അവർക്ക് അസൂയയും കണ്ണുകടിയുമാണ്; വിരാട് കോലിയെ പരിഹസിച്ചവർക്ക് മറുപടിയുമായി ബ്രായൻ ലാറ
Friday, August 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അവർക്ക് അസൂയയും കണ്ണുകടിയുമാണ്; വിരാട് കോലിയെ പരിഹസിച്ചവർക്ക് മറുപടിയുമായി ബ്രായൻ ലാറ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2023, 09:12 pm IST
Facebook
Twitter
WhatsAppTelegram

2023-ലെ ഏകദിന ലോകകപ്പിൽ മികച്ച ഫോമായിരുന്നു വിരാട് കോലി. ലോകകപ്പ് ചരിത്രത്തിൽ ഒരു പതിപ്പിൽ 700 റൺസിലധികം നേടുന്ന ആദ്യ താരം എന്ന ചരിത്ര നേട്ടവും കോലി സ്വന്തമാക്കി. ലോകകപ്പിലെ റൺവേട്ടക്കാരിൽ ഒന്നമനായിരുന്ന താരം 11 മത്സരങ്ങളിൽ നിന്നായി മൂന്നു സെഞ്ച്വറിയും ആറ് അർദ്ധ സെഞ്ച്വറിയും അടക്കം 95.62 ശരാശരിയിൽ 765 റൺസാണ് താരം നേടിയത്.

ഗ്രൂപ്പ് ഘട്ടത്തിൽ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ കോലി സെഞ്ച്വറി നേടിയതിൽ വിചിത്ര വാദവുമായി മുൻ പാക് താരം മുഹമ്മദ് ഹഫീസ് രംഗത്തെത്തിയിരുന്നു. പിന്നാലെ, സ്വർത്ഥതയെന്ന് കോലിയെ വിമർശിച്ച് നിരവധിപ്പോണ് രംഗത്തുവന്നത്.

‘വിരാട് കോഹ്ലിയുടെ ബാറ്റിംഗിൽ ഞാൻ സ്വാർത്ഥത കണ്ടു, ഈ ലോകകപ്പിൽ ഇത് മൂന്നാം തവണയാണ് കോലി ഇങ്ങനെ ചെയ്യുന്നത്. 49-ാം ഓവറിൽ, സെഞ്ച്വറി കുറിക്കാനായി അദ്ദേഹം സിംഗിൾ എടുക്കാൻ നോക്കി, ടീം സ്‌കോർ ഉയർത്തുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ ലക്ഷ്യം.’ ടോപ്പ് ക്രിക്കറ്റ് അനാലിസിസ് ഷോയിൽ മുഹമ്മദ് ഹഫീസ് പറഞ്ഞു.

ഇതിന് മറുപടി നൽകിയത് വെസ്റ്റ് ഇൻഡീസ് ഇതിഹാസം ബ്രയാൻ ലാറയാണ്. കോലിയെ സ്വാർത്ഥനെന്ന് വിളിക്കുന്നവർക്ക് അദ്ദേഹത്തോട് അസൂയയാണ്. എന്റെ കരിയറിൽ ഇതെല്ലാം നേരിട്ടിട്ടുണ്ട്. മികച്ച റൺസ് നേടുമ്പോഴുള്ള മറ്റുള്ളവരുടെ കണ്ണുകടിയാണിത്. -ബ്രയാൻ ലാറ സ്വകാര്യ മാദ്ധ്യമത്തോട് പറഞ്ഞു .

 

 

 

Tags: VIRAT KOHLIbrayan lara
Share
Tweet
SendShare

More News from this section

ലോകകപ്പിലെ മിന്നും പ്രകടനത്തിന് പിന്നാലെ വമ്പന്‍ ട്രാന്‍സ്ഫര്‍; കേപ് വെര്‍ദെ ഗോള്‍കീപ്പര്‍ വോസിഞ്ഞ കോളോ കോളോയില്‍

യു.കെയില്‍ തുടരാന്‍ മുങ്ങിയോ? കോമണ്‍വെല്‍ത്ത് ഗെയിംസിനിടെ പാക് ബോക്സര്‍ ഉള്‍പ്പെടെ അഞ്ച് താരങ്ങളെ കാണാതായി

ക്രിസ് ഗെയ്‌ലിന്റെ പ്രഖ്യാപനം; കൊച്ചി ബ്ലൂ ടൈഗേഴ്സിനെ വീണ്ടും നയിക്കാന്‍ സാലി സാംസണ്‍, വൈസ് ക്യാപ്റ്റനായി ബേസില്‍ തമ്പി

അജിത് അഗാര്‍ക്കര്‍ക്ക് തിരിച്ചടി? ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി വിവിഎസ് ലക്ഷ്മണ്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്

മത്സരത്തിനിടെ ഇടിമിന്നല്‍ അടിച്ചു; ഗ്രൗണ്ടില്‍ വീണ് 24കാരനായ ഫുട്ബോള്‍ താരത്തിന് ദാരുണാന്ത്യം, 12 പേര്‍ക്ക് പരിക്ക്

18 വര്‍ഷമായി ശ്രീലങ്കയില്‍ ഇന്ത്യ അജയ്യര്‍; ഗില്ലിന്റെ നേതൃത്വത്തില്‍ ചരിത്രം തുടരാന്‍ ടീം ഇന്ത്യ, ഗാളില്‍ പുതിയ അധ്യായം

Latest News

ചരിത്രം കുറിച്ച് അനില്‍ മേനോന്‍; ബഹിരാകാശത്ത് സ്പേസ് വാക്ക് നടത്തുന്ന ആദ്യ മലയാളി

3,000 കിലോമീറ്ററിലപ്പുറവും കൃത്യമായി ലക്ഷ്യം; അഗ്‌നി-4 ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

പശ്ചിമേഷ്യയിലെ സാഹചര്യം ചര്‍ച്ച ചെയ്ത് മോദി-നെതന്യാഹു ഫോണ്‍ സംഭാഷണം; ഇന്ത്യ-ഇസ്രായേല്‍ ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ധാരണ

യു.എ.ഇ.യില്‍ നിന്നെന്ന വ്യാജേന പാകിസ്താനില്‍ നിന്ന് ഈന്തപ്പഴം കടത്താന്‍ ശ്രമം; ?3 കോടിയുടെ ചരക്ക് ഡി.ആര്‍.ഐ പിടികൂടി

രാജ്യത്ത് ബയോഗ്യാസ് വിപ്ലവത്തിന് തുടക്കം; 23,731 കോടിയുടെ ‘ഗോവര്‍ധന്‍’ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി, പരീക്ഷകള്‍ക്ക് മാറ്റമില്ല

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അക്രമം; ജയില്‍ സൂപ്രണ്ടിനെ മര്‍ദിച്ച് ലഹരി കേസിലെ പ്രതി

ഡീപ്ഫേക്കുകൾക്ക് കടിഞ്ഞാണിട്ട് കേന്ദ്രം; AI ഉള്ളടക്കത്തിന് നിർബന്ധിത ലേബൽ, നിയമലംഘന ഉള്ളടക്കം 3 മണിക്കൂറിനകം നീക്കണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies