അഗസ്ത്യാർകൂടം ഇറങ്ങി അവരെത്തി കാനനവാസനായ അയ്യനെ കാണാൻ ; കൺനിറയെ മനംനിറയെ സ്വാമിയെ കണ്ടു; സംഘം മടങ്ങിയത് ശബരീശന് വനവിഭവങ്ങൾ സമർപ്പിച്ച്
Monday, August 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അഗസ്ത്യാർകൂടം ഇറങ്ങി അവരെത്തി കാനനവാസനായ അയ്യനെ കാണാൻ ; കൺനിറയെ മനംനിറയെ സ്വാമിയെ കണ്ടു; സംഘം മടങ്ങിയത് ശബരീശന് വനവിഭവങ്ങൾ സമർപ്പിച്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2023, 05:33 pm IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: അയ്യപ്പ സ്വാമിയെ കാണാനും വനവിഭവങ്ങൾ സമർപ്പിക്കാനും കാടിന്റ മക്കളെത്തി. തിരുവനന്തപുരം ജില്ലയിലെ അഗസ്ത്യാർകൂടം ഉൾക്കാടുകളിലെ വിവിധ കാണി സെറ്റിൽമെന്റുകളിൽ നിന്നായി 107 പേരടങ്ങുന്ന സംഘമാണ് സന്നിധാനത്തെത്തി അയ്യനെ കണ്ടത്. ഊരുമൂപ്പനായ ഭഗവാൻകാണിയാണ് സംഘത്തിലെ ​ഗുരുസ്വാമി.

കാട്ടിൽ നിന്നും അയ്യപ്പന് കാഴ്ചവെക്കാനായി തേൻ, കുന്തിരിക്കം, ഈറ്റയിലും ചൂരലിലും മെനഞ്ഞെടുത്ത പൂവട്ടികൾ എന്നിവയുമായാണ് സംഘം പൂങ്കാവനത്തിലേക്ക് എത്തിയത്. എല്ലാ മണ്ഡലകാത്തും ദർശനത്തിന് എത്താറുണ്ടെന്നും വന വിഭവങ്ങൾ കാഴ്‌ച്ചവെക്കാറുണ്ടെന്നും ഗുരു സ്വാമി ഭഗവാൻകാണി പറഞ്ഞു.

തങ്ങളുടെ കാടിന്റെ ദൈവമാണ് കാനനവാസനായ അയ്യപ്പനെന്നും ഭ​ഗവാന്റെ ദർശനത്തിലൂടെ എല്ലാ ഐശ്വര്യങ്ങളും തങ്ങൾക്ക് ലഭിക്കാറുണ്ടെന്നും ​ഗുരുസ്വാമി പറഞ്ഞു. വ്യാഴാഴ്‌ച്ച രാത്രിയോടെ ശബരിമലയിൽ എത്തിയ സംഘം കൺനിറയെ അയ്യനെ കണ്ട് വെളളിയാഴ്‌ച്ച പുലർച്ചെ നിർമ്മാല്യം തൊഴുതാണ് മലയിറങ്ങിയത്.

Tags: SABARIMALAAyyapa swamiAgasthiyarkoodam
Share
Tweet
SendShare

More News from this section

ചരിത്ര സത്യം പറഞ്ഞതിന് അധ്യാപകനെ ശിക്ഷിക്കുന്നത് പ്രതിഷേധാർഹം; പോരാട്ടത്തിൽ ഗുരുപ്രസാദ് മാസ്റ്റർക്കൊപ്പം ശക്തമായി നിലകൊള്ളും: ബിജെപി

അഭിമന്യു വധക്കേസ് ; മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തുന്നുവെന്ന് പറഞ്ഞ് 16 പ്രതികൾ കോടതിയിൽ ഹാജരായില്ല, അടുത്ത വ്യാഴാഴ്ച നിർബന്ധമായും എത്തണമെന്ന് കോടതി

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്റെ ആദരം; സ്ഥിരം ചിത്ര തപാൽ മുദ്രയും പ്രത്യേക കവറും പ്രകാശനം ചെയ്തു

ഭാര്യയെ സ്കൂളിൽ ഇറക്കി മടങ്ങവെ ആക്രമണം; മുൻ പഞ്ചായത്ത് പ്രസിഡന്റിനെ റോഡിൽ തടഞ്ഞുനിർത്തി കഴുത്തറുത്ത് കൊലപ്പെടുത്തി

ട്രെയിനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സഹയാത്രികൻ ദൃശ്യം പകർത്തി, രാജസ്ഥാൻ സ്വദേശി ഷൊർണൂരിൽ അറസ്റ്റിൽ

കോഴിക്കോട് ആനക്കൊമ്പ് വിൽപനയ്‌ക്കെത്തിച്ച ആറംഗ സംഘം പിടിയിൽ, വനംവകുപ്പ് അന്വേഷണം ശക്തമാക്കി

Latest News

‘റസ്റ്റോറന്റുകാരനുമായി വഴക്കിട്ടോ?’; ലവ്ലിനയോട് മോദിയുടെ ചോദ്യം, മീരാഭായിയുടെ വാക്കുകളില്‍ വികാരനിര്‍ഭരനായി പ്രധാനമന്ത്രി

രാഹുലിനും പ്രിയങ്കയ്‌ക്കും മിണ്ടാട്ടമില്ല; ഝാർഖണ്ഡ് വിദ്യാർഥി സമരത്തിൽ കോൺഗ്രസിന് മൗനം; നിശബ്ദത ചോദ്യം ചെയ്ത് ബിജെപി

എട്ട് വര്‍ഷത്തെ പരിചയം, ഒടുവില്‍ വിവാഹം; ടെലിവിഷന്‍ താരം ചാര്‍ലി ചൗഹാന്റെ കൈപിടിച്ച് ക്രിക്കറ്റ് താരം രമണ്‍ദീപ് സിങ്

വീര സവർക്കറെ അപമാനിക്കാൻ കേരളത്തിൽ സംഘടിത നീക്കം; അധ്യാപകന്റെ സസ്പെൻഷൻ ആസൂത്രിതം: സി. സദാനന്ദൻ മാസ്റ്റർ എം. പി

സായ് സുദര്‍ശന് പരിക്ക്, സര്‍ഫറാസിന് വിളിയെത്തി; ശ്രീലങ്കന്‍ പരമ്പരയില്‍ നിര്‍ണായക അവസരം

സിറാജിന്റെ സിക്സര്‍ വെടിക്കെട്ട്; ശ്രീലങ്കന്‍ പര്യടനത്തിന് മുമ്പ് തകര്‍പ്പന്‍ ജയവുമായി ഇന്ത്യ

വീട് പണിയാൻ കരുതിയ 5 ലക്ഷം മണ്ണിനടിയിൽ; ഭാര്യ അറിയാതെ മദ്യലഹരിയിൽ പണം ഒളിപ്പിച്ച സ്ഥലം മറന്നു പോയി, 6 ഏക്കർ ഭൂമിയിൽ തിരച്ചിൽ ഒടുവിൽ കണ്ടെത്തിയത് ചിതലരിച്ച നോട്ടുകൾ ബാങ്കും കൈയൊഴിഞ്ഞു

വീര സവര്‍ക്കറെക്കുറിച്ചുള്ള ചോദ്യം; അദ്ധ്യാപകനെതിരെയുള്ള നടപടിയെ ശക്തമായി നേരിടും: എന്‍ടിയു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies