രാജ്യത്തെ 2 കോടി ഗ്രാമീണ സ്ത്രീകളെ ലക്ഷാധിപതിയാക്കും; സ്വപ്ന പദ്ധതിയായ ലഖ്പതി ദീദി അഭിയാനെക്കുറിച്ച് പ്രധാനമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്തെ 2 കോടി ഗ്രാമീണ സ്ത്രീകളെ ലക്ഷാധിപതിയാക്കും; സ്വപ്ന പദ്ധതിയായ ലഖ്പതി ദീദി അഭിയാനെക്കുറിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2023, 04:54 pm IST
FacebookTwitterWhatsAppTelegram

ഡെറാഡൂൺ : ഉത്തരാഖണ്ഡ് ആഗോള നിക്ഷേപക ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. രാജ്യം വോക്കൽ ഫോർ ലോക്കൽ, ലോക്കൽ ഫോർ ഗ്ലോബൽ എന്ന പദ്ധതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഉദ്ഘാടനവേളയിൽ പ്രധാനമന്ത്രി പറഞ്ഞു. ‘ഉത്തരാഖണ്ഡ് ആഗോള നിക്ഷേപക ഉച്ചകോടി 2023’ ഉത്തരാഖണ്ഡിനെ ഒരു പുതിയ നിക്ഷേപ കേന്ദ്രമായി മാറ്റുന്നതിനുള്ള ഒരു ചുവടുവെപ്പാണ്. ‘സമാധാനത്തിലൂടെ സമൃദ്ധിയിലേക്ക്’ എന്ന പ്രമേയത്തിലാണ് ഡെറാഡൂണിലെ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഇന്നും നാളെയുമായി ഉച്ചക്കോടി നടക്കുന്നത്.

രാജ്യത്തെ എല്ലാമേഖലകളും പുരോഗതി കൈവരിച്ചു. കേന്ദ്രസർക്കാരിന്റെ ജനക്ഷേമ പദ്ധതികളിലൂടെ 13 കോടിയലധികം വരുന്ന ജനങ്ങളാണ് കഴിഞ്ഞ 5 വർഷത്തിനുള്ളിൽ ദാരിദ്ര്യത്തിൽ നിന്നും മുക്തരായത്. ഇത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ അതിവേഗമുള്ള വളർച്ചയ്‌ക്ക് കാരണമായി. ആഗോളതലത്തിലെ ഇന്ത്യയുടെ വളർച്ചയ്‌ക്ക് ശക്തിപകരാൻ പ്രദേശിക മേഖല കൂടുതൽ പുരോഗതി കൈവരിക്കേണ്ടതുണ്ട്. ഉത്തരാഖണ്ഡിലെ വികസന പ്രവർത്തനങ്ങൾ ഓരോ നിക്ഷേപകർക്കും വ്യവസായത്തിനായുള്ള അവസരം ഒരുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത റോഡുകളുടെയും റെയിൽ പാതകളുടെയും പണി അതിവേഗത്തിലാണ് നടക്കുന്നത്. ഡൽഹി-ഡെറാഡൂൺ എക്സ്പ്രസ്വേ യാഥാർത്ഥ്യമായാൽ ജനങ്ങൾക്ക് ചുരുങ്ങിയത് രണ്ട് മണിക്കൂർ കൊണ്ട് യാത്ര ചെയ്യാൻ സാധിക്കും. അടിസ്ഥാന സൗകര്യങ്ങളിലെ ഈ മാറ്റം നിക്ഷേപകർക്ക് ഗുണം ചെയ്യും. ഇതിലൂടെ വികസനകാര്യത്തിൽ കിതച്ച് കിടക്കുന്ന പലമേഖലകളും മുന്നോട്ട് വന്നുകൊണ്ടിരിക്കുകയാണ്.

2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപി സർക്കാർ അധികാരത്തിലെത്തിയാൽ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സമ്പദ് വ്യവസ്ഥകളുടെ പട്ടികയിൽ ഇന്ത്യ ഇടം പിടിക്കും. രാജ്യത്തെ ഗ്രാമീണ മേഖലയിലെ 2 കോടിയിലധികം വരുന്ന സ്ത്രീകളെ ലഖ്പതി ദീദി അഭിയാൻ പദ്ധതിയ്‌ക്ക് കീഴിൽ ലക്ഷാധിപതികളാക്കാും. ഏറെ വെല്ലുവിളികൾ നിറഞ്ഞ ഈ പദ്ധതി വിജയകരമാക്കാൻ ഉത്തരാഖണ്ഡ് ആഗോള നിക്ഷേപക ഉച്ചകോടി സഹായിക്കുമെന്നാണ് ഞാൻ കരുതുന്നത്. ബിസിനസുകാർ എല്ലാ ജില്ലകളിലേക്കും കടന്നുചെന്ന് രാജ്യത്തെ പ്രദേശിക ഉത്പന്നങ്ങൾ തിരിച്ചറിയേണ്ടതുണ്ട്. ഇതിലൂടെ പ്രദേശിക മേഖലയെ ശക്തിപ്പെടുത്താൻ നമുക്ക് കഴിയും.

മെയ്ഡ് ഇൻ ഇന്ത്യ പദ്ധതി രാജ്യത്ത് ആരംഭിച്ചത് പോലെ ‘വെഡ് ഇൻ ഇന്ത്യ ‘ കാഴ്ചപ്പാടിൽ വിവാഹങ്ങളും ഇന്ത്യയിൽ നടക്കണം. വിദേശത്ത് വച്ച് വിവാഹങ്ങൾ നടത്താതെ ഇന്ത്യയിൽ വച്ച് നടത്താനും വ്യവസായികളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

 

 

Tags: Narendra ModiwomenUTTARAKHANDGlobal Investors Summit
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സോദയ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies