ലക്ഷ്യം ഉപയോക്താക്കളുടെ സ്വകാര്യത; ഫേസ്ബുക്കിലും മെസഞ്ചറിലും ഇനി എല്ലാ ചാറ്റുകൾക്കും എൻടു എൻഡ് എൻക്രിപ്ഷൻ
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലക്ഷ്യം ഉപയോക്താക്കളുടെ സ്വകാര്യത; ഫേസ്ബുക്കിലും മെസഞ്ചറിലും ഇനി എല്ലാ ചാറ്റുകൾക്കും എൻടു എൻഡ് എൻക്രിപ്ഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2023, 07:13 pm IST
FacebookTwitterWhatsAppTelegram

ഫേസ്ബുക്ക്-മെസഞ്ചർ പേഴ്‌സണൽ ചാറ്റുകളിലും കോളുകളിലും എൻടു എൻഡ് എൻക്രിപ്ഷൻ അവതരിപ്പിച്ച് മെറ്റ. ഫേസ്ബുക്കിൽ വൈകാതെ തന്നെ ഈ ഫീച്ചർ ലഭ്യമാകുമെന്ന് മെറ്റ വ്യക്തമാക്കി. എന്നാൽ മെസഞ്ചറിൽ പുതിയ അപ്‌ഡേറ്റ് ലഭ്യമാകാൻ അൽപ്പം കൂടി കാത്തിരിക്കേണ്ടി വന്നേക്കുമെന്നാണ് വിവരം.

മുമ്പ് മെസഞ്ചറിൽ ഇത്തരമൊരു ഫീച്ചർ നൽകിയിരുന്നു. അന്ന് ഉപയോക്താക്കൾക്ക് അവരുടെ സൗകര്യപ്രദം എൻട് ടു എൻഡ് എൻക്രിപ്ഷൻ ഫീച്ചർ തിരഞ്ഞെടുക്കാനാകുന്ന വിധത്തിൽ ഓപ്ഷണൽ എന്ന തരത്തിലാണ് അവതരിപ്പിച്ചത്. ഇപ്പോഴിതാ പുതിയ ഫീച്ചർ അവതരിപ്പിച്ചതോടെ മെസഞ്ചറിലെ എല്ലാ ചാറ്റുകളും എൻക്രിപ്റ്റഡായി മാറും.

മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പിൽ ഇതിനോടകം തന്നെ എൻക്രിപ്റ്റ് ചെയ്ത മെസേജുകളും കോളുകളും ലഭ്യമായിട്ടുണ്ട്. ഈ ഫീച്ചർ ആക്ടിവേറ്റ് ചെയ്ത ചാറ്റിലെ സന്ദേശം അയക്കുന്നയാൾക്കും സ്വീകർത്താവിനും ഇടയിൽ നിൽക്കും. ചുരുക്കിപ്പറഞ്ഞാൽ പുറത്ത് നിന്നൊരാൾക്ക് നുഴഞ്ഞുകയറാനോ സന്ദേശങ്ങൾ വായിക്കാനോ സാധിക്കില്ല.

Tags: facebookSUBMessanger
ShareTweetSendShare

More News from this section

‘ലോകത്തിലെ ഏറ്റവും ആധുനിക എഐ അധിഷ്ഠിത അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യയില്‍’; സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതിയുമായി അമിത് ഷാ

മഹാഭാരത പഠനത്തിന് കിര്‍ഗിസ്ഥാനില്‍ അന്താരാഷ്‌ട്ര ഗവേഷണകേന്ദ്രം; ഇന്ത്യ-കിര്‍ഗിസ് സാംസ്‌കാരിക ബന്ധത്തിന് പുതിയ അധ്യായം

വ്യോമശക്തിയില്‍ ഇന്ത്യയ്‌ക്ക് വന്‍ നേട്ടം; ലോകത്ത് മൂന്നാം സ്ഥാനം; അമേരിക്കയും റഷ്യയും മുന്നില്‍

ഷൂട്ടിംഗ് സെറ്റിൽ വിഷപ്രാണിയുടെ കടിയേറ്റ സംഭവം; നടൻ രാജേഷ് ശർമ്മയുടെ നില ഗുരുതരമായി തുടരുന്നു; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സിനിമാ സംഘടന

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിൽ

ആശ്രിത നിയമനം ലഭിക്കാത്ത ദേഷ്യം; അമ്മയെ കൊലപ്പെടുത്താൻ 7 ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷൻ; മകളടക്കം ഏഴ് പേർ പിടിയിൽ

Latest News

കെസിഎല്‍ താരലേലം നാളെ; ലേലത്തിന് നേതൃത്വം നല്‍കുന്നത് ചാരു ശര്‍മ്മ; 156 താരങ്ങള്‍ക്കായി ഫ്രാഞ്ചൈസികളുടെ നീക്കങ്ങള്‍

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; നാല് പതിറ്റാണ്ടിന് ശേഷമുള്ള ചരിത്ര സന്ദര്‍ശനത്തിന് തുടക്കം

ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും സജീവമാക്കാനുള്ള നീക്കം ദുരൂഹം; കുമ്മനം രാജശേഖരന്‍

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിനും വിലക്ക്

‘അയ്യപ്പന് പബ്ലിസിറ്റി വേണ്ട’; അയ്യപ്പ സംഗമം ഇനി നടത്തില്ലെന്ന് ദേവസ്വം ബോര്‍ഡ്, ശബരിമലയില്‍ വന്‍ പരിഷ്‌കാരങ്ങള്‍

ഏഷ്യന്‍ ഗെയിംസിന് ഇന്ത്യന്‍ വനിതാ ഹോക്കി ടീം പ്രഖ്യാപിച്ചു; സലിമ ടെറ്റെ നയിക്കും

ചെപ്പോക്കില്‍ ഇനി ബിഗ് ബാഷ് ആരവം; ഇന്ത്യ-ഓസ്‌ട്രേലിയ കായിക കൂട്ടുകെട്ടിന് പുതിയ അധ്യായം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies