ദേവിക്ക് മുന്നിൽ കൂപ്പുകൈകളോടെ; വൈഷ്ണോദേവി ക്ഷേത്രത്തിൽ ദർശനം നടത്തി ഷാറൂഖ് ഖാൻ
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ദേവിക്ക് മുന്നിൽ കൂപ്പുകൈകളോടെ; വൈഷ്ണോദേവി ക്ഷേത്രത്തിൽ ദർശനം നടത്തി ഷാറൂഖ് ഖാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2023, 05:00 pm IST
Facebook
Twitter
WhatsAppTelegram

ഷാറൂഖ് ഖാൻ നായകനായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ഡുങ്കി. ഡിസംബർ 21 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ഇപ്പോഴിതാ സിനിമയുടെ റിലീസിന് മുന്നോടിയായി ജമ്മു കശ്മീരിലെ വൈഷ്‌ണോദേവി ക്ഷേത്രം സന്ദർശിച്ചിരിക്കുകയാണ് താരം. ഈ വർഷം മൂന്നാം തവണയാണ് അദ്ദേഹം വൈഷ്‌ണോദേവി ക്ഷേത്രം സന്ദർശിക്കുന്നത്. നേരത്തെ പത്താൻ, ജവാൻ സിനിമകളുടെ റിലീസിന് മുന്നോടിയായും ഷാറൂഖ് ഖാൻ വൈഷ്‌ണോ ദേവി ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു.

 

View this post on Instagram

 

A post shared by ABP UNCUT (@abpuncut)


ഷാറൂഖ് ഖാൻ വൈഷ്‌ണോദേവി ക്ഷേത്ര ദർശനം നടത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. ഏതാനും പോലീസ് ഉദ്യോഗസ്ഥർക്കും തന്റെ സുരക്ഷാ ഉദ്യോഗസ്ഥർക്കും ഒപ്പമാണ് അദ്ദേഹം ക്ഷേത്രത്തിൽ എത്തിയത്. മാനേജർ പൂജാ ദദ്‌ലാനിയും അദ്ദേഹത്തെ അനുഗമിച്ചു.

രാജ് കുമാർ ഹിരാനിയാണ് ഡുങ്കി സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ തപ്‌സി പന്നു ആണ് ഷാറൂഖ് ഖാന്റെ നായികയായി എത്തുന്നത്. വിക്കി കൗശാലും ഡങ്കിയിൽ ശ്രദ്ധേയമായ ഒരു വേഷത്തിൽ എത്തുന്നു. കഴിഞ്ഞ ദിവസം പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം നിരവധിപ്പേരാണ് കണ്ടത്. ഒപ്പം ‘ഒ മാഹി’ എന്ന ഗാനവും ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

അതേസമയം ഡങ്കി എന്ന വാക്കിന്റെ അർത്ഥം എന്താണെന്ന തരത്തിൽ നിരവധി ചോദ്യങ്ങൾ ആരാധകർക്കിടയിൽ നിന്ന് ഉയർന്നു വന്നിരുന്നു. ഡങ്കി എന്നാൽ ‘പ്രിയപ്പെട്ടവരിൽ നിന്ന് അകന്നിരിക്കുക’ എന്നാണ് അർത്ഥമെന്ന് ആരാധകർക്ക് മറുപടിയുമായി ഷാറൂഖും എത്തി. എക്‌സിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

Tags: SHARUKH KHANSUBVYSHNODEVI TEMPLE
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

കായംകുളത്ത് ഓവര്‍ഹെഡ് വൈദ്യുതിലൈന്‍ തകരാര്‍; നിരവധി ട്രെയിനുകള്‍ വൈകുന്നു

500 കോടിയിലേറെ സ്വത്ത്, ദുരൂഹമായി ഏഴ് മരണങ്ങള്‍; വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കാര്യസ്ഥന്‍ പിടിയില്‍

പുകയില ഉല്‍പ്പന്നങ്ങള്‍ക്കെതിരെ നടപടി; ഗുട്കയുടെയും നിക്കോട്ടിന്‍ കലര്‍ന്ന പാന്‍മസാലയുടെയും വില്‍പ്പന നിരോധിച്ച് ഉത്തരാഖണ്ഡ്

മണ്ണാര്‍ക്കാട് ദേശീയപാതയില്‍ കണ്ടെയ്‌നര്‍ ലോറി പിന്നിലേക്ക് ഉരുണ്ടു; കാറിലും തുണിക്കടയിലും ഇടിച്ച് അപകടം

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

കലാച്ചി’യിലെ സാഹിത്യ മോഷണ ആരോപണത്തിൽ ഹരിത സാവിത്രിക്കെതിരെ കെ.ആർ. മീരയുടെ അപകീർത്തി പരാതി കോടതി സ്വീകരിച്ചു; മൊഴി രേഖപ്പെടുത്തൽ നവംബർ 7ന്

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; പ്രതിയെ രക്ഷിക്കാൻ ആരെത്തിയാലും നടക്കില്ല, പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് രമേശ് ചെന്നിത്തല, ബോസ്റ്റൽ സ്കൂളിലേക്ക് അയച്ചത് കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies