ഉദ്ധവ്‌ ഒരു ഹിന്ദുത്വവാദിയും ദേശീയ മുഖവുമാണ്; പ്രധാനമന്ത്രിയാകാൻ അനുയോജ്യൻ; മുന്നണിയിൽ തർക്കമുണ്ടാകേണ്ട എന്ന് കരുതി ഒന്നും പറയുന്നില്ല: സഞ്ജയ് റാവത്ത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉദ്ധവ്‌ ഒരു ഹിന്ദുത്വവാദിയും ദേശീയ മുഖവുമാണ്; പ്രധാനമന്ത്രിയാകാൻ അനുയോജ്യൻ; മുന്നണിയിൽ തർക്കമുണ്ടാകേണ്ട എന്ന് കരുതി ഒന്നും പറയുന്നില്ല: സഞ്ജയ് റാവത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2023, 10:10 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇൻഡി മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി തർക്കം രൂക്ഷമാകുന്നതിനിടെ ഉദ്ധവിന്റെ പേര് ഉയർത്തിക്കാട്ടി ശിവസേന ഉദ്ധവ്‌ പക്ഷം നേതാവ് സഞ്ജയ് റാവത്ത്. പ്രധാനമന്ത്രിയാകാൻ ഉദ്ധവ് താക്കറെ അനുയോജ്യനാണെന്നാണ് സഞ്ജയ് റാവത്തിന്റെ വാദം. എന്നാൽ മുന്നണിയിൽ ഒരു തർക്കം വേണ്ടെന്ന് കരുതി താൻ ഒന്നും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പിന് ഉറപ്പായും ഒരു മുഖമുണ്ടാകണം. ഉദ്ധവ്‌ ഒരു ഹിന്ദുത്വവാദിയും ദേശീയ മുഖവുമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാലും മുന്നണിയുടെ തീരുമാനം വരണം. മുന്നണി അം​ഗീകരിച്ചാൻ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാം. പ്രധാനമന്ത്രിയാകാൻ ഉദ്ധവ് അനുയോജ്യനാണ്. സഖ്യത്തിൽ വിള്ളലുണ്ടാകാൻ സാധ്യതയുള്ളതിനാൽ ഒന്നും പുറത്ത് പറയാൻ ആഗ്രഹിക്കുന്നില്ലെന്നും റാവത്ത് പറഞ്ഞു

പ്രധാനമന്ത്രി സ്ഥാനാർത്ഥി വിഷയത്തിൽ വലിയ അനിശ്ചിതത്വമാണ് മുന്നണിയിൽ തുടരുന്നത്. മമതയും നിതീഷുമടക്കം പ്രദേശിക പാർട്ടി നേതാക്കന്മാർ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ തയ്യാറെടുപ്പിലാണ്. അതേസമയം, ഇൻഡി മുന്നണി യോ​ഗത്തിൽ നിന്ന് പ്രതിപക്ഷ പാർട്ടികളിൽ പലരും വിട്ടുനിന്നു. തിരഞ്ഞെടുപ്പിലെ കോൺ​ഗ്രസിന്റെ തോൽവിക്ക് പിന്നാലെ മുന്നണിയിലെ ഭിന്നത പ്രകടമായിരിക്കുകയാണ്.

Tags: sanjay rautUdhav ThackareyPM CandidateShivaseva UBT
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies