ചൈനീസ് ബെൽറ്റ് റോഡിന് ഇറ്റാലിയൻ ബാരിക്കേഡ്; ബെൽറ്റ് റോഡ് പദ്ധതിയിൽ നിന്ന് ഔദ്യോഗികമായി പിൻവാങ്ങി ഇറ്റലി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൈനീസ് ബെൽറ്റ് റോഡിന് ഇറ്റാലിയൻ ബാരിക്കേഡ്; ബെൽറ്റ് റോഡ് പദ്ധതിയിൽ നിന്ന് ഔദ്യോഗികമായി പിൻവാങ്ങി ഇറ്റലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2023, 11:46 pm IST
Facebook
Twitter
WhatsAppTelegram

റോം: ചൈനീസ് ബെൽറ്റ് റോഡ് പദ്ധതിയിൽ നിന്ന് പിന്മാറുന്നതായി ഔദ്യോഗികമായി അറിയിച്ച് ഇറ്റലി. വൺ റോഡ് വൺ ബെൽറ്റ് പദ്ധതിയിൽ നിന്നും ഇറ്റാലി പിന്മാറുന്നത് സംബന്ധിച്ചുള്ള സൂചനകൾ ജി20 ഉച്ചകോടിക്കിടെ ചൈനീസ് പ്രധാനമന്ത്രിക്ക് ഇറ്റാലിയൻ പ്രധാനമന്ത്രി ജ്യോർജിയാ മെലോണി നൽകിയിരുന്നു. എന്നാൽ ഇപ്പോൾ പദ്ധതിയിൽ നിന്നും പിന്മാറുന്നതായി ഔദ്യോഗികമായി ചൈനയെ അറിയിച്ചിരിക്കുകയാണ് ഇറ്റലി.

ബെൽറ്റ് റോഡ് പദ്ധതി പ്രതീക്ഷകൾക്കൊപ്പം ഉയർന്നില്ലെന്ന് ഇറ്റാലിയൻ സർക്കാർ വ്യക്തമാക്കി. പദ്ധതിയുടെ ഭാഗമായത് തെറ്റായ തീരുമാനമായിരുന്നു എന്ന് പ്രധാനമന്ത്രി മെലോണിയും ഇറ്റാലിയൻ പ്രതിരോധമന്ത്രിയും അഭിപ്രായപ്പെട്ടു. എന്നാൽ ചൈനയുടെ ഭാഗത്ത് നിന്നും ഒരു പ്രതികരണവും ഇതുവരെ വന്നിട്ടില്ല.

നിലവിൽ 18.5 ബില്യൺ യൂറോയുടെ കയറ്റുമതിയാണ് ഇറ്റലി ചൈനയിലേക്ക് നടത്തുന്നത്. തിരികെ ചൈന 50.9 ബില്യൺ യൂറോയുടെ കയറ്റുമതിയും. ബെൽറ്റ്് റോഡിൽ നിന്നുള്ള പിൻമാറ്റം ഇരു രാജ്യങ്ങളുടെയും വ്യാപാരത്തിൽ കാര്യമായ മാറ്റം ഉണ്ടാക്കാൻ ഇടയുണ്ടെന്നാണ് സാമ്പത്തിക മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

ഇറ്റലിയുടെ പടിയിറക്കത്തോടെ ബെൽറ്റ് റോഡ് പദ്ധതിക്ക് തന്നെ അവനസാനമാകുന്ന നിലയിലേയ്‌ക്കാണ് കാര്യങ്ങൾപോകുന്നത്. നിരവധി രാജ്യങ്ങൾ ഈ നീക്കത്തിന്റെ ഭാഗമാകുമെന്നാണ് നയതന്ത്രമേഖലയിലെ വിദഗ്ധർ പറയുന്നത്. റിയൽ എസ്റ്റേറ്റ് മേഖലയിലെ തകർച്ചയും പ്രായമായവരുടെ വർദ്ധനവും ചൈനയുടെ സാമ്പത്തിക മേഖലയെ സാരമായി ബാധിച്ചു. മൂഡി ഉൾപ്പടെയുള്ള അന്താരാഷ്‌ട്ര ഏജൻസികൾ നെഗറ്റീവ് ലിസ്റ്റിലാണ് ചൈനയെ ഉൾപ്പെടുത്തിയിരിക്കുന്നത്.

Tags: italychinbelt road intiative
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies