ബേബി പൗഡർ തിന്നുന്ന 27-കാരി; ഈ വർഷം മാത്രം അകത്താക്കിയത് 4,000 ഡോളറിന്റെ പൗഡർ; വിചിത്ര ഭക്ഷണരീതിക്ക് കാരണമിത്..
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബേബി പൗഡർ തിന്നുന്ന 27-കാരി; ഈ വർഷം മാത്രം അകത്താക്കിയത് 4,000 ഡോളറിന്റെ പൗഡർ; വിചിത്ര ഭക്ഷണരീതിക്ക് കാരണമിത്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2023, 08:34 pm IST
FacebookTwitterWhatsAppTelegram

കൗതുകവും വിചിത്രവുമായ നിരവധി വാർത്തകളാണ് ദിനംപ്രതി സമൂഹ മാദ്ധ്യമങ്ങളിലൂടെ നാം കാണുന്നതും കേൾക്കുന്നതും. ഭക്ഷണ പ്രേമികൾ പലതും കഴിക്കുമ്പോൾ ഇതൊക്കെ കഴിക്കാൻ സാധിക്കുമോ എന്നോർത്ത് നമുക്ക് ആശ്ചര്യം തോന്നാറുണ്ട്. അത്തരത്തിൽ ബേബി പൗഡർ കഴിക്കുന്ന ഒരു യുവതിയുടെ വിചിത്രമായ വാർത്തയാണ് ഇപ്പോൾ സമൂഹ മാദ്ധ്യങ്ങളിൽ വൈറലായിരിക്കുന്നത്.

യുണൈറ്റഡ് സ്റ്റേറ്റിസിലെ ലൂസിയാന സ്വദേശിയായ ഡ്രെക്ക മാർട്ടിൻ എന്ന 27-കാരിയാണ് ബേബി പൗഡർ കഴിക്കുന്ന തന്റെ ആസക്തിയെ കുറിച്ച് വെളിപ്പെടുത്തിരിക്കുന്നത്. ബേബി പൗഡർ വാങ്ങുന്നതിനായി മാത്രം ഈ വർഷം ചിലവഴിച്ചത് 4,000 ഡോളറാണെന്നും കറ്റാർവാഴയും വിറ്റാമിൻ ഋയും അടങ്ങിയ 623 ഗ്രാമിന്റെ ബോട്ടിലാണ് തനിക്കേറെ ഇഷ്ടമെന്നും ഡ്രെക്ക പറയുന്നു. സാധാരണ ഭക്ഷങ്ങളേക്കാൾ ബേബി പൗഡർ കഴിക്കാനാണ് ഇഷ്ടമെന്നും അവർ പറഞ്ഞു.

ബേബി പൗഡർ ചർമ്മത്തിനു വേണ്ടി ഉപയോഗിക്കാനുള്ളതാണെന്നും ഇത് കഴിക്കാൻ പാടില്ലെന്നും ഇവയുടെ ബോട്ടിലിൽ പറയുന്നുണ്ട്. എന്നാൽ ഇതു കഴിക്കുന്നത് തനിക്ക് മറ്റു ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കിയിട്ടില്ലെങ്കിലും ഈ ശീലം നിർത്തണമെന്ന് ആഗ്രഹമുണ്ടെന്നാണ് ഡ്രെക്കയുടെ ആഗ്രഹം. ഇവർക്ക് ഒരു മകനുണ്ട്. തന്റെ ഈ ശീലം മകനും ഉണ്ടാകുമോ എന്നോർത്ത് മനസ് വല്ലാതെ അസ്വസ്ഥതപ്പെടുത്താറുണ്ടെന്നും അവർ പറയുന്നു.

 

Tags: SUBBaby powder
ShareTweetSendShare

More News from this section

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

Latest News

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

പത്ത് കോടി നിങ്ങൾക്കാണോ? മൺസൂൺ ബമ്പർ ഭാഗ്യവാൻ കണ്ണൂരിൽ; മുഴുവൻ സമ്മാനങ്ങളും അറിയാം

മലപ്പുറത്ത് അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

ഏഴ് വര്‍ഷത്തിന് ശേഷം ചെന്‍ യൂഫെയിയെ വീഴ്‌ത്തി പി.വി. സിന്ധു; ജപ്പാന്‍ ഓപ്പണ്‍ ഫൈനലില്‍

കേരള വഖഫ് ബോർഡ് കേസ് സുപ്രീം കോടതിയിൽ; തടസ്സഹർജി നൽകി ഷോൺ ജോർജ്; രാജ്യത്തെ നിയമം അനുസരിക്കാൻ മുസ്ലിം ലീഗും ബാധ്യസ്ഥരാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ

സ്പെയിന് ആശ്വാസം! ലമീന്‍ യമാല്‍ ഫിറ്റാണ്; അര്‍ജന്റീനയ്‌ക്കെതിരെ ലോകകപ്പ് ഫൈനല്‍ കളിക്കും

പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് തീപടർന്നു; ചികിത്സയിലായിരുന്ന വയോധിക മരിച്ചു, രണ്ട് ദിവസത്തിനിടെ വൈദ്യുതി മുടക്കവുമായി ബന്ധപ്പെട്ട് രണ്ടാം മരണം

പി.എസ്.സിയ്‌ക്ക് ഗുരുതര വീഴ്ച; ചോദ്യപേപ്പർ മാറി നൽകി, പരീക്ഷ കഴിഞ്ഞ് ഉദ്യോഗാർഥികൾ കണ്ടെത്തിയതോടെ ലാസ്റ്റ് ഗ്രേഡ് സർവന്റ് പരീക്ഷ റദ്ദാക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies