നായകസ്ഥാനം ഒഴിഞ്ഞ് പൈസ വാങ്ങി വീട്ടിൽ പോകൂ: ബാബറിന് വസീം അക്രത്തിന്റെ ഉപദേശം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

നായകസ്ഥാനം ഒഴിഞ്ഞ് പൈസ വാങ്ങി വീട്ടിൽ പോകൂ: ബാബറിന് വസീം അക്രത്തിന്റെ ഉപദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2023, 11:00 pm IST
FacebookTwitterWhatsAppTelegram

പാകിസ്താൻ സൂപ്പർ ലീഗിൽ പെഷാവർ സാൽവി ടീമിന്റെ നായക പദവി ഒഴിയാൻ ബാബർ അസമിന് നിർദ്ദേശം നൽകി വസീം അക്രം. ലോകകപ്പിലെ പാക് ടീമിന്റെ മോശം പ്രകടനത്തിന് പിന്നാലെ ബാബർ നായക സ്ഥാനം ഒഴിഞ്ഞിരുന്നു. അതുപോലെ പിസിഎല്ലിലും നായകസ്ഥാനം ഒഴിഞ്ഞ് ബാറ്റിംഗിലും മത്സരങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താരത്തിനോട് വസീം അക്രം ആവശ്യപ്പെട്ടിരിക്കുന്നത്.

വർഷങ്ങൾക്ക് മുമ്പേ ബാബറിന് ഞാൻ ലീഗ് ക്രിക്കറ്റിൽ മുൻടീമുകളുടെ നായകനാകരുതെന്ന് ഉപദേശം നൽകിയിരുന്നു. പക്ഷേ അത് ബാബർ ഗൗനിച്ചില്ല. നിങ്ങൾ ലോകത്തിലെ മികച്ച കളിക്കാരിലൊരാളാണ്. ടീമിന്റെ പ്രകടനത്തിന് പുറമെ വ്യക്തിഗത പ്രകടനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുക. റൺസ് നേടുക, നിങ്ങളുടെ പ്രതിഫലം വാങ്ങുക, വീട്ടിലേക്ക് പോകുക. തുടർന്ന് അടുത്ത മത്സരത്തിന് തയ്യാറെടുക്കുക. ദേശീയ ടീമിന്റെ ക്യാപ്റ്റനാവുന്നത് നല്ലതാണ്, പക്ഷേ ലീഗ് ടൂർണമെന്റുകളിൽ ക്യാപ്റ്റനാകുന്നത് അനാവശ്യ സമ്മർദ്ദം നൽകും. -വസീം അക്രം പറഞ്ഞു.പിസിഎൽ ടീമായ കറാച്ചി കിംഗ്‌സിൽ ബാബർ അസമും വസീം അക്രവും ഒരുമിച്ച് ഉണ്ടായിരുന്നു. പിന്നാലെയാണ് ബാബർ പെഷവാർ സാൽവി ടീമിലെത്തിയത്.

ഏകദിന ലോകകപ്പിലെ പാകിസ്താന്റെ മോശം പ്രകടനത്തിന് പിന്നാലെയാണ് എല്ലാ ഫോർമാറ്റുകളിൽ നിന്നും ബാബർ നായകസ്ഥാനം ഒഴിഞ്ഞത്. ലോകകപ്പിൽ സെമിഫൈനലിന് യോഗ്യത നേടാതെ അഞ്ചാമതായാണ് പാക് ടീം ഫിനിഷ് ചെയ്തത്. നിലവിൽ ടെസ്റ്റ് മത്സരങ്ങൾക്കായി ഓസ്‌ട്രേലിയയിലാണ് പാക് ടീം.
–

Tags: babar azamwasim akram
ShareTweetSendShare

More News from this section

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies