അത്‌ലറ്റ് ഓഫ് ദി ഇയർ; ചാമ്പ്യന്മാരിലെ ചാമ്പ്യനാകാൻ നീരജ് ചോപ്ര; പുരസ്‌കാര പ്രഖ്യാപനം തിങ്കളാഴ്ച
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അത്‌ലറ്റ് ഓഫ് ദി ഇയർ; ചാമ്പ്യന്മാരിലെ ചാമ്പ്യനാകാൻ നീരജ് ചോപ്ര; പുരസ്‌കാര പ്രഖ്യാപനം തിങ്കളാഴ്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2023, 06:21 pm IST
Facebook
Twitter
WhatsAppTelegram

2023ലെ മികച്ച കായിക താരത്തിന് ലോക അത്ലറ്റിക് ഫെഡറേഷൻ നൽകുന്ന ‘അത്‌ലറ്റ് ഓഫ് ദി ഇയർ’ പുരസ്‌കാരം തിങ്കളാഴ്ച പ്രഖ്യാപിക്കും. ഒളിമ്പ്യൻ നീരജ് ചോപ്രയടക്കമുള്ള അഞ്ച് താരങ്ങളാണ് അന്തിമ പട്ടികയിൽ ഇടം പിടിച്ചത്. യുഎസിന്റെ റയാൻ ക്രൗസർ (ഷോട്ട്പുട്ട്), നോഹ ലൈൽസ് (100, 200 മീറ്റർ സ്പ്രിന്റ്), സ്വീഡന്റെ അർമാൻഡ് ഡുപ്ലൻറിസ് (പോൾവാൾട്ട്), കെനിയൻ താരം കെൽവിൻ കിപ്റ്റം (മാരത്തൺ) എന്നിവരാണ് പുരസ്‌കാര പട്ടികയിൽ ഉൾപ്പെട്ട മറ്റ് താരങ്ങൾ.

വേൾഡ് അത്‌ലറ്റിക്‌സ് കൗൺസിലും ലോക അത്‌ലറ്റിക്‌സ് ഫാമിലിയും ആരാധകരും ചേർന്ന് നടത്തുന്ന വോട്ടെടുപ്പിലൂടെയാണ് ജേതാവിനെ നിശ്ചയിക്കുന്നത്. ഒക്ടോബർ 28ന് പൂർത്തിയായ വോട്ടിംഗിൽ ഏകദേശം 20 ലക്ഷം പേർ പങ്കെടുത്തതായാണ് റിപ്പോർട്ട്. വനിതാ വിഭാഗത്തിൽ എത്യോപ്യൻ മാരത്തൺ താരം ടിഗിസ്റ്റ് അസഫ, നെതർലൻഡ്‌സ് ഹർഡിൽസ് താരം ഫെംകെ ബോൽ, ജമൈക്കൻ സ്പ്രിന്റർ ഷെറീക്ക ജാക്‌സൻ, കെനിയൻ ദീർഘദൂര താരം ഫെയ്ത് കിപ്യേഗൻ, വെനസ്വേലൻ ട്രിപ്പിൾ ജംപ് താരം യുളിമർ റോഹാസ് എന്നിവരാണ് അന്തിമ പട്ടികയിൽ ഇടംപിടിച്ചത്.

ഒളിമ്പിക്‌സിൽ അത്‌ലറ്റിക്‌സ് വിഭാഗത്തിൽ ഇന്ത്യയ്‌ക്കായി ആദ്യ സ്വർണം നേടുന്ന താരം, ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ജേതാവാകുന്ന ആദ്യ ഇന്ത്യക്കാരൻ, ഡയമണ്ട് ലീഗിലെയും ഏഷ്യൻ ഗെയിംസിലേയും നേട്ടം തുടങ്ങി ഒരുപിടി റെക്കോർഡുകൾ നീരജിന്റെ പേരിലുണ്ട്. നിലവിൽ ജാവ്‌ലിൻ ത്രോയിലെ ലോക ഒന്നാം നമ്പർ താരമാണ് നീരജ് ചോപ്ര.

 

 

Tags: NEERAJ CHOPRA
Share
Tweet
SendShare

More News from this section

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

രാജ്യസഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പശ്ചിമ ബംഗാളില്‍ കോയല്‍ മല്ലിക്, ഉത്തരാഖണ്ഡില്‍ ദിനേശ് ആര്യ

Latest News

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

പത്തനാപുരത്ത് കാട്ടാന ആക്രമണം; തൊഴിലുറപ്പ് ജോലിക്കിടെ 80 കാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം ഡിസിസി ഓഫീസിന് മുന്നിൽ ജനം ടി വി മാധ്യമസംഘത്തിന് നേരെ കൈയേറ്റ ശ്രമം; റിപ്പോർട്ടർക്കും ക്യാമറാമാനും ഭീഷണി

“ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു’; പല്ലാട്ട് ബ്രഹ്മദത്തന്റെ ഓർമ്മയിൽ വിതുമ്പി മീനാക്ഷി

ടെൽ അവീവിലെ കെട്ടിടത്തിൽ വിമാനം ഇടിച്ചിറക്കാൻ പദ്ധതിയിട്ടു; ക്യാപ്റ്റൻ സ്മിത്തിനെ കൊലപ്പെടുത്താനും ശ്രമം, എൻജിനുകൾ ഓഫ് ചെയ്യാൻ ശ്രമിച്ചെന്നും റിപ്പോർട്ട്

ഹിന്ദുഐക്യവേദി മുൻ പാലക്കാട് ജില്ലാ പ്രസിഡന്റ് സി.വി. ചന്ദ്രശേഖരൻ അന്തരിച്ചു; സംസ്കാരം ഇന്ന്

ഇറാന്റെ പുതിയ ഭീഷണി? ബ്രിട്ടനിലെ ഫെയർഫോർഡ് വ്യോമതാവളത്തിൽ നിന്ന്  ബോംബർ വിമാനങ്ങൾ അമേരിക്ക പിൻവലിച്ചു; സുരക്ഷാ ആശങ്ക ശക്തം

കുഴഞ്ഞുവീണതല്ല, കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയത്; ഭർത്താവിന്റെ മരണത്തിൽ ഭാര്യ അറസ്റ്റിൽ, ആൺസുഹൃത്തും നിരീക്ഷണത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies