മന്ത്രിസഭ പുന:സംഘടനയില്ല; നാല് കേന്ദ്രമന്ത്രിമാർക്ക് അധികച്ചുമതല
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മന്ത്രിസഭ പുന:സംഘടനയില്ല; നാല് കേന്ദ്രമന്ത്രിമാർക്ക് അധികച്ചുമതല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2023, 05:50 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മൂന്ന് മന്ത്രിമാർ രാജിവച്ച് സംസ്ഥാന രാഷ്ടീയത്തിലേക്ക് മടങ്ങിയതിന് പിന്നാലെ നാല് മന്ത്രിമാർക്ക് അധിക ചുമതല നൽകി കേന്ദ്ര സർക്കാർ. വനവാസി ക്ഷേമ വകുപ്പ് മന്ത്രി അർജ്ജുൻ മുണ്ട, കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ, കൃഷി സഹമന്ത്രി ശോഭ കരന്തലജെ, ആരോഗ്യ സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ എന്നിവർക്കാണ് അധിക ചുമതല നൽകിയിരിക്കുന്നത്.

അർജ്ജുൻ മുണ്ടയ്‌ക്ക് നിലവിലെ വകുപ്പിനെ കൂടാതെ കൃഷി വകുപ്പിന്റെ അധിക ചുമതല നൽകി. രാജീവ് ചന്ദ്രശേഖറിന് ജൽശക്തി വകുപ്പിന്റെയും ശോഭാ കരന്തലജെയ്‌ക്ക് ഭക്ഷ്യ സംസ്‌കരണ വകുപ്പിന്റെയും ചുമതല നൽകി. വനവാസി ക്ഷേമ വകുപ്പിന്റെ അധിക ചുമതലയാണ് ഡോ. ഭാരതി പ്രവീൺ പവാറിന് ലഭിച്ചിരിക്കുന്നത്.

പ്രഹ്ലാദ് പട്ടേൽ, നരേന്ദ്ര സിംഗ് തോമാർ, രേണുക സിംഗ് എന്നിവരാണ് മന്ത്രിസഭയിൽ നിന്നും രാജിവച്ച് സംസ്ഥാന രാഷ്‌ട്രീയത്തിലേക്ക് മടങ്ങിയ നേതാക്കൾ. ഇവരുടെ രാജി രാഷ്‌ട്രപതി വ്യാഴാഴ്ച സ്വീകരിച്ചിരുന്നു. മന്ത്രിസഭയിൽ കൃഷി വകുപ്പിന്റെ ചുമതല വഹിച്ചിരുന്നത് നരേന്ദ്ര സിംഗ് തോമാറായിരുന്നു. പ്രഹ്‌ളാദ് സിംഗ് ജലശക്തിയുടെയും രേണുക സിംഗ് വനവാസി ക്ഷേമ വകുപ്പിന്റെയും സഹചുമതലകളാണ് നിർവഹിച്ചിരുന്നത്. മന്ത്രിമാർ രാജിവച്ചതോടെ വന്ന ഒഴിവുകൾ നികത്താനാണ് ഇപ്പോൾ നിലവിലെ മന്ത്രിമാർക്ക് അധിക ചുമതല നൽകിയിരിക്കുന്നത്.

സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 12 എംപിമാരിൽ 11 പേരും കഴിഞ്ഞ ദിവസങ്ങളിൽ സമർപ്പിച്ചിരുന്നു. നരേന്ദ്ര സിംഗ് തോമർ, പ്രഹ്ലാദ് സിംഗ് പട്ടേൽ, രാകേഷ് സിംഗ്, ഉദയ് പ്രതാപ്, റിതി പഥക്, അരുൺ സാവോഗോമതി സായി, രാജ്യവർദ്ധൻ സിംഗ് റാത്തോഡ്, ദിയാ കുമാരി, കിരോഡി ലാൽ മീണ എന്നിവർ ബുധനാഴ്ചയും ബാബാ ബാലക്‌നാഥ് വ്യാഴാഴ്ചയുമാണ് രാജി സമർപ്പിച്ചത്.

 

Tags: Dr.Bharati Pravin PawarCentral MinistersShobha KarandlajeArjun Munde
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies