സ്ത്രീ-പുരുഷ വേതനത്തിൽ വിവേചനം; ഡിസ്‌നിക്കെതിരെ നിയമപോരാട്ടത്തിനൊരുങ്ങി 9,000 വനിതാ ജീവനക്കാർ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്ത്രീ-പുരുഷ വേതനത്തിൽ വിവേചനം; ഡിസ്‌നിക്കെതിരെ നിയമപോരാട്ടത്തിനൊരുങ്ങി 9,000 വനിതാ ജീവനക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2023, 10:21 pm IST
Facebook
Twitter
WhatsAppTelegram

ശമ്പള കാര്യത്തിൽ ലിംഗ വിവേചനം കാട്ടിയ ഡിസ്‌നിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകാൻ അനുമതി നൽകി യുഎസ് കോടതി. 9,000 വനിതാ ജീവനക്കാർക്കാണ് അനുമതി ലഭിച്ചത്. 2015 മുതൽ വൈസ് പ്രസിഡന്റ് തസ്തികയ്‌ക്ക് താഴെ വരുന്ന വനിതാ ജീവനക്കാരും പോരാട്ടത്തിന് പിന്നിലുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

ഡിസ്‌നി ലാൻഡ് ഹോട്ടലുകൾ, തീംപാർക്ക്, ക്രൂയിസ് ലൈൻ, ഡിസ്‌നി ഫിലിം, ടിവി സ്റ്റുഡിയോ, എബിസി, മാർവെൽ, ലൂക്കാസ് ഫിലിംസ് എന്നിവിടങ്ങളിൽ പ്രവർത്തിച്ചു വരുന്ന വനിതാ ജീവനക്കാരാണ് നിയമപോരാട്ടത്തിന് സജ്ജമായിരിക്കുന്നത്. കഴിഞ്ഞ നാല് വർഷത്തോളമായി വനിതാ ജീവനക്കാർക്ക് യാതൊരു തരത്തിലുള്ള പരിഗണനയോ അവരുടെ അടിസ്ഥാന അവകാശങ്ങളോ ലഭ്യമായിട്ടില്ലെന്ന് പരാതിക്കാരുടെ അഭിഭാഷകൻ ലോറി ആൻഡ്രൂസ് പറയുന്നു.

വനിതാ ജീവനക്കാരെ കഴിഞ്ഞ വർഷങ്ങളിലായി കമ്പനി പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്. എന്നാൽ ജോലിസമയത്തോ ജോലി സ്ഥലത്തോ മതിയായ പരിഗണനയോ ബഹുമാനമോ ഒന്നും തന്നെ ഇവർക്ക് ലഭിക്കാറില്ല. തങ്ങൾ ഇഷ്ടപ്പെട്ട് ചെയ്യുന്ന ജോലിയാണിതെന്നും ഡിസ്‌നിയെന്ന കമ്പനിയോടും പ്രിയമാണെന്ന് വനിതാ ജീവനക്കാർ പറയുന്നു. എന്നാൽ ഇവരുടെ ആവശ്യം അർഹിക്കുന്ന അംഗീകാരവും തുല്യ വേതനവും ലഭിക്കണം എന്നത് മാത്രമാണ്.

ഡിസ്‌നിയിലെ വ്യത്യസ്ത തസ്തികളിലായി പ്രവർത്തിച്ചുവരുന്ന വനിതാ ജീവനക്കാർക്ക് ഇതേ തസ്തികകളിൽ പ്രവർത്തിക്കുന്ന പുരുഷ ജീവനക്കാരേക്കാൾ രണ്ട് ശതമാനം ശമ്പളം കുറവാണെന്ന് ആൻഡ്രൂസ് വ്യക്തമാക്കി. കാലിഫോർണിയയിലെ തുല്യ വേതന നിയമത്തിന് കീഴിൽ ഫയൽ ചെയ്തിരിക്കുന്ന ഏറ്റവും വലിയ നിയമനടപടിയാണിത്. അടുത്ത വർഷം ഒക്ടോബറിന് മുമ്പ് വിചാരണ ആരംഭിക്കുമെന്നാണ് വിവരം.

Tags: DisneySUB
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

Latest News

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies