'കോൺ​ഗ്രസ് എവിടെയുണ്ടോ, അവിടെ അഴിമതിയും ഉണ്ട്'; ആദായനികുതി വകുപ്പിന്റെ റെയ്ഡിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘കോൺ​ഗ്രസ് എവിടെയുണ്ടോ, അവിടെ അഴിമതിയും ഉണ്ട്’; ആദായനികുതി വകുപ്പിന്റെ റെയ്ഡിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2023, 07:08 am IST
FacebookTwitterWhatsAppTelegram

ഡൽഹി: ആദായനികുതി വകുപ്പിന്റെ റെയ്ഡിനിടെ കോൺ​ഗ്രസ് എംപി ധീരജ് കുമാർ സാഹുവിന്റെ വസതിയിൽ നിന്ന് കോടിക്കണക്കിന് രൂപ കണ്ടെടുത്ത സംഭവത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. ഒഡീഷയിലും ത്സാർഖണ്ഡിലും വിവിധ ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ നിന്ന് 200 കോടിയിലധികം രൂപയാണ് ആദായനികുതി വകുപ്പ് കണ്ടെടുത്തത്. സംഭവത്തിൽ കോൺ​ഗ്രസിനെതിരെ ശക്തമായ ഭാഷയിൽ കേന്ദ്രമന്ത്രി തുറന്നടിച്ചു. കോൺ​ഗ്രസ് ഉള്ളയിടത്തെല്ലാം അഴിമതിയും ഉണ്ടെന്നാണ് അനുരാഗ് ഠാക്കൂറിന്റെ വിമർശനം.

‘എന്തുകൊണ്ടാണ് രാഹുലും സോണിയ ഗാന്ധിയും നോട്ട് നിരോധനത്തിനെതിരെ എപ്പോഴും സംസാരിക്കുന്നത് എന്നതാണ് ഏറ്റവും വലിയ ചോദ്യം. ത്സാർഖണ്ഡിൽ കോൺഗ്രസ് നേതാവ് ധീരജ് സാഹുവിന്റെ വസതിയിൽ നിന്നും 200 കോടി രൂപ കണ്ടെടുത്തു. കോൺഗ്രസും അഴിമതിയും പണവും ഒരുമിച്ച് നീങ്ങുന്ന മൂന്ന് കാര്യങ്ങളാണ്. ജവഹർലാൽ നെഹ്‌റുവോ, രാജീവ് ഗാന്ധിയോ, ഇന്ദിരാഗാന്ധിയോ ആരും ആകട്ടെ, എല്ലാ കോൺഗ്രസ് പ്രധാനമന്ത്രിമാരുടെയും കാലത്ത് അഴിമതി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്’.

‘ഇപ്പോഴും, രാഹുലിന്റെയും സോണിയാ ഗാന്ധിയുടെയും കീഴിൽ അഴിമതികൾ നടക്കുന്നു. കോൺഗ്രസ് ഉള്ളിടത്തെല്ലാം അഴിമതിയുണ്ട്. അതുകൊണ്ടാണ് നോട്ട് അസാധുവാക്കലിനെ കുറിച്ച് കോൺഗ്രസ് ചോദ്യങ്ങൾ ഉന്നയിക്കുന്നത്. അതുകൊണ്ടാണ് ഇഡി, സിബിഐ എന്നിവയെക്കുറിച്ച് കോൺഗ്രസ് ചോദ്യങ്ങൾ ഉന്നയിക്കുന്നത്’- അനുരാ​ഗ് ഠാക്കൂർ പറഞ്ഞു. ബൗദ് ഡിസ്റ്റിലറീസ് പ്രൈവറ്റ് ലിമിറ്റഡിലും (ബിഡിപിഎൽ) ഒഡീഷയിലും ത്സാർഖണ്ഡിലുമുള്ള മറ്റ് ബന്ധപ്പെട്ട സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടന്നത്.

Tags: CongressUnion Minister Anurag ThakurMP Dheeraj Kumar SahuIncome Tax raids.
ShareTweetSendShare

More News from this section

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies