ഫിസിക്കൽ എജ്യുക്കേഷൻ പിരീയിഡുകൾ 'വകമാറ്റരുത്'; മറ്റ് വിഷയങ്ങൾക്ക് വേണ്ടി വിനിയോഗിക്കരുതെന്ന് നിർദ്ദേശം
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഫിസിക്കൽ എജ്യുക്കേഷൻ പിരീയിഡുകൾ ‘വകമാറ്റരുത്’; മറ്റ് വിഷയങ്ങൾക്ക് വേണ്ടി വിനിയോഗിക്കരുതെന്ന് നിർദ്ദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2023, 04:05 pm IST
FacebookTwitterWhatsAppTelegram

കോട്ടയം: സ്‌കൂളുകളിൽ ഫിസിക്കൽ എജ്യുക്കേഷൻ പിരീയഡുകൾ മറ്റ് വിഷയങ്ങൾക്ക് ഉപയോഗിക്കരുതെന്ന് നിർദ്ദേശം. ഹയർസെക്കന്ററി ജോയന്റ് ഡയറക്ടറുടേതാണ് നിർദ്ദേശം. ഹയർസെക്കന്ററിയിൽ ഈ പിരിയിഡ് എടുക്കാൻ അദ്ധ്യാപകരില്ലെങ്കിൽ ഹൈസ്‌കൂളിലെ കായികാദ്ധ്യാപകരുടെ സേവനം തേടാം. ഹൈസ്‌കൂളിൽ അദ്ധ്യാപകരില്ലെങ്കിൽ മറ്റ് ഹയർസെക്കന്ററി അദ്ധ്യാപരുടെ സേവനവും തേടണമെന്നാണ് നിർദ്ദേശം.

ഫിസിക്കൽ എജ്യുക്കേഷൻ പിരിയിഡുകളിൽ മറ്റ് വിഷയങ്ങൾ പഠിപ്പിക്കുന്നുവെന്ന് പരാതി വന്നിരുന്നു. ഇതോടെ ബാലാവകാശ കമ്മീഷൻ ഇടപെട്ട് ഈ പിരിയഡുകളിൽ മറ്റ് വിഷയങ്ങൾ പഠിപ്പിക്കരുതെന്ന് നിർദ്ദേശിച്ചു. നിർദ്ദേശിച്ചു. ഇതിന് പിന്നാലെയാണ് ഹയർസെക്കന്ററി ഡയറക്ടറേറ്റിന്റെ ഉത്തരവ്.

നിലവിൽ ഹയർസെക്കന്ററി വിഭാഗത്തിൽ കായികാദ്ധ്യാപക തസ്തികയില്ല. എന്നാൽ ആഴ്ചയിൽ രണ്ട് പിരിയിഡ് വീതം ഇതിന് മാറ്റി വച്ചിട്ടുണ്ട്. കൂടാതെ പ്രവേശന സമയത്ത് വിദ്യാർത്ഥികളിൽ നിന്നും സ്‌പോർട്‌സ് ആൻഡ് ഗെയിംസ് ഇനത്തിൽ 75 രൂപ വീതം ഈടാക്കുന്നുമുണ്ട്.

Tags: Higher Secondary School Teachers
ShareTweetSendShare

More News from this section

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

Latest News

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

വിവാഹം കഴിഞ്ഞ് രണ്ടുമാസം; വര്‍ക്കലയില്‍ 19കാരിയായ നവവധു മരിച്ചു

ബിജെപിയുടെ പേരില്‍ വ്യാജ സര്‍ക്കുലര്‍; പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

‘ഭാര്യയെ കൊലപ്പെടുത്തി’ എന്ന് പറഞ്ഞ് ഭർത്താവ് കീഴടങ്ങി; യുവതിയെ ജീവനോടെ കണ്ടെത്തി പൊലീസ്; അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയിലെത്തിച്ച് രക്ഷപ്പെടുത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies