ക്രിക്കറ്റിൽ ത്രിപുരയും വളരണം; മണിശങ്കർ മുരസിംഗിൽ പ്രതീക്ഷയുണ്ട്: സൗരവ് ഗാംഗുലി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ക്രിക്കറ്റിൽ ത്രിപുരയും വളരണം; മണിശങ്കർ മുരസിംഗിൽ പ്രതീക്ഷയുണ്ട്: സൗരവ് ഗാംഗുലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2023, 07:57 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകന്മാരിൽ ഒരാളാണ് സൗരവ് ഗാംഗുലി. ത്രിപുരയിലെ വിനോദസഞ്ചാര വകുപ്പിന്റെ ബ്രാൻഡ് അംബാസഡറെന്നതിനൊപ്പം സംസ്ഥാനത്തെ ക്രിക്കറ്റിന്റെ വളർച്ചയിൽ പങ്കുവഹിക്കാൻ ആഗ്രഹമുണ്ടെന്ന് താരം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. ക്രിക്കറ്റെന്ന നിലയിൽ ത്രിപുരയിലെ താരങ്ങളെ താൻ പിന്തുടരുന്നുണ്ടെന്നും മണിശങ്കർ മുരസിംഗിൽ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഞാനൊരു ക്രിക്കറ്ററാണ്, ത്രിപുരയിലെ ക്രിക്കറ്റ് അസോസിയേഷനെ സഹായിക്കാൻ എനിക്ക് ആഗ്രഹമുണ്ട്. മികച്ച മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനായി സംസ്
ഥാനത്ത് ഒരു സ്‌റ്റേഡിയം നിർമ്മിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഗുവാഹത്തി ഇന്ത്യൻ ടീമിന്റെ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നുണ്ടെങ്കിൽ എന്തുകൊണ്ട് ത്രിപുരയ്‌ക്ക് കഴിയില്ലെന്നും അദ്ദേഹം ചോദിച്ചു.

ആഭ്യന്തര ക്രിക്കറ്റിൽ ത്രിപുരയ്‌ക്ക് വേണ്ടി കളിക്കുന്ന താരങ്ങളെ താൻ പിന്തുടരുന്നുണ്ട്. വിവിധ ടൂർണമെന്റുകളിൽ മണിശങ്കർ മുരസിംഗ് കാഴ്ചവച്ച പ്രകടനങ്ങൾ ഇപ്പോഴുമെന്റെ മനസിലുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഭാഗമായുള്ള താരലേലത്തിന്റെ ഷോർട്ട് ലിസ്റ്റിൽ മണിശങ്കർ ഉൾപ്പെട്ടതിനാൽ അവൻ ഐപിഎല്ലിൽ കളിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും ഗാംഗുലി പറഞ്ഞു.

 

Tags: crickettripuraSaurav Ganguly
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies