'എന്റെ നാട്ടുകാർക്ക് മുന്നിൽ വച്ച് ഈ ലോകം കീഴടക്കണം'; അന്താരാഷ്ട്ര ഇവന്റുകൾക്ക് ഇന്ത്യ വേദിയാകുന്നതിനെ സ്വാഗതം ചെയ്ത് നീരജ് ചോപ്ര
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘എന്റെ നാട്ടുകാർക്ക് മുന്നിൽ വച്ച് ഈ ലോകം കീഴടക്കണം’; അന്താരാഷ്‌ട്ര ഇവന്റുകൾക്ക് ഇന്ത്യ വേദിയാകുന്നതിനെ സ്വാഗതം ചെയ്ത് നീരജ് ചോപ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2023, 10:27 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന കായിക മാമാങ്കത്തിന്റെ ഭാഗമാകാൻ താത്പര്യമുണ്ടെന്ന് ഒളിമ്പ്യനും ജാവ്‌ലിൻ ത്രോ താരവുമായ നീരജ് ചോപ്ര. അത്‌ലറ്റിക് ഫെഡറേഷൻ ഇന്ത്യയിൽ കായികോത്സവം നടത്തുന്നതിനായുള്ള തീവ്ര പരിശ്രമത്തിലാണ്. ലോകത്തെ മറ്റ് താരങ്ങൾക്കൊപ്പം സ്വന്തം നാട്ടിൽ മത്സരിക്കാൻ തനിക്ക് അതിയായ ആഗ്രഹം ഉണ്ടെന്നും ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ നീരജ് ചോപ്ര പറഞ്ഞു.

ഇന്ത്യയിൽ അന്താരാഷ്‌ട്രതലത്തിലുള്ള കായിക മാമാങ്കത്തിന് ആതിഥേയത്വം വഹിക്കണം. അതിന്റെ ഭാഗമാകാൻ എനിക്ക് അതിയായ ആഗ്രഹമുണ്ട്. അന്താരാഷ്‌ട്ര അത്‌ലറ്റുകൾക്കെതിരെ ഇന്ത്യയിൽ മത്സരിക്കാൻ ഞാൻ ശരിക്കും ആഗ്രഹിക്കുന്നു.രാജ്യത്തെ ജനങ്ങളും അത് ആഗ്രഹിക്കുന്നുണ്ട്. ഉടൻ തന്നെ ഇന്ത്യ ഈ കായികമാമാങ്കത്തിന് വേദിയാകുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അത്‌ലറ്റിക്‌സ് ഫെഡറേഷനും അതിനായി തീവ്ര ശ്രമങ്ങൾ നടത്തുന്നുണ്ട്. – നീരജ് ചോപ്ര പറഞ്ഞു.

2029-ലെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് ഇന്ത്യ വേദിയാകുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇതിനായി ബിഡ് സമർപ്പിക്കുമെന്ന് അത്‌ലറ്റിക്‌സ് ഫെഡറേഷൻ സീനിയർ വൈസ് പ്രസിഡന്റ് അഞ്ജു ബോബി ജോർജ് പറഞ്ഞതായി ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതിന് പുറമെ 2030 ലെ യൂത്ത് ഒളിമ്പിക്‌സിനും 2036 ലെ ഒളിമ്പിക്‌സിനും ആതിഥേയത്വം വഹിക്കാൻ ഇന്ത്യ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ചെക്ക് റിപ്പബ്ലിക്കിന്റെ ജാൻ സെലെസ്നിക്കും നോർവേയുടെ ആൻഡ്രിയാസ് തോർക്കിൽഡ്സണിനും ശേഷം ഒളിമ്പിക്, ലോക ചാമ്പ്യൻഷിപ്പ് കിരീടങ്ങൾ നേടുന്ന ചരിത്രത്തിലെ മൂന്നാമത്തെ ജാവലിൻ ത്രോ താരമാണ് നീരജ് ചോപ്ര.

 

Tags: NEERAJ CHOPRAIndiahostingsports festival
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies