ക്ഷേത്രം തകർത്ത് പള്ളി പണിയുന്നതിനെ അംഗീകരിക്കുന്നവരല്ല മുസ്ലീങ്ങൾ ; സ്‌നേഹവും വാത്സല്യവുമാണ് ഇസ്ലാമിന്റെ മുഖമുദ്രയെന്ന് അർഷാദ് മദനി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ക്ഷേത്രം തകർത്ത് പള്ളി പണിയുന്നതിനെ അംഗീകരിക്കുന്നവരല്ല മുസ്ലീങ്ങൾ ; സ്‌നേഹവും വാത്സല്യവുമാണ് ഇസ്ലാമിന്റെ മുഖമുദ്രയെന്ന് അർഷാദ് മദനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2023, 09:51 pm IST
FacebookTwitterWhatsAppTelegram

ലക്നൗ : ക്ഷേത്രം തകർത്ത് പള്ളി പണിയുന്നതിനെ അംഗീകരിക്കുന്നവരല്ല മുസ്ലീങ്ങളെന്ന് ജമിയത്ത് ഉലമ ഇ ഹിന്ദ് ദേശീയ അധ്യക്ഷൻ മൗലാന അർഷാദ് മദനി . അയോധ്യയിൽ ക്ഷേത്രം തകർത്ത് പണിയുന്ന പള്ളി ഇസ്ലാമിന് സ്വീകാര്യമല്ല . അയോധ്യയിൽ ക്ഷേത്രം തകർത്ത് പള്ളി പണിതിട്ടില്ലെന്ന് സുപ്രീം കോടതി വിധിയിലൂടെ തെളിഞ്ഞു, എന്നാൽ ഇപ്പോൾ മസ്ജിദ് നിന്നയിടത്ത് ക്ഷേത്രം പണിയുകയാണ് – അർഷാദ് മദനി പറഞ്ഞു.

ക്ഷേത്രം പൊളിച്ച് പള്ളി പണിതത് ബാബറാണെന്നാണ് ഇതുവരെ ആളുകൾ പറയാറുണ്ടായിരുന്നത് . എന്നാൽ ഇനി അത് മാറ്റി പറയുമെന്നും അർഷാദ് മദനി പറഞ്ഞു. ഞങ്ങൾ കഴിഞ്ഞ 50 വർഷമായി പോരാടുകയാണ് . ക്ഷേത്രം തകർത്ത് പള്ളി പണിതാൽ ഞങ്ങൾ അംഗീകരിക്കില്ല.അടിമത്തത്തിൽ നിന്ന് രാജ്യത്തെ രക്ഷിക്കുക എന്നതായിരുന്നു ജമിയത്ത് ഉലമയുടെ ലക്ഷ്യം. വർഗീയതയിൽ നിന്ന് രാജ്യത്തെ എങ്ങനെ രക്ഷിക്കാം എന്നതിനോടൊപ്പം രാജ്യത്തിന്റെയും മുസ്ലീങ്ങളുടെയും പ്രശ്നത്തിലാണ് ഞങ്ങൾ ഇവിടെ പ്രവർത്തിക്കുന്നത്. സ്‌നേഹവും വാത്സല്യവും പരസ്പര സാഹോദര്യവും നിലനിറുത്തുക എന്നതാണ് ഇസ്ലാമിന്റെ സന്ദേശമെന്നും അദ്ദേഹം പറഞ്ഞു.

Tags: Arshad Madani
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies