കെട്ടിട നവീകരണത്തിന്റെ പേരിൽ കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ ശിൽപ്പം തകർത്ത് കുഴിച്ചുമൂടി; പ്രതിഷേധം ശക്തം
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കെട്ടിട നവീകരണത്തിന്റെ പേരിൽ കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ ശിൽപ്പം തകർത്ത് കുഴിച്ചുമൂടി; പ്രതിഷേധം ശക്തം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2023, 10:47 am IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: കെട്ടിട നവീകരണത്തിന്റെ പേരിൽ കുഞ്ചൻ നമ്പ്യാർ തുള്ളൽ ശിൽപ്പം തകർത്തു. സാംസ്കാരിക വകുപ്പിന് കീഴിലുള്ള അമ്പലപ്പുഴയിലെ കുഞ്ചൻ നമ്പ്യാർ സ്മാരകത്തിന് മുന്നിലെ തുള്ളൽ ശിൽപ്പമാണ് തകർത്തത്. അമ്പലപ്പുഴ കിഴക്കേനടയിലെ കെട്ടിടം നവീകരിക്കുന്നതിന്റെ ഭാഗമായാണ് ശിൽപ്പം തകർത്തത്. ശിൽപം സ്ഥാപിച്ച കൽമണ്ഡപത്തിന്റെ അവശിഷ്ടങ്ങൾ തൊട്ടടുത്ത കുറ്റിക്കാട്ടിൽ ഉപേക്ഷി‍ച്ചു.

2015-ൽ കുഞ്ചൻ നമ്പ്യാർ സ്മാരക സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായാണ് ഈ ശിൽപ്പം നിർമ്മിച്ചത്. ശിൽപ്പികളായ സി ഹണി, അനീഷ് തകഴി എന്നിവർ ചേർന്നാണ് ശിൽപ്പം നിർമ്മിച്ചത്. മൂന്ന് മാസം കെണ്ടാണ് ശിൽപ്പനിർമ്മാണം പൂർത്തിയാക്കിയത്. രാജാവിന്റെ കുതിരമാളികയിലേക്ക് കൈ ചൂണ്ടി നിൽക്കുന്ന രീതിയിലാണ് ശിൽപ്പം നിർമ്മിച്ചിരിക്കുന്നത്. ദുഃഖവും ആക്ഷേപഹാസ്യവും ഒരു പോലെ പ്രതിഫലിപ്പിക്കുന്ന ശില്പമായിരുന്നു.

അമ്പലപ്പുഴ കിഴക്കേ നടയിൽ നിലവിലുണ്ടായിരുന്ന കെട്ടിടം പൊളിച്ചുമാറ്റി ഓഡിറ്റോറിയത്തിന്റെയും മറ്റ് കെട്ടിടങ്ങളുടെയും നിർമ്മാണം നടക്കുകയാണ്. ശിൽപ്പം തകർത്തതിന് പിന്നാലെ ശിൽപികൾ പ്രതിഷേധവുമായി രം​ഗത്തെത്തിയിരുന്നു. നേരത്തെ പറഞ്ഞിരുന്നെങ്കിൽ ഒരു പോറൽ പോലുമേൽക്കാതെ ശിൽപം മറ്റൊരു സ്ഥലത്തേക്ക് മാറ്റിവയ്‌ക്കുമായിരുന്നുവെന്ന് ശില്പികൾ പ്രതികരിച്ചു.

Tags: Alappuzhakunjan nambyar
Share
Tweet
SendShare

More News from this section

കേരള സർവകലാശാലയിൽ സംഗീത സെമിനാർ ഒക്ടോബർ 25ന്

ശബരിമല തീര്‍ഥാടനത്തിന് കൂടുതല്‍ സ്‌പെഷല്‍ ട്രെയിനുകള്‍; ധന്‍ബാദ് എക്‌സ്പ്രസ് തിരുവനന്തപുരത്തേക്ക് നീട്ടും

കോവളത്ത് 16കാരിയെ മനുഷ്യക്കടത്തിന് ഇരയാക്കി ലൈംഗിക ചൂഷണം; 15 ഓളം പേര്‍ പീഡിപ്പച്ചതായി പെണ്‍കുട്ടിയുടെ മൊഴി; മര്‍ദിക്കുകയും തീകൊളുത്തി പൊള്ളിക്കുകയും ചെയ്തു

ടിവി പൊട്ടിത്തെറിച്ച് തീപ്പിടിത്തം; വീടിന്റെ ചുമരുകളില്‍ വിള്ളല്‍, വന്‍ നാശനഷ്ടം

കേരളത്തില്‍ അടുത്ത നാല് ദിവസം ശക്തമായ മഴ; വിവിധ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജി നാളെ സുപ്രീം കോടതിയില്‍

Latest News

191 പേരുടെ മരണം: കെനിയയിലെ കൂട്ടമരണക്കേസില്‍ പോള്‍ മക്കെന്‍സിക്കെതിരെ കോടതി

ടൈഗര്‍ ഷ്‌റോഫിനെ ആക്രമിക്കാന്‍ 34,000 രൂപയുടെ കരാര്‍? വിദേശത്തുനിന്ന് നിയന്ത്രിച്ചതായി സംശയം

പരിശീലകനുമായി ഉടക്കി ക്യാമ്പ് വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് 30 ദിവസത്തെ വിലക്കും പിഴയും

ഇന്ത്യ വൈവിധ്യങ്ങളുടെ നാട്; അതിനെ അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് പാരമ്പര്യം: മോഹന്‍ ഭാഗവത്

ഇന്ത്യ-ന്യൂസിലന്‍ഡ് എഫ്ടിഎ പ്രാബല്യത്തില്‍; 100% കയറ്റുമതിക്കും തീരുവയില്ല

ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്താന്‍ ചര്‍ച്ച; ഷെയ്ഖ് അബ്ദുള്ള മുംബൈയില്‍; ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും

നന്മയുടെ വിജയദിനം; രാജ്യത്ത് ഇന്ന് വിജയദശമിയും ദസറയും ആഘോഷിക്കും

നെടുമ്പനയില്‍ വീട്ടില്‍ ഇടിമിന്നലേറ്റ് അമ്മയ്‌ക്കും അഞ്ചുവയസ്സുകാരനും പൊള്ളല്‍; കുഞ്ഞിന്റെ നില ഗുരുതരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies