എന്നെ പോലെ മറ്റുള്ളവരുടെ സുരക്ഷയും പ്രധാനമാണ്‌; ആശുപത്രിയിൽ തിക്കും തിരക്കുമുണ്ടാക്കരുത്: കെസിആർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എന്നെ പോലെ മറ്റുള്ളവരുടെ സുരക്ഷയും പ്രധാനമാണ്‌; ആശുപത്രിയിൽ തിക്കും തിരക്കുമുണ്ടാക്കരുത്: കെസിആർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2023, 07:56 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: ആരും തന്നെ ആശുപത്രിയിൽ എത്തി സന്ദർശിക്കരുതെന്ന് ജനങ്ങളോട് ആഭ്യർത്ഥിച്ച് മുൻ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു. അണുബാധയ്‌ക്കുള്ള സാധ്യതയും തിക്കും തിരക്കും മൂലം മറ്റ് രോ​ഗികൾ നേരിടുന്ന പ്രശ്‌നങ്ങളും കണക്കിലെടുത്താണ് അദ്ദേഹത്തിന്റെ അഭ്യർത്ഥന. ഹൈദരാബാദിലെ യശോദ ഹോസ്പിറ്റലിന് പുറത്ത് തന്റെ ആരോഗ്യം അന്വേഷിക്കാൻ എത്തിയവരോടാണ് അദ്ദേഹം ഇത് ആവശ്യപ്പെട്ടത്. വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹത്തിന്റെ അഭ്യർത്ഥന.

നൂറുകണക്കിന് രോഗികൾക്ക് ഈ തിക്കും തിരക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അവരുടെ സുരക്ഷ ഒരുപോലെ പ്രധാനമാണ്. ദയവായി എല്ലാവരും വീടുകളിലേക്ക് മടങ്ങണം. ഞാൻ നിങ്ങൾക്കിടയിലാണ് ജീവിക്കുന്നത്. സുഖം പ്രാപിച്ചുകഴിഞ്ഞാൽ നമുക്ക് പരസ്പരം കണ്ടുമുട്ടാം. അതിനാൽ എല്ലാവരും ആശുപത്രിവിട്ടുപോകണമെന്ന് അഭ്യർത്ഥിക്കുന്നു. – കെസിഐആർ പറഞ്ഞു.

ശുചിമുറിയിൽ വീണതിനെ തുടർന്ന് ഇടുപ്പ് മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയക്ക് ശേഷം ആശുപത്രിയിൽ കഴിയുകയാണ് അദ്ദേഹം. സുഖം പ്രാപിക്കുന്ന കെസിആറിനെ കാണാൻ പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് സിദ്ദിപേട്ട് മേഖലയിലെ ജനങ്ങൾ കഴിഞ്ഞ ദിവസം യശോദ ആശുപത്രിയിൽ ധർണ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കെസിആറിന്റെ അഭ്യർത്ഥന.

ശസ്ത്രക്രിയയ്‌ക്ക് ശേഷം കെസിആറിന്റെ ആരോഗ്യനില ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. സുഖം പ്രാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു. എട്ട് ആഴ്ചകൾക്കുള്ളിൽ അദ്ദേഹം സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഡോക്ടർമാർ കൂട്ടിച്ചേർത്തു.

Tags: telenganakcr
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies