മെഫ്താലിൻ കഴിക്കുന്നവരാണോ? നിങ്ങളെ DRESS സിൻഡ്രോം കീഴ്‌പ്പെടുത്തിയോ? ഇക്കാര്യങ്ങൾ അറിഞ്ഞ് വേദന സംഹാരികൾ ശീലമാക്കാം....
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മെഫ്താലിൻ കഴിക്കുന്നവരാണോ? നിങ്ങളെ DRESS സിൻഡ്രോം കീഴ്‌പ്പെടുത്തിയോ? ഇക്കാര്യങ്ങൾ അറിഞ്ഞ് വേദന സംഹാരികൾ ശീലമാക്കാം….

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2023, 10:46 am IST
Facebook
Twitter
WhatsAppTelegram

കുറിപ്പടിയില്ലാതെ ഏത് മെഡിക്കൽ ഷോപ്പിൽ നിന്നും ലഭിക്കുന്ന വേദനസംഹാരിയാണ് മെഫ്താലിൻ. ആർത്തവ വേദന, തലവേദന, സന്ധിവേദന തുടങ്ങിയ പ്രശ്നങ്ങൾക്കാണ് ഇത് കൂടുതലായും ഉപയോ​ഗിച്ചുവരുന്നത്. എന്നാൽ അടുത്തിടെ മെഫ്താലിനെതിരെ കേന്ദ്രം മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ഡ്രഗ് റാഷ് വിത്ത് ഇസിനോഫീലിയ (DRESS Syndrome) പ്രകടമാകുന്നവർ വൈദ്യ സഹായം തേടണമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു.

ഈ വേദനസംഹാരി കഴിക്കുന്നവരാണോ? വലിയ വില കൊടുക്കേണ്ടി വരും! ജാ​ഗ്രത നിർദ്ദേശം നൽകി കേന്ദ്രം

ഇതിന് പിന്നാലെ ഉയരുന്ന സംശയമാണ് എന്താണ് ഡ്രസ് സിൻഡ്രോം എന്നത്. മരകമായേക്കാവുന്ന ഒരു തരം അലർജിയാണ് ഡ്രഗ് റാഷ് വിത്ത് ഇസിനോഫീലിയ (DRESS Syndrome). ചർമ്മത്തിലുണ്ടാകുന്ന ചുണങ്ങുകൾ പിന്നിട് ആന്തരിക അവയവങ്ങളെ പോലും ​ഗുരുതരമായി ബാധിക്കുന്നു. ഇതിനെ അടിസ്ഥാനത്തിലാണ് മെഫ്താലിൻ ഉപയോ​ഗിക്കുന്നവർ ജാ​ഗ്രത പുലർത്തണമെന്ന് നിർദ്ദേശം നൽകിയിരിക്കുന്നത്.

DRESS സിൻഡ്രത്തിന്റെ ലക്ഷണങ്ങൾ

  • ശരീരത്തിൽ തിണർപ്പും ചൊറിച്ചിലും
  • പനി
  • ചുവന്ന രക്താണുക്കൾ, ഹീമോ​ഗ്ലോബിൻ തുടങ്ങിയവയുടെ അളവിലെ അസാധാരണമായ കുറവ്. വിളർച്ച, ഇരുമ്പിന്റെ കുറവ് തുടങ്ങിയവയൊക്കെ പ്രകടമാേയക്കാം
  • ഞരമ്പുകൾ, കക്ഷം, ചെവിക്ക് പിന്നിൽ, തലയുടെ പിൻഭാഗം, കഴുത്തിന്റെ വശങ്ങൾ, താടിയെല്ലിനും താടിയെല്ലിനും താഴെയുള്ള ഭാഗങ്ങളിലുമുള്ള നിംഫ് നോഡുകൾ വീർക്കുക
  • ചിലപ്പോൾ മറ്റ് അവയവങ്ങളെയും ബാധിക്കുക
Tags: MeftalDRESS Syndrome
Share
Tweet
SendShare

More News from this section

സിഎംആർഎൽ–എക്സാലോജിക് ഇടപാട് കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ ഇഡി കേസെടുത്തു; രണ്ട് വ്യത്യസ്ത ഇസിഐആറുകൾ രജിസ്റ്റർ ചെയ്തു

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

ഭർത്താവിനെ കൊന്ന് മൃതദേഹം നീല ഡ്രമ്മിലൊളിപ്പിച്ച കേസ്; ഭാര്യയ്‌ക്കും കാമുകനും വധശിക്ഷ, ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി, കുത്തിക്കൊന്ന് മൃതദേഹം കഷണങ്ങളാക്കി

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

Latest News

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

‘രാഗാ ഇഫക്ട്’!! യുപിയിൽ സമാജ്‌വാദി പാർട്ടിക്ക് വൻ തിരിച്ചടി; മൂന്ന് എംഎൽഎമാർ ബിജെപിയിൽ, നൂറിലധികം നേതാക്കളും പാർട്ടി വിട്ടു

CJPയ്‌ക്ക് അമേരിക്കൻ ഫണ്ടിംഗ്; അഭിജീത് ദീപ്കെയ്‌ക്കും സംഘത്തിനുമെതിരെ മേരി മിൽബൻ; യുവ ദേശസ്‌നേഹികൾ രംഗത്തിറങ്ങണമെന്ന് ആഹ്വാനം

‘ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ’… ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ട് ഇരയായ പെൺകുട്ടിയുടെ കുടുംബം; കൊടുങ്ങല്ലൂരിൽ 18 കാരന്റെ മരണം; കേസിൽ പുതിയ വഴിത്തിരിവ്.

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies