രാജ്യത്തെ അഞ്ച് വിനോദ ക്രെഡിറ്റ് കാർഡുകളെ കുറിച്ച് നിങ്ങൾക്കറിയാമോ?; സവിശേഷതകൾ ഇവയൊക്കെ...
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്തെ അഞ്ച് വിനോദ ക്രെഡിറ്റ് കാർഡുകളെ കുറിച്ച് നിങ്ങൾക്കറിയാമോ?; സവിശേഷതകൾ ഇവയൊക്കെ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2023, 08:36 pm IST
FacebookTwitterWhatsAppTelegram

ക്രെഡിറ്റ് കാർഡുകൾ മുഖേനയുള്ള ഇടപാടുകൾ ഇന്ന് അനുദിനം വർദ്ധിച്ചു വരികയാണ്. എന്നാൽ ഉപയോക്താക്കളുടെ ഉപയോഗത്തിനനുസരിച്ച് നിരവധി ആകർഷകമായ ഓഫറുകളാണ് മിക്ക ക്രെഡിറ്റ് കാർഡുകൾക്കും ബാങ്കുകൾ നൽകുന്നത്. ഇപ്പോഴിതാ ഉപയോക്താക്കളുടെ ആവശ്യങ്ങൾക്കനുസൃതമായ തരത്തിൽ സ്‌പെഷ്യലൈസ്ഡ് കാർഡുകളും ബാങ്കുകൾ അവതരിപ്പിച്ചിട്ടുണ്ട്. വിനോദ ക്രെഡിറ്റ് കാർഡുകളിലൂടെ സിനിമാ പ്രേമികൾക്കും ഷോപ്പിംഗ് സ്ഥിരമായി നടത്തുന്നവർക്കും യാത്രകൾ നടത്തുന്നവർക്കും സേവനം ആസ്വദിക്കാവുന്നതാണ്.

ഇത്തരം കാർഡുകൾ പ്രധാനമായും പ്രത്യേക ചിലവുകൾക്ക് ആനുകൂല്യങ്ങളും ആകർഷകമായ ഓഫറുകളും നൽകുന്നു. ക്രെഡിറ്റ് കാർഡിലൂടെ റിവാർഡുകളും ഡിസ്‌കൗണ്ടുകളും പ്രത്യേക ആവശ്യങ്ങളും മുൻഗണനയും എല്ലാം വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിൽ കാർഡ് ഉപയോക്താക്കൾ കൃത്യമായ ഓപ്ഷൻ തിരഞ്ഞെടുക്കേണ്ടത് അനിവാര്യമാണ്. ഇതിനായി ഉപയോക്താക്കൾ അവരുടെ ജീവിതശൈലി, ഇടപാടുകളുടെ പാറ്റേണുകൾ, ആവശ്യ ആനുകൂല്യങ്ങൾ എന്നിവ വിലയിരുത്തിയാകണം കാർഡ് എടുക്കേണ്ടത്.

ഈ വർഷം അവസാനിക്കാനിരിക്കെ മികച്ച രീതിയിലുള്ള വിനോദ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ചില ക്രെഡിറ്റ് കാർഡുകൾ ഏതെല്ലാമെന്ന് നോക്കാം…

ആക്‌സിസ് ബാങ്ക് മൈ സോൺ ക്രെഡിറ്റ് കാർഡ്

സിനിമാ ആസ്വാദകർക്കും ഷോപ്പിംഗ് പ്രേമികൾക്കും ഉപയോഗിക്കാനാകുന്ന മികച്ച കാർഡാണിത്. 500 രൂപ വാർഷിക ഫീസിൽ ആക്‌സിസ് ബാങ്ക് മൈ സോൺ ക്രെഡിറ്റ് കാർഡ് ലഭ്യമാകും. പേടിഎം മുഖേന ബുക്ക് ചെയ്യുന്ന സിനിമാ ടിക്കറ്റുകൾക്ക് 25 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. ഇതിന് പുറമെ മിന്ത്ര, പേടിഎം എന്നിവയിൽ മികച്ച കിഴിവുകളും വാഗ്ദാനം ചെയ്യുന്നുണ്ട്.

ആക്‌സിസ് ബാങ്ക് നിയോ ക്രെഡിറ്റ് കാർഡ്

ഓൺലൈൻ ഷോപ്പിംഗ് പ്രേമികൾക്ക് അനുയോജ്യമായ കാർഡാണിത്. ബുക്ക് മൈ ഷോ സിനിമാ ടിക്കറ്റുകൾക്ക് പത്ത് ശതമാനം കിഴിവും മിന്ത്ര, സൊമാറ്റോ, ഗ്രോഫേർസ് എന്നീ പ്ലാറ്റ്‌ഫോമുകളിലും മികച്ച ആനുകൂല്യങ്ങളും ലഭിക്കും.

എസ്ബിഐ ഐലൈറ്റ് കാർഡ്

ഷോപ്പിംഗ്, യാത്ര, വിനോദം എന്നിവയ്‌ക്ക് ആവശ്യമായ ആനുകൂല്യങ്ങൾ ലഭ്യമാകാൻ എസ്ബിഐ ഐലൈറ്റ് കാർഡ് മികച്ചതാണ്. 4,999 രൂപയാണ് ഇതിന്റെ ഉയർന്ന വാർഷിക ഫീസ്. ബുക്ക് മൈ ഷോ മുഖേന പ്രതിവർഷം 6,000 രൂപ വിലമതിക്കുന്ന സൗജന്യ സിനിമാ ടിക്കറ്റുകൾ ലഭിക്കും. കൂടാതെ റിവാർഡ് പോയിന്റുകളും ലഭിക്കും.

എസ്ബിഐ പ്രൈം കാർഡ്

2,999 രൂപയാണ് ഇതിന്റെ വാർഷിക ഫീസ്. സിനിമാ ടിക്കറ്റുകൾക്ക് വേണ്ടി ചിലവഴിക്കുന്ന 100 രൂപയ്‌ക്ക് 10 റിവാർഡ് പോയിന്റുകൾ വാഗ്ദാനം ചെയ്യുന്നു.

കൊട്ടക് പിവിആർ ഗോൾഡ് ക്രെഡിറ്റ് കാർഡ്

പിവിആർ ഉപയോക്താക്കൾക്ക് വേണ്ടിയാണ് ഈ കാർഡ് പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്നത്. 499 രൂപയാണ് ഇതിന്റെ വാർഷിക ഫീസ്. സൗജന്യ സിനിമാ ടിക്കറ്റുകൾക്കാണ് ഇത് കൂടുതൽ ഊന്നൽ നൽകുന്നത്.

Tags: SUBCredit Card
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies