' മിഷൻ 29 '; മദ്ധ്യപ്രദേശിലെ 29 ലോക്‌സഭാ സീറ്റുകളിലും വിജയിക്കാൻ പ്രവർത്തനം ആരംഭിച്ച് ശിവരാജ് സിംഗ് ചൗഹാൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘ മിഷൻ 29 ‘; മദ്ധ്യപ്രദേശിലെ 29 ലോക്‌സഭാ സീറ്റുകളിലും വിജയിക്കാൻ പ്രവർത്തനം ആരംഭിച്ച് ശിവരാജ് സിംഗ് ചൗഹാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2023, 06:14 am IST
FacebookTwitterWhatsAppTelegram

ഭോപ്പാൽ: മദ്ധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ ആത്മവിശ്വാസത്തിൽ ബിജെപി. വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിലും ജനങ്ങൾ ബിജെപിയെ തിരഞ്ഞെടുക്കുമെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. സംസ്ഥാനത്തെ 29 ലോക്‌സഭാ സീറ്റുകളിലും വിജയം ഉറപ്പിക്കുന്നതിന് വേണ്ടിയുള്ള ഭാരതീയ ജനതാ പാർട്ടിയുടെ ‘ മിഷൻ 29 ‘ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഭോപ്പാലിൽ മാദ്ധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ശിവരാജ് സിംഗ് ചൗഹാൻ.

“മദ്ധ്യപ്രദേശിലെ 29 ലോക്‌സഭാ സീറ്റുകളും വിജയിക്കാനുള്ള ഞങ്ങളുടെ ‘ മിഷൻ 29 ‘ പുരോഗമിക്കുകയാണ്. ഇന്ന് ഞങ്ങൾ ഇവിടെ വടക്കോട്ട് എത്തിയിരിക്കുന്നു. ഭോപ്പാൽ ജനങ്ങൾക്ക് നന്ദി അറിയിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ഞങ്ങൾക്ക് ഇവിടെ നിന്ന് വിജയിക്കാൻ കഴിഞ്ഞില്ല, പക്ഷേ ആളുകൾ ഞങ്ങളെ പിന്തുണച്ചു. സംസ്ഥാനത്തെ എല്ലാ ലോക്‌സഭാ സീറ്റുകളിലും ബിജെപി വിജയിക്കണമെന്നാണ് ഞങ്ങളുടെ ദൃഢനിശ്ചയം. അതിനാൽ ഞങ്ങൾ മണ്ഡലങ്ങളിൽ സന്ദർശനം നടത്തുകയാണ്”- ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.

ആദായനികുതി വകുപ്പിന്റെ റെയ്ഡിൽ കോൺഗ്രസ് എംപി ധീരജ് സാഹുവിൽ നിന്ന് 300 കോടിയിലധികം രൂപ കണ്ടെടുത്ത സംഭവത്തിലും മുഖ്യമന്ത്രി ചൗഹാൻ പ്രതികരിച്ചു. അഴിമതി ആരോപണങ്ങൾ ഉന്നയിച്ചവർ അഴിമതിക്കാരാണെന്ന് തെളിയിച്ചു. കമ്മിഷന്റെ ആരോപണം ഉന്നയിച്ചവർ സ്വയം അഴിമതിക്കാരാണ്. അഴിമതിയും കോൺഗ്രസും പരസ്‌പരം ബന്ധപ്പെട്ട് കിടക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: Lok SabhamADHYA PRADESHShivraj Singh ChouhanMission 29CM Chouhan
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies