sanjay raut - Janam TV
Wednesday, July 16 2025

sanjay raut

ശിവസേന യു.ബി.ടി. ഗ്രൂപ്പ് രാജ്യസഭാ എം.പി സഞ്ജയ് റാവത്തിന് 15 ദിവസം തടവും 25000 പിഴയും; വിധി ബി.ജെ.പി. നേതാവിന്റെ ഭാര്യ നൽകിയ അപകീർത്തിക്കേസിൽ

മുംബൈ: രാജ്യസഭാ എം.പിയും ശിവസേന യു.ബി.ടി. നേതാവുമായ സഞ്ജയ് റാവത്തിന് അപകീര്‍ത്തിക്കേസില്‍ 15 ദിവസം തടവുശിക്ഷ.25,000 രൂപ പിഴയും റാവത്തിനു മേല്‍ വിധിച്ചിട്ടുണ്ട്. മുംബൈ മസ്ഗാവിലെ മെട്രോപൊളിറ്റന്‍ ...

ഉദ്ധവ്‌ ഒരു ഹിന്ദുത്വവാദിയും ദേശീയ മുഖവുമാണ്; പ്രധാനമന്ത്രിയാകാൻ അനുയോജ്യൻ; മുന്നണിയിൽ തർക്കമുണ്ടാകേണ്ട എന്ന് കരുതി ഒന്നും പറയുന്നില്ല: സഞ്ജയ് റാവത്ത്

ന്യൂഡൽഹി: ഇൻഡി മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി തർക്കം രൂക്ഷമാകുന്നതിനിടെ ഉദ്ധവിന്റെ പേര് ഉയർത്തിക്കാട്ടി ശിവസേന ഉദ്ധവ്‌ പക്ഷം നേതാവ് സഞ്ജയ് റാവത്ത്. പ്രധാനമന്ത്രിയാകാൻ ഉദ്ധവ് താക്കറെ അനുയോജ്യനാണെന്നാണ് ...

ഹൈന്ദവരുടെ വികാരങ്ങളെ വ്രണപ്പെടുത്തി; സമാധാന അന്തരീക്ഷം തകർക്കാൻ ആരെയും അനുവദിക്കില്ല; ഉദയനിധി സ്റ്റാലിനെതിരെ ആഞ്ഞടിച്ച് സഞ്ജയ് റാവത്ത്

മുംബൈ: തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമർശത്തിൽ ആഞ്ഞടിച്ച് ഉദ്ധവ് സേന. മന്ത്രി സ്ഥാനത്തിരിക്കുന്ന  ഒരാൾ ഇത്തരത്തിൽ വിവാദം സൃഷ്ടിക്കുന്ന പ്രസ്താവന നടത്തരുതായിരുന്നുവെന്ന്  എംപി സഞ്ജയ് ...

‘ഈ അവതാരം തുടർന്നാൽ 2024ൽ രാജ്യത്ത് ഭരണമാറ്റം ഉണ്ടാകും‘: രാഹുൽ ഗാന്ധിയുടെ താടിരോമങ്ങളെ പ്രശംസിച്ച് സഞ്ജയ് റാവത്ത്

മുംബൈ: രാഹുൽ ഗാന്ധിയുടെ താടി വളർത്തിയ രൂപത്തെ പ്രശംസിച്ച് ശിവസേന ഉദ്ധവ് പക്ഷ നേതാവ് സഞ്ജയ് റാവത്ത്. സാമ്നയിലെ പ്രതിവാര പംക്തിയിലാണ് രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും ഭാരത് ...

ഭൂമി കുംഭകോണ കേസ്; സഞ്ജയ് റാവത്തിന് ജാമ്യമില്ല; കസ്റ്റഡി കാലാവധി വീണ്ടും നീട്ടി- Custody of Sanjay Raut extended

ന്യൂഡൽഹി: പത്ര ചാൾ ഭൂമി കുംഭകോണ കേസിൽ ശിവസേന നേതാവ് സഞ്ജയ് റാവത്തിന് ജാമ്യമില്ല. റാവത്തിന്റെ ജുഡീഷ്യൽ കസ്റ്റഡി ഒക്ടോബർ 10 വരെ നീട്ടി. ജാമ്യാപേക്ഷ പരിഗണിക്കുന്നതും ...

പത്ര ചൗൾ ഭൂമി കുംഭകോണക്കേസ്; സഞ്ജയ് റാവത്തിന്റെ കസ്റ്റഡി കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി – Patra Chawl case: Sanjay Raut’s judicial custody extended till August 22

മുംബൈ: പത്ര ചൗൾ ഭൂമി കേസുമായി ബന്ധപ്പെട്ട് ഇഡിയുടെ അറസ്റ്റിലായ ഉദ്ധവ് പക്ഷ ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ കസ്റ്റഡി കാലാവധി നീട്ടി. ഓഗസ്റ്റ് 22 വരേയ്ക്കാണ് ...

ഭൂമി കുംഭകോണവും കള്ളപ്പണ ഇടപാടും; സഞ്ജയ് റാവത്തിന്റെ ഭാര്യ വർഷ റാവത്തിനെ ഇഡി ചോദ്യം ചെയ്യുന്നു- Varsha Raut questions by ED

മുംബൈ: പത്ര ചാൾ ഭൂമി ഇടപാട് കേസിൽ ശിവസേന ഉദ്ധവ് പക്ഷ നേതാവ് സഞ്ജയ് റാവത്തിന്റെ ഭാര്യ വർഷ റാവത്തിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. നേരത്തെ ...

കള്ളപ്പണം വെളുപ്പിക്കൽ; സഞ്ജയ് റാവത്തിന്റെ ഭാര്യക്കും നോട്ടീസ് അയച്ച് ഇഡി- ED issues notice to Varsha Raut

മുംബൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിൽ കഴിയുന്ന ശിവസേന ഉദ്ധവ് പക്ഷ നേതാവ് സഞ്ജയ് റാവത്തിന്റെ ഭാര്യക്കും നോട്ടീസ് അയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പത്ര ചാൾ ഭൂമി ...

സഞ്ജയ് റാവത്തിന് ജയിലിൽ സൗകര്യങ്ങൾ പോരാ; മുറിയിൽ ഫാനിന് പകരം എസി വേണമെന്ന് ആവശ്യം

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കസ്റ്റഡിയിൽ കഴിയുന്ന ഉദ്ധവ് പക്ഷ നേതാവ് സഞ്ജയ് റാവത്തിന് ജയിലിലെ അസൗകര്യത്തിൽ അതൃപ്തി. പത്ര ചൗൾ ഭൂമി കുംഭകോണക്കേസുമായി ബന്ധപ്പെട്ടാണ് ഇഡി കസ്റ്റഡിയെലെടുത്തത്. ...

സഞ്ജയ് റാവത്തിനെ ഇഡി കസ്റ്റഡിയിൽ വിട്ടു; ഒരിക്കലും തലകുനിക്കില്ലെന്ന് ഉദ്ധവ്; സ്വയം പുഷ്പയോട് ഉപമിച്ച് ഡയലോഗും

മുംബൈ : ആയിരം കോടിയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ശിവസേന നേതാവ് സഞ്ജയ് റാവത്തിനെ ഇഡി കസ്റ്റഡിയിൽ വിട്ടു. ഓഗസ്റ്റ് നാല് വരെയാണ് അന്വേഷണ ഏജൻസിയുടെ കസ്റ്റഡിയിൽ ...

‘കേന്ദ്ര ഏജൻസികൾ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്, മറിച്ചാണെന്ന് പരാതി ഉള്ളവർക്ക് കോടതിയിൽ തെളിയിക്കാം‘: സഞ്ജയ് റാവത്തിന്റെ അറസ്റ്റിൽ ദേവേന്ദ്ര ഫഡ്നവിസ്- Devendra Fadnavis against Sanjay Raut

മുംബൈ: സഞ്ജയ് റാവത്തിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിനെതിരെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ്. കേന്ദ്ര ഏജൻസികൾ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. മറിച്ചാണെന്ന് പരാതി ഉള്ളവർക്ക് ...

സഞ്ജയ് റാവത്തിന്റെ അറസ്റ്റ്; അൽപം കടുത്തുപോയെന്ന് ആദിത്യ താക്കറെ; യോഗം വിളിച്ച് ഉദ്ധവ് – Uddhav Thackeray to chair key meet

മുംബൈ: പത്ര ചൗൾ ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പാർട്ടി നേതാവും എംപിയുമായ സഞ്ജയ് റാവത്തിന്റെ അറസ്റ്റിനെ പ്രതിരോധിക്കാനുളള നീക്കം തുടങ്ങി ഉദ്ധവ് ക്യാമ്പ്. ഭാവി ...

കള്ളപ്പണം വെളുപ്പിക്കൽ കേസ്; മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനു ശേഷം സഞ്ജയ് റാവത്ത് അറസ്റ്റിൽ; ഇന്ന് കോടതിയിൽ ഹാജരാക്കും

മുംബൈ: പത്ര ചൗൾ അഴിമതി കേസിൽ ശിവസേന എംപി സഞ്ജയ് റാവത്ത് അറസ്റ്റിൽ. ഇഡിയുടെ ആറു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് റാവത്ത് അറസ്റ്റിലായത്. 2002-ലെ ...

സഞ്ജയ് റാവത്തിന്റെ വസതിയിൽ നിന്നും പിടികൂടിയത് പതിനൊന്നര ലക്ഷത്തിന്റെ കള്ളപ്പണം; ആയിരം കോടിയുടെ ഇടപാടിൽ അന്വേഷണം ശക്തമാക്കി എൻഫോഴ്സ്മെന്റ്; യെസ് ബാങ്ക് തട്ടിപ്പ് കേസുമായുള്ള ബന്ധവും അന്വേഷണ പരിധിയിൽ- Sanjay Raut arrested by ED

മുംബൈ: ഭൂമി ഇടപാടിലെ അഴിമതിയുമായി ബന്ധപ്പെട്ട് ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവത്തിന്റെ വീട്ടിൽ നിന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടികൂടിയത് പതിനൊന്നര ലക്ഷം രൂപയുടെ കള്ളപ്പണം. ...

ആയിരം കോടിയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസ്; ശിവസേന നേതാവ് സഞ്ജയ് റാവത്ത് കസ്റ്റഡിയിൽ

മുംബൈ : 1000 കോടിയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ശിവസേന നേതാവ് സഞ്ജയ് റാവത്തിനെ ഇഡി കസ്റ്റഡിയിലെടുത്തു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ രണ്ട് തവണ ഹാജരാകാൻ നിർദ്ദേശിച്ചിട്ടും ...

തെറ്റ് ചെയ്തിട്ടില്ലെങ്കിൽ എന്തിനാണ് ഭയപ്പെടുന്നത്?; സഞ്ജയ് റാവത്തിനോട് ഷിൻഡെ – If Sanjay Raut did nothing wrong then Nothing to be scared of: CM Eknath Shinde on ED raid

മുംബൈ: ശിവസേന എംപി സഞ്ജയ് റാവത്തിന്റെ വസതിയിൽ ഞായറാഴ്ച രാവിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിൽ പ്രതികരിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. തെറ്റൊന്നും ചെയ്തിട്ടില്ലെങ്കിൽ എന്തിനാണ് ...

രണ്ട് തവണ വിളിപ്പിച്ചിട്ടും ഹാജരായില്ല; സഞ്ജയ് റാവത്തിന്റെ വീട്ടിൽ റെയ്ഡിനെത്തി ഇഡി- ED Raids At Sanjay Raut’s Mumbai Residence

പത്ര ചാൾ ഭൂമി കുംഭകോണക്കേസുമായി ബന്ധപ്പെട്ട് സഞ്ജയ് റാവത്തിന്റെ മുംബൈ ഭാണ്ഡൂപ്പിലെ 'മൈത്രി' വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഞായറാഴ്ച റെയ്ഡ് ആരംഭിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുടെ 12 ...

‘പുലർച്ചെ വീടുവിട്ടയാൾ വൈകിട്ട് മടങ്ങിവന്നാൽ തെറ്റ് പൊറുക്കും’ എല്ലാ വിമതരും തിരികെ വരും: ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്-shiv sena

മുംബൈ: മഹാവികാസ് അഗാഡിയെ തകർത്ത വിമത ശിവസേനാ എംഎൽഎമാർ തിരികെ എത്തുമെന്ന് ശിവസേനാ നേതാവും മുൻമന്ത്രിയുമായിരുന്ന സഞ്ജയ് റാവത്ത്. ബിജെപി യുമൊത്ത് സഖ്യസർക്കാറുണ്ടാക്കിയ ഷിൻഡെ പക്ഷ വിമതരെല്ലാം ...

ഷിൻഡെയും ഫഡ്‌നാവിസും പരസ്പരം വലംകൈകളാകും; ഇരുവർക്കും ആശംസകളുമായി സഞ്ജയ് റാവത്ത്; യഥാർത്ഥ ശിവസേന ഉദ്ധവ് താക്കറെയുടേതെന്നും പ്രതികരണം

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് ആശംസകൾ നേർന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്. ബിജെപിയുമായി രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസമുണ്ട്. എങ്കിലും ദേവേന്ദ്ര ഫഡ്നാവിസിന് തന്റെ ആശംസകൾ ...

ഭൂമി ഇടപാടിലെ അഴിമതി; സഞ്ജയ് റാവത്തിനെ രണ്ടാമത്തെ കേസിലും ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

മുംബൈ: ശിവസേന വക്താവ് സഞ്ജയ് റാവത്തിനെ രണ്ടാമത്തെ അഴിമതി കേസിലും ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പത്ര ചാവൽ ഭൂമി തട്ടിപ്പ് കേസിലാണ് സഞ്ജയ് റാവത്തിനെ ...

ഗുവാഹട്ടിയിൽ ക്യാമ്പ് ചെയ്ത എംഎൽഎമാർ വിവരമില്ലാത്തവർ; ജീവച്ഛവത്തിന് സമമെന്ന് സഞ്ജയ് റാവത്ത്

മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ ഏകനാഥ് ഷിൻഡെ പക്ഷത്തുള്ള എംഎൽഎമാർക്കെതിരെ വിവാദ പരാമർശവുമായി വീണ്ടുമെത്തിയിരിക്കുകയാണ് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. അസമിലെ ഗുവാഹട്ടിയിൽ ക്യാമ്പ് ചെയ്തിരിക്കുന്ന ...

‘താങ്കൾക്കും മക്കളും കുടുംബവും ഉണ്ട്, വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം‘: സഞ്ജയ് റാവത്തിന് മറുപടിയുമായി ഏകനാഥ് ഷിൻഡെയുടെ മകൻ

മുംബൈ: മഹാരാഷ്ട്രയിൽ ഏകനാഥ് ഷിൻഡെ പക്ഷത്തെ എം എൽ എമാരെ മൃതദേഹങ്ങൾ എന്ന് വിശേഷിപ്പിച്ച ശിവസേന വക്താവ് സഞ്ജയ് റാവത്തിന് മറുപടിയുമായി ഏകനാഥ് ഷിൻഡെയുടെ മകൻ ശ്രീകാന്ത് ...

കള്ളപ്പണം വെളുപ്പിക്കൽ കേസ്; സഞ്ജയ് റാവത്തിന് നോട്ടീസ് അയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ശിവസേന നേതാവ് സഞ്ജയ് റാവത്തിന് നോട്ടീസ് അയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിൽ ചോദ്യം ചെയ്യലിന് ...

‘ഗുവാഹട്ടിയിൽ നിന്നും പോസ്റ്റ്മോർട്ടത്തിനായി 40 മൃതദേഹങ്ങൾ എത്തും‘: ശിവസേന ബാലാസാഹബ് എം എൽ എമാർക്കെതിരെ വധഭീഷണിയുമായി സഞ്ജയ് റാവത്ത്

മുംബൈ: ഉദ്ധവ് താക്കറെ പക്ഷം ഹിന്ദുത്വം അധികാരത്തിന് വേണ്ടി പണയം വെച്ചു എന്നാരോപിച്ച്, ശിവസേന ബാലാസാഹബ് എന്ന പുതിയ പാർട്ടി ഘടകം രൂപീകരിച്ച എം എൽ എമാർക്കെതിരെ ...

Page 1 of 2 1 2