയാതെയാണ് കുഞ്ഞുങ്ങൾ ജനിച്ചതെങ്കിലും അമ്മയും കുഞ്ഞുങ്ങളും പൂർണ്ണ ആരോ​ഗ്യവാൻമാരാണ്.

വിമൻസ് ഹോസ്പിറ്റൽ ഇന്റർനാഷണൽ ആൻഡ് ഫെർട്ടിലിറ്റി സെന്റർ ഇതൊരു ചരിത്ര സംഭവമാണെന്ന് വിശേഷിപ്പിച്ചു. “തീർച്ചയായും ഒരു ചരിത്ര നേട്ടം… ഈ കഥ കേവലം വൈദ്യശാസ്ത്ര വിജയത്തെക്കുറിച്ചല്ല; ഇത് മനുഷ്യാത്മാവിന്റെ ശക്തിയെയും പ്രതിരോധശേഷിയെയും കുറിച്ചാണ്,” ഫെർട്ടിലിറ്റി സെന്റർ ഫേസ്ബുക്കിൽ പറഞ്ഞു.

സഫീനയുടെ രണ്ടാമത്തെ പ്രസവമാണിത്. 2020-ൽ ഒരു പെൺകുട്ടിക്ക് ജന്മം നൽകിയിരുന്നു. കുട്ടികളില്ലാത്തതിനാൽ സഫീന നിരന്തം പരിഹസിക്കപ്പെട്ടുവെന്നും ഇതാണ് വീണ്ടും അമ്മയാകാൻ അവരെ പ്രേരിപ്പിച്ചതെന്നും മാദ്ധ്യമ റിപ്പോർട്ടുകളിൽ പറയുന്നു.

Tags: twinsugandaAfrican lady70 yearsDeliivery
ShareTweetSendShare

More News from this section

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

Latest News

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies