മന്ത്രി മാത്രമല്ല.. നല്ലൊരു പാചകക്കാരനുമാണ്; നാഗാലാൻഡ് മന്ത്രിയുടെ പാചക വീഡിയോ വൈറൽ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

മന്ത്രി മാത്രമല്ല.. നല്ലൊരു പാചകക്കാരനുമാണ്; നാഗാലാൻഡ് മന്ത്രിയുടെ പാചക വീഡിയോ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2023, 07:01 pm IST
FacebookTwitterWhatsAppTelegram

നാഗാലാൻഡിലെ ടൂറിസം, ഉന്നത വിദ്യാഭ്യാസ വകുപ്പുകളുടെ മന്ത്രി ടെംജെൻ ഇമ്ന അലോംഗ് തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവയ്‌ക്കുന്ന രസകരമായ അടിക്കുറിപ്പുകൾക്ക് പേരുകേട്ടയാളാണ്. തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിലൂടെ ഹൃദയ സ്പർശിയായ കുറിപ്പും ഉപദേശങ്ങളും മന്ത്രി പങ്കുവയ്‌ക്കാറുണ്ട്. അതുകൊണ്ട് തന്നെ സമൂഹമാദ്ധ്യമങ്ങളിലും മന്ത്രിക്ക് ആരാധകർ ഏറെയാണ്. എന്നാൽ ഇത്തവണ മന്ത്രി തന്റെ പാചക മികവിലൂടെയാണ് ഫോളോവേഴ്സിന്റെ ശ്രദ്ധ ആകർഷിച്ചിരിക്കുന്നത്.

എക്‌സിൽ മൂന്ന് ലക്ഷത്തിലധികം ആളുകളാണ് മന്ത്രിയെ പിന്തുടരുന്നത്. കഴിഞ്ഞ ദിവസം മന്ത്രി ഉണ്ടാക്കിയ പൊറോട്ട എഗ് റോൾ വീഡിയോ 65,000 പേരാണ് ഇതിനോടകം കണ്ടത്. വീഡിയോയിൽ ഒരു സ്റ്റീൽ കപ്പിൽ മുട്ടകൾ അടിക്കുന്നതും റോളിന് അനുയോജ്യമായ ഒരു ബേസ് ഉണ്ടാകാൻ ഇത് പൊറോട്ടയ്‌ക്ക് മീതെ ഒഴിക്കുന്നതും കാണാം. അവസാന മിനുക്കുപണികൾക്കായി ഒരു സഹായി എത്തി. ഉള്ളി, ചിക്കൻ കഷണങ്ങൾ, സോസ് എന്നിവ ഉപയോഗിച്ച് മുട്ടയിൽ പൊതിഞ്ഞ പറാത്തയെ റോളുകളാക്കി മുറിച്ച് അദ്ദേഹത്തിന് നൽകുന്നതും കാണാം.

എക്‌സിൽ പങ്കുവച്ച പോസ്റ്റിന്റെ അടിക്കുറിപ്പ് ഇങ്ങനെ ആയിരുന്നു..’സത്യം പറഞ്ഞാൽ, നിങ്ങൾക്ക് കഴിക്കാൻ തോന്നിയോ? പക്ഷേ, എനിക്ക് വെർച്വൽ മോഡിൽ ഭക്ഷണം നൽകാൻ കഴിയില്ല.!’ ഹോട്ടലിന് പുറത്ത് ഒരു കസേരയിൽ ഇരുന്ന് റോൾ ഗംഭീരമെന്ന് ഇമ്‌ന പറയുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്.

 

Tags: NAGALAND MINSTERtemjen imnacooking video
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ലോകത്തെ ഏറ്റവും മികച്ച പ്രഭാത ഭക്ഷണങ്ങൾ; ആദ്യ അമ്പതിൽ ഇടം നേടി ഈ മൂന്ന് ഇന്ത്യൻ വിഭവങ്ങൾ

നിറം കിട്ടാൻ സൺസെറ്റ് യെല്ലോയും ടാർട്രാസിനും; കൃത്രിമ നിറം ചേർത്ത ശർക്കര വിറ്റ സ്ഥാപനത്തിന് ഒരു ലക്ഷം രൂപ പിഴ

Latest News

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

‘രാമന് ഒരു വിവാഹം, പിന്നെ എന്തിന് റഹീമിന് നാല്?’; മധ്യപ്രദേശിൽ യുസിസി ബില്ലിന് മുന്നോടിയായി മോഹൻ യാദവിന്റെ നിർണായക പ്രഖ്യാപനം, നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ സർക്കാർ നീക്കം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies