'ബിജെപിക്കെതിരായ പോരാട്ടത്തെ നിസാരമായി കാണരുത്; അച്ചടക്കത്തോടെയുള്ള കൂട്ടായ പ്രവർത്തനമാണ് ആവശ്യം'; ഉപദേശവുമായി അഖിലേഷ് യാദവ്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ബിജെപിക്കെതിരായ പോരാട്ടത്തെ നിസാരമായി കാണരുത്; അച്ചടക്കത്തോടെയുള്ള കൂട്ടായ പ്രവർത്തനമാണ് ആവശ്യം’; ഉപദേശവുമായി അഖിലേഷ് യാദവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2023, 06:43 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ബിജെപിക്കെതിരായ പോരാട്ടത്തെ നിസാരമായി കാണരുതെന്നും, അത് വളരെ വലുതാണെന്നും പ്രതിപക്ഷ കക്ഷികൾക്ക് ഉപദേശവുമായി സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ” ബിജെപിയെ നേരിടണമെങ്കിൽ വലിയ തയ്യാറെടുപ്പുകൾ നടത്തേണ്ടി വരും. കർശനമായ അച്ചടക്കം പ്രതിപക്ഷ കക്ഷികൾക്കിടയിൽ ആവശ്യമായി വരും. ബിജെപിക്ക് വലിയ ഭൂരിപക്ഷം നേടിക്കൊടുക്കുന്ന എല്ലാ മാർഗങ്ങളേയും പ്രതിരോധിക്കേണ്ടതെന്നും, അങ്ങനെയാണെങ്കിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മറ്റൊരു ഫലം പ്രതീക്ഷിക്കാമെന്നും” അഖിലേഷ് യാദവ് പറഞ്ഞു.

മൂന്ന് സംസ്ഥാനങ്ങളിലേയും തിരഞ്ഞെടുപ്പ് ഫലം കോൺഗ്രസിന്റെ അഹംഭാവം അവസാനിപ്പിച്ചുവെന്നും അഖിലേഷ് പരിഹസിച്ചു. ” ഉത്തർപ്രദേശിൽ എസ്പിക്ക് മുന്നിൽ വലിയ വെല്ലുവിളികളുണ്ട്. ബിജെപിക്കെതിരായ പോരാട്ടം അവിടെ കടുപ്പമാകും. അതിനായി ചില നിർണായക തീരുമാനങ്ങൾ ഇനി എടുക്കേണ്ടതുണ്ട്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇപ്പോൾ കാണുന്ന ഫലങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒന്നാകും സംഭവിക്കുന്നത്.

ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് ഫലങ്ങളിൽ ഒരിക്കലും നിരാശരാകില്ല. ഇത് രാഷ്‌ട്രീയത്തിലും ജനാധിപത്യത്തിലും പതിവുള്ള കാര്യമാണ്. ബിജെപിക്കെതിരെ ശക്തരായി നിൽക്കണമെങ്കിൽ കൃത്യമായ തയ്യാറെടുപ്പുകൾ വേണമെന്നാണ് ഈ ഫലം തെളിയിക്കുന്നത്. അച്ചടക്കത്തോടെയുള്ള പ്രവർത്തനത്തിലൂടെ മാത്രമേ പാർട്ടിയെ ശക്തിപ്പെടുത്താൻ സാധിക്കുകയുള്ളു” എന്നും അഖിലേഷ് യാദവ് പറഞ്ഞു.

 

 

 

 

Tags: BJPspAkhilesh YadavINDI Alliance
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies