ബിആർ അംബേദ്കർ മഹാപരിനിർവാൺ ദിവസ്; ദാദറിലെ ചൈത്യ ഭൂമിയിൽ ആദരാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India Maharashtra

ബിആർ അംബേദ്കർ മഹാപരിനിർവാൺ ദിവസ്; ദാദറിലെ ചൈത്യ ഭൂമിയിൽ ആദരാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2023, 06:05 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ബാബാസാഹേബ് അംബേദ്കറുടെ ചരമവാർഷിക ദിനമായ ഡിസംബർ ആറിന് മഹാപരിനിർവാൺ ദിവസ് ആചരിച്ച് ആയിരങ്ങൾ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിന് പേരാണ് ദാദറിലെ ചൈത്യഭൂമിയിലെത്തുകയും അബേദ്കറിന്റെ സ്മാരണാർത്ഥം ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തത്.

മഹാരാഷ്‌ട്രയിലെ നാനാ ഭാഗത്ത് നിന്നും നിരവധി പേർ മുംബൈയിലെത്തി. കഴിഞ്ഞ ദിവസം അതി രാവിലെ തുടങ്ങിയ ആദരാഞ്ജലി അർപ്പിക്കൽ രാത്രി വരെ നീണ്ടുനിന്നു. രാഷ്‌ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തുള്ളവരും ചൈത്യ ഭൂമി സന്ദർശിക്കാനെത്തിയിരുന്നു.

1956 ഡിസംബർ ആറിനാണ് ഇന്ത്യൻ ഭരണഘടനയുടെ പിതാവും ഇന്ത്യയുടെ ആദ്യത്തെ നിയമ മന്ത്രിയുമായിരുന്ന ബിആർ അംബേദ്കർ അന്തരിച്ചത്. അദ്ദേഹത്തെ സംസ്‌ക്കരിച്ച ദാദറിലെ പ്രദേശമാണ് ഇന്ന് ചൈത്യഭൂമി എന്നറിയപ്പെടുന്നത്.

Tags: MumbaiBR Ambedkar
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണമോഷണക്കേസ്; സിബിഐ അന്വേഷണം വേണം: അയ്യപ്പ സേവാ സമാജം

മുൻ ഭാര്യ അഫ്ഗാൻ വംശജ; സുബൈർ അൻസാരിയിൽ ഭീകരവാദ ആശയങ്ങൾ കുത്തിവെച്ചത് ഇവർ; ‘ലോൺ വുൾഫ്” ഭീകരാക്രമണം; അന്വേഷണം സുപ്രധാന വഴിത്തിരിവിൽ

യുവതിക്ക് നേരെ ലെെംഗികാതിക്രമത്തിന് ശ്രമം; മൂന്നുപേരെ വെടിവച്ച് മലയാളി; വെടിയേറ്റ അക്ബ‌ർ അബ്ദുൾ ഷെയ്ഖ് മരിച്ചു

താനെ നായർ വെൽഫെയർ അസോസിയേഷനിൽ മന്നംജയന്തി ആഘോഷം  നടന്നു

മഹാരാഷ്‌ട്രയുടെ തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സീഗളിന്റെ പങ്ക് വളരെ വലുത്:മന്ത്രി മംഗൽ പ്രഭാത് ലോഡാ

ഓടുന്ന ട്രെയിനിൽ നിന്ന് വീണു, യുവതികളടക്കം അഞ്ചുപേർക്ക് ദാരുണാന്ത്യം; ഞെട്ടിപ്പിക്കുന്ന വീഡിയോ

Latest News

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies