സംയുക്ത സിനിമയിലേക്ക് മടങ്ങി വരുമോ...?; മറുപടിയുമായി ഊർമ്മിള ഉണ്ണി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

സംയുക്ത സിനിമയിലേക്ക് മടങ്ങി വരുമോ…?; മറുപടിയുമായി ഊർമ്മിള ഉണ്ണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2023, 07:49 pm IST
FacebookTwitterWhatsAppTelegram

മലയാള സിനിമാ ആരാധകർ തിരികെ അഭിനയത്തിലേക്ക് വരണമെന്ന് ആഗ്രഹിക്കുന്ന ഒരു നടിയാണ് സംയുക്ത വർമ്മ. താരത്തിന്റെ മടങ്ങി വരവുമായി ബന്ധപ്പെട്ട നിരവധി ചർച്ചകൾ സമൂഹമാദ്ധ്യമങ്ങളിൽ നിറയാറുണ്ട്. സംയുക്തയുടെ തിരിച്ചു വരവിനെക്കുറിച്ച് സംസാരിക്കുകയാണ് താരത്തിന്റെ അമ്മയുടെ സഹോദരിയായ ഊർമ്മിള ഉണ്ണി.

ഒരു നിയോഗം കൊണ്ട് മാത്രമാണ് സംയുക്ത ആദ്യം സിനിമയിൽ എത്തിയത്. ഇനി തിരികെ സിനിമയിലേക്ക് വരാൻ സാധ്യത ഇല്ലെന്നാണ് ഊർമ്മിള ഉണ്ണി പറയുന്നത്. സംയുക്തയും ബിജുവിനെയും ഒന്നിച്ചുകണ്ടാൽ നല്ല പോസിറ്റീവാണ് നമുക്കൊക്കെ ലഭിക്കുന്നതെന്നും ഒരുപാട് സ്‌നേഹമുള്ള ദമ്പതികളാണ് ഇരുവരുമെന്നും ഊർമിള കൂട്ടിച്ചേർത്തു. ഒരു അഭിമുഖത്തിനിടയിലായിരുന്നു ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

‘സംയുക്ത തിരികെ സിനിമയിലേക്ക് വരുമെന്ന് എനിക്ക് തോനുന്നില്ല. ആദ്യം തന്നെ സിനിമയിലേക്ക് എത്തിയത് ഒരു നിയോഗം കൊണ്ടു മാത്രമാണ്. ആ കുട്ടിയ്‌ക്ക് അന്നും സിനിമയോട് വലിയ താല്പര്യമില്ലായിരുന്നു. നമ്മളൊക്കെ വിചാരിക്കുന്ന കുട്ടിയെ അല്ല സംയുക്ത. മനസ്സിൽ നന്മയൊക്കെയുള്ള നല്ലൊരു കുട്ടിയാണ്. നമ്മളൊക്കെ പറയുന്നത് പോലെ നിറകുടം തുളുമ്പില്ല എന്ന് പറയുന്നതിന് ഉദാഹരണമാണ് സംയുക്ത. അത്, ആ സംയുക്തയുടെ അഭിമുഖങ്ങളൊക്കെ കണ്ടാൽ തന്നെ മനസിലാകും.

യോ?ഗ എന്ന് പറഞ്ഞാൽ പ്രദർശിപ്പിക്കേണ്ട സാധനമല്ലെന്ന് സംയുക്ത എപ്പോഴും പറയാറുണ്ട്. രാവിലെ എഴുന്നേറ്റ് കുളിക്കുക , ഭക്ഷണം കഴിക്കുക എന്നതൊക്കെപോലുള്ള ഒരു കാര്യമാണ് യോഗയുമെന്നൊക്കെ സംയുക്ത എന്നോട് എപ്പോഴുംപറയും. എല്ലാ കാര്യത്തിനെക്കുറിച്ചും നല്ല വിവരമുള്ള കുട്ടിയാണ്. ഒരുപാട് പുസ്തകങ്ങളൊക്കെ വായിക്കാറുണ്ട്.

ചിലപ്പോൾ ബിജു ചോദിക്കും, ആ കഥ കേട്ടില്ലേ എങ്ങനെയുണ്ട്? നീ ചെയ്യുന്നുണ്ടോ? ഏയ് ഇല്ല ബിജുവേട്ടാ.. എനിക്ക് മടിയാവുന്നു എന്നൊക്കെ സംയുക്ത പറയും. സംയുക്തയും ബിജുവിനെയും ഒന്നിച്ചുകണ്ടാൽ എന്തൊരു പോസിറ്റീവ് ആണെന്ന് അറിയാമോ? ഒരുപാട് സ്‌നേഹമുള്ള കപ്പിൾസാണ്.’- ഊർമിള ഉണ്ണി പറഞ്ഞു.

 

Tags: biju menonSUBSamyukthaUrmila Unni
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

അയാളുടെ പേര് കൃഷ്ണൻ എന്നാണ്; സ്നേഹത്തിന്റെയും അനുകമ്പയുടെയും പ്രതികമായ ഹിന്ദു ദൈവം; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies