നിങ്ങൾക്കെന്നെ ടീമിലെടുക്കാൻ ഉദ്ദേശമുണ്ടോ..? കൃത്യമായ മറുപടി വേണം; സെലക്ടർമാരോട് ചോദ്യമുയർത്തി രോഹിത്
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

നിങ്ങൾക്കെന്നെ ടീമിലെടുക്കാൻ ഉദ്ദേശമുണ്ടോ..? കൃത്യമായ മറുപടി വേണം; സെലക്ടർമാരോട് ചോദ്യമുയർത്തി രോഹിത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2023, 12:02 pm IST
Facebook
Twitter
WhatsAppTelegram

ടി20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യ ടീമിനെ ആര് നയിക്കുമെന്ന ആശയക്കുഴപ്പത്തിന് ഇപ്പോഴും അറുതി വന്നിട്ടില്ല. മുൻതാരങ്ങളടക്കം ക്യാപ്റ്റനായി രോ​ഹിത് ശർമ്മ തുടരുകയും വേണമെന്ന് വാദിക്കുന്നുണ്ട്. എന്നാൽ സെലക്ടർമാർ ഇക്കാര്യത്തിൽ വ്യക്തവരുത്തിയിട്ടില്ല. ഇതുസംബന്ധിച്ച് വ്യക്തവരുത്തണമെന്ന് രോഹിത് ശർമ്മ തന്നെ സെലക്ടർമാരോട് ആവശ്യപ്പെട്ടതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

2024 ട്വന്റി20 ലോകകപ്പില്‍ തന്നെ ടീമിന്റെ ഭാഗമാക്കാന്‍ സെലക്ടര്‍മാര്‍ ഉദ്ദേശിക്കുന്നുണ്ടോ എന്നും അങ്ങനെയെങ്കിൽ കൃത്യമായ മറുപടി വേണമെന്നും അദ്ദേഹം സെലക്ടര്‍മാരോട് വ്യക്തമാക്കി. ദക്ഷിണാഫ്രിക്കക്കെതിരായ പര്യടനത്തിനുള്ള ടീം സെലക്ഷന് മുന്നോടിയായി ബി.സി.സി.ഐ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് നായകന്റെ പരാമർശം. പരിശീലകൻ ദ്രാവിഡിന്റെ സാന്നിദ്ധ്യത്തിലായിരുന്നു രോഹിത് വ്യക്തമാക്കിയത്.

പരിശീലകനായ രാഹുല്‍ ദ്രാവിഡും സെലക്ടര്‍മാരും രോഹിത്തിന്റെ കാര്യത്തില്‍ അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നാണ് സൂചന. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയില്‍ രോഹിത് ഇന്ത്യയുടെ ട്വന്റി20 നായകസ്ഥാനം ഏറ്റെടുക്കണമെന്നും ബിസിസിഐ ആവശ്യപ്പെട്ടതായും വിവരമുണ്ട്. ഡിസബംർ പത്തുമുതലാണ് ടി20 പരമ്പരയ്‌ക്ക് തുടക്കം. സൂര്യകുമാർ യാദവാണ് നിലവിൽ ടി20യിലെ നായകൻ.

Tags: t20 world cuprohit sharmaSelectors
Share
Tweet
SendShare

More News from this section

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

വാർത്തയുടെ മാത്രം അടിസ്ഥാനത്തിൽ ഉത്തരവിടാനാകില്ല’; ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ഹർജി തള്ളി സുപ്രീംകോടതി

പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

അഴിമതി കേസ് പ്രതി സംസ്ഥാന സെൻട്രൽ ലൈബ്രറി ഉപദേശക സമിതിയിൽ; കോൺഗ്രസ് നേതാവിന് പുതിയ നിയമനം

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ സോഷ്യൽ മീഡിയിലൂടെ പ്രചരിപ്പിച്ചു; ഭർത്താവ് മുഹമ്മദ് സഹീർ അറസ്റ്റിൽ; നഴ്സിങ് വിദ്യാർഥിനി നേരിട്ടത് ക്രൂരപീഡനം

’58 മാർക്കിന്റെ 10 ചോദ്യങ്ങൾ ഒഴിവാക്കിയത് ക്ലറിക്കൽ മിസ്റ്റേക്കല്ല, വൻ തട്ടിപ്പ്’; പിഎസ്‌സിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ വിവാഹിതനാകുന്നു; ആരാണ് 27 കാരിയായ അലക്സിസ് വിൽകിൻസ്?

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

പത്തനാപുരത്ത് കാട്ടാന ആക്രമണം; തൊഴിലുറപ്പ് ജോലിക്കിടെ 80 കാരിക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies