2024- ലും മോദി തരം​ഗം; ബിജെപിയുടെ തേരോട്ടം പ്രവചിച്ച് ഇക്ണോമിക്സ് ടൈംസ് സർവേ
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

2024- ലും മോദി തരം​ഗം; ബിജെപിയുടെ തേരോട്ടം പ്രവചിച്ച് ഇക്ണോമിക്സ് ടൈംസ് സർവേ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2023, 06:42 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി നയിക്കുന്ന എൻഡിഎ സഖ്യം അധികാരം നിലനിർത്തുമെന്ന് എക്നോമിക്സ് ടൈംസ് സർവേ. എൻഡിഎ 319 മുതൽ 339 സീറ്റുകൾ നേടുമെന്നാണ് സർവേ പ്രവചിക്കുന്നത്. ബിജെപി ഒറ്റയ്‌ക്ക് 308 – 328 സീറ്റുകൾ നേടുമെന്നും സർവേ പറയുന്നു. അതേസമയം, ഇൻഡി മുന്നണി 163 സീറ്റുകൾ നേടുമെന്നാണ് സർവേ പ്രവചനം. കോൺ​ഗ്രസ് ഒറ്റയ്‌ക്ക് 52 മുതൽ 72 സീറ്റുകൾ സ്വന്തമാക്കി വലിയ തിരച്ചടി ഏറ്റു വാങ്ങുമെന്നാണ് സൂചന. സംസ്ഥാനങ്ങൾ തിരിച്ചാണ് സർവേ സംഘടിപ്പിച്ചത്. ഒരോ സംസ്ഥാനത്തെയും സീറ്റുനില വിലയിരുത്തിയാണ് സർവേ നടത്തിയിരിക്കുന്നത്.

ആന്ധ്രാപ്രദേശിൽ വെെഎസ്ആർ കോൺ​ഗ്രസിനാണ് സർവേ മുൻതൂക്കം നൽകുന്നത്. വെെഎസ്ആർ കോൺ​ഗ്രസ് 24 മുതൽ 25 സീറ്റുകൾ നേടുമെന്നാണ്‌ സർവേ പ്രവചനം. കർണാടകയിൽ ബിജെപി തരം​ഗമാണ് സർവേ പ്രവചിക്കുന്നത്. 20 മുതൽ 22 സീറ്റുകളാണ് പ്രതീക്ഷിക്കുന്നത്. അതേസമയം കോൺ​ഗ്രസ് ഭരിക്കുന്ന സംസ്ഥാനം കൂടിയായിട്ടും 6 മുതൽ 8 സീറ്റുകൾ മാത്രമാണ് കോൺ​ഗ്രസിന് നേടാൻ സാധിക്കു എന്നാണ് സർവേ പറയുന്നത്.

കേരളത്തിലും തമിഴ്നാട്ടിലും ബിജെപി സീറ്റുകൾ നേടുമെന്നും സർവേ പ്രവചിക്കുന്നു. കേരളത്തിൽ ഇൻഡി മുന്നണി 18 മുതൽ 20 സീറ്റുകൾ നേടുമെന്നും സർവേ പറയുന്നു. തെലങ്കാനയിൽ എൻഡിഎ 3 മുതൽ 5 വരെയും ബിആർഎസ് 3 മുതൽ 5, ഇൻഡി 8 മുതൽ 10 വരെയും സീറ്റുകളും നേടുമെന്ന് സർവ്വേ പറയുന്നു.

മഹാരാഷ്‌ട്ര, മദ്ധ്യപ്രദേശ്, ഛത്തീസ്​ഗഡ്, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ എൻ‍ഡിഎ മിന്നും പ്രകടനം കാഴ്ചവെക്കും. മഹാരാഷ്‌ട്രയിൽ എൻഡിഎ 27 മുതൽ 31 സീറ്റുകളും, മദ്ധ്യപ്രദേശിൽ 27 മുതൽ 29 സീറ്റുകൾ നേടുമെന്നാണ് സർവേ പറയുന്നത്. അതേസമയം ഇൻഡി മുന്നണിയ്‌ക്ക് വലിയ തകർച്ചയാകും നേരിടേണ്ടി വരുക. മഹാരാഷ്‌ട്രയിൽ 16 മുതൽ 20 സീറ്റുകൾ നേടുമെന്നും മദ്ധ്യപ്രദേശിൽ 0 മുതൽ 1 സീറ്റിലേക്ക് ചുരുങ്ങും.

ഛത്തീസ്​ഗഡിൽ എൻഡിഎ 10 മുതൽ 11 സിറ്റുകൾ നേടുമ്പോൾ ഇൻഡി സഖ്യം 1 സീറ്റിലേക്ക് ചുരുങ്ങും. രാജസ്ഥാനിൽ എൻഡിഎ 24 മുതൽ 25 സീറ്റുകൾ നേടുമെന്നും ഉത്തർപ്രദേശിൽ എൻഡിഎ 70 മുതൽ 74 സീറ്റുകൾ നേടുമെന്നും സർവേ പറയുന്നു. അതേസമയം, ഇൻഡി സഖ്യം രാജസ്ഥാനിൽ 0 മുതൽ 1 എന്ന നിലയിലും ഉത്തർപ്രദേശിൽ 4 മുതൽ 8 എന്ന നിലയിലേക്ക് ഒതുങ്ങുമെന്നുമാണ് സർവേ പറയുന്നത്.

​ഗോവ, അസം, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിലും എൻഡിഎയുടെ തേരോട്ടം തുടരുമെന്നാണ് സർവേ പ്രവചിക്കുന്നത്. എന്നാൽ ഇവിടങ്ങളിൽ കോൺ​ഗ്രസും ഇൻഡി സഖ്യവും വലിയ തിരച്ചടി നേരിടുമെന്നും സർവേ പറഞ്ഞുവെക്കുന്നു.

Tags: BJPLoksabha ElectionsPrepoll SuveyPredicts BJP for 2024
Share
Tweet
SendShare

More News from this section

വാർത്തയുടെ മാത്രം അടിസ്ഥാനത്തിൽ ഉത്തരവിടാനാകില്ല’; ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ഹർജി തള്ളി സുപ്രീംകോടതി

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

രാജ്യസഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പശ്ചിമ ബംഗാളില്‍ കോയല്‍ മല്ലിക്, ഉത്തരാഖണ്ഡില്‍ ദിനേശ് ആര്യ

മഹാരാഷ്‌ട്ര എംഎല്‍സി തിരഞ്ഞെടുപ്പ്; മൂന്ന് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

Latest News

‘ഞാനൊന്നും കാശിക്ക് പോയിരിക്കുകയല്ല’; നിർണായക പദവികളിൽ കോൺഗ്രസുകാരെ അവഗണിക്കുന്നുവെന്ന് അജയ് തറയിൽ, യുഡിഎഫ് നേതൃത്വത്തിനെതിരെ വിമർശനം

പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

അഴിമതി കേസ് പ്രതി സംസ്ഥാന സെൻട്രൽ ലൈബ്രറി ഉപദേശക സമിതിയിൽ; കോൺഗ്രസ് നേതാവിന് പുതിയ നിയമനം

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ സോഷ്യൽ മീഡിയിലൂടെ പ്രചരിപ്പിച്ചു; ഭർത്താവ് മുഹമ്മദ് സഹീർ അറസ്റ്റിൽ; നഴ്സിങ് വിദ്യാർഥിനി നേരിട്ടത് ക്രൂരപീഡനം

’58 മാർക്കിന്റെ 10 ചോദ്യങ്ങൾ ഒഴിവാക്കിയത് ക്ലറിക്കൽ മിസ്റ്റേക്കല്ല, വൻ തട്ടിപ്പ്’; പിഎസ്‌സിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ വിവാഹിതനാകുന്നു; ആരാണ് 27 കാരിയായ അലക്സിസ് വിൽകിൻസ്?

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

പത്തനാപുരത്ത് കാട്ടാന ആക്രമണം; തൊഴിലുറപ്പ് ജോലിക്കിടെ 80 കാരിക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies