ക്രിസ്മസ് ദിനത്തിൽ ഏകീകൃത കുർബാന അർപ്പിക്കണം; എറണാകുളം, അങ്കമാലി അതിരൂപതകൾക്ക് നിർദ്ദേശം നൽകി ഫ്രാൻസിസ് മാർപാപ്പ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ക്രിസ്മസ് ദിനത്തിൽ ഏകീകൃത കുർബാന അർപ്പിക്കണം; എറണാകുളം, അങ്കമാലി അതിരൂപതകൾക്ക് നിർദ്ദേശം നൽകി ഫ്രാൻസിസ് മാർപാപ്പ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2023, 10:10 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: സീറോ മലബാർ സഭയിൽ ഐക്യത്തിന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. എറണാകുളം, അങ്കമാലി അതിരൂപതയിൽ സംഘർഷം അവസാനിപ്പിക്കണമെന്നും ഡിസംബർ 25 ക്രിസ്മസ് ദിനത്തിൽ സിനഡ് തീരുമാന പ്രകാരമുള്ള ഏകീകൃത കുർബാന അർപ്പിക്കണമെന്നും മാർപാപ്പ അറിയിച്ചു. വീഡിയോ സന്ദേശത്തിലൂടെയായിരുന്നു മാർപാപ്പയുടെ ആഹ്വാനം. വത്തിക്കാനും മാർപാപ്പയും എന്തു ചിന്തിക്കുന്നു എന്ന സംശയത്തിന് ഇടവരാതിരിക്കാനാണു വീഡിയോ സന്ദേശം നൽകുന്നത് എന്ന് വ്യക്തമാക്കിയാണു സിനനഡ് കുർബാനയ്‌ക്കു വേണ്ടി അദ്ദേഹം ആഹ്വാനം ചെയ്തത്.

എറണാകുളം – അങ്കമാലി അതിരൂപതയിലെ സംഘർഷങ്ങളിൽ തനിക്ക് വിഷമമുണ്ടെന്ന് പറഞ്ഞാണ് മാർപാപ്പ വീഡിയോ ആരംഭിക്കുന്നത്. സഭയിൽ ഐക്യം നിലനിൽക്കണമെന്നും ക്രിസ്മസിന് ദേവാലയങ്ങളിൽ സിനഡ് തീരുമാന പ്രകാരമുള്ള ഏകീകൃത കുർബാന അർപ്പിക്കണമെന്നും മാർപാപ്പ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. ഏകീകൃത കുർബാനയെ സംബന്ധിച്ച് സിനഡിൽ ഉൾപ്പെടെ തർക്കം നിലനിന്നിരുന്നു. എന്നാൽ സഭയുടെ ഐക്യത്തിന് വേണ്ടിയാണ് എല്ലാവരും ഒത്തൊരുമിച്ച് തീരുമാനം എടുത്തത്.

വത്തിക്കാനും മാർപാപ്പയും ഏകീകൃത കുർബാനയർപ്പിക്കാൻ പലതവണ ആവർത്തിച്ചിരുന്നു. എങ്കിൽ ഇതിന് തയ്യാറല്ല എന്ന രീതിയിലാണ് അങ്കമാലി, എറണാകുളം അതിരൂപതയിലെ ഒരു വിഭാഗത്തിന്റെ നിലപാട്. സിനഡ് തീരുമാനിച്ച കാര്യങ്ങൾ നടപ്പിലാക്കാൻ മാസങ്ങൾക്ക് മുമ്പ് ആർച്ച് ബിഷപ്പ് സിറിൽ വാസിലിനെ വത്തിക്കാൻ പ്രതിനിധിയായി അയച്ചിരുന്നു. എന്നാൽ അദ്ദേഹത്തെ ഏകീകൃത കുർബാന അർപ്പിക്കാൻ ഒരു വിഭാഗം സമ്മതിച്ചില്ല. സഹകരണമില്ലായ്മ മൂലം സഭയിൽ നിന്ന് പുറത്തുപോകേണ്ടി വരുന്ന സാഹചര്യങ്ങൾ ഒഴിവാക്കണമെന്നും അങ്ങനെ പ്രവർത്തിച്ചാൽ ഉചിതമായ നടപടികൾ സ്വീകരിക്കേണ്ടിവരുമെന്നും സന്ദേശത്തിൽ മാർപാപ്പ പറയുന്നു.

 

Tags: chirstmasernakulamvathikkanfrancis marpappaANGAMALYarchidocese
Share
Tweet
SendShare

More News from this section

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

Latest News

ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സ്- തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണംപൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies