'സുഗത നവതി ' : സുഗതകുമാരി നവതി സംഘാടക സമിതി രൂപീകരിച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘സുഗത നവതി ‘ : സുഗതകുമാരി നവതി സംഘാടക സമിതി രൂപീകരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2023, 12:06 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സുഗതകുമാരിയുടെ 90 -ാം ജന്മവാർഷികാഘോഷം ജനുവരി 22 മുതൽ ഒരു വർഷം ‘സുഗത നവതി ‘ എന്ന പേരിൽ വിപുലങ്ങളായ പരിപാടികളോടെ സംഘടിപ്പിക്കുന്നതിന് സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ പ്രമുഖരുടെ യോഗം തീരുമാനിച്ചു. നവതിയോടനുബന്ധിച്ച് സുഗതകുമാരിയുടെ പേരിൽ പോസ്റ്റൽ സ്റ്റാമ്പ് പുറത്തിറക്കണമെന്നും കേരള യൂണിവേഴ്സിറ്റിയിൽ സുഗതകുമാരി ചെയർ ആരംഭിക്കണമെന്നും സുഗതകുമാരി പഠിച്ച കോട്ടൺഹിൽ സ്‌കൂളിനെ സുഗതകുമാരി സ്മാരക വിദ്യാലയമായി നാമകരണം ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു.

തൈക്കാട് പി.എൻ പണിക്കർ ഫൗണ്ടേഷൻ ഹാളിൽ കൂടിയ യോഗത്തിൽ ഡോ എം വി പിള്ള അദ്ധ്യക്ഷത വഹിച്ചു. മേജർ ആർച്ച്ബിഷപ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ഡോ. വി .പി ഷുഹൈബ് മൗലവി(രക്ഷാധികാരിമാർ),കുമ്മനം രാജശേഖരൻ (ചെയർമാൻ), ഡോ ജോർജ് ഓണക്കൂർ (സാഹിത്യ വിഭാഗം), സൂര്യ കൃഷ്ണമൂർത്തി (കലാവിഷ്‌കാരം), ഡോ എം വി പിള്ള (അന്തർദേശീയം ), ഡോ ശങ്കർ ഹാബിറ്റാറ്റ് (സാമൂഹികം), രഞ്ജിത്ത് കാർത്തികേയൻ (ഫിനാൻസ്), ടി കെ എ നായർ, ശ്രീകുമാരൻ തമ്പി, വി മധുസൂദനൻ നായർ, പന്ന്യൻ രവീന്ദ്രൻ, വി പി ജോയ്, എം.എസ്.ഫൈസൽ ഖാൻ, ഡോ സുബാഷ് ചന്ദ്രബോസ്, എൻ. ബാലഗോപാൽ, എഴുമറ്റൂർ രാജ രാജ വർമ്മ, ഡോ എം ജി ശശിഭൂഷൺ, ആറന്മുള ഹരിഹരപുത്രൻ, ഇഞ്ചക്കാട് ബാലചന്ദ്രൻ, രാജീവ് ആലുങ്കൽ, ഡോ. പ്രമീളാ ദേവി, ഇന്ദിര രാജൻ, ഡോ എ എം ഉണ്ണികൃഷ്ണൻ, ഡോ ശ്രീശൈലം ഉണ്ണികൃഷ്ണൻ, ജീ കെ സുരേഷ് ബാബു , റ്റി സതീഷ് കുമാർ, ചെങ്കൽ രാജശേഖരൻ, ഡോ എം എൻ സി ബോസ് തുടങ്ങിയവർ അടങ്ങിയ 50 അംഗ നവതിയാഘോഷ സമിതിയും രൂപീകരിച്ചു.

സുഗതകുമാരിയുടെ ചരമ വാർഷികദിനമായ ഡിസംബർ 23ന് സുഗത സ്മൃതി സദസുകൾ നടത്തും. ജന്മസ്ഥലമായ ആറന്മുളയിൽ ഒരേക്കർ സ്ഥലത്ത് സുഗതവനം സജ്ജമാക്കുന്നതിനും, സ്‌കൂളുകളിൽ ഇക്കോ ക്ലബുകൾ വഴി സുഗത വൃക്ഷങ്ങൾ വെച്ചു പിടിപ്പിക്കുന്നതിനും വിദ്യാർത്ഥികൾക്ക് സുഗതകുമാരി കൃതികളെ അടിസ്ഥാനമാക്കി പദ്യപാരായണം, ചിത്ര രചന , പ്രസംഗം തുടങ്ങിയവയിൽ മത്സരങ്ങൾ നടത്തുന്നതിനും മനുഷ്യാവകാശ പാരിസ്ഥിതിക രംഗങ്ങളിൽ പ്രശംസനീയമായി പ്രവർത്തിച്ചിട്ടുള്ളവർക്ക് സുഗത പുരസ്‌കാരം ഏർപ്പെടുത്തുന്നതിനും യോഗം തീരുമാനിച്ചു. അമേരിക്കയിൽ ഓസ്റ്റിനിലുള്ള ടെക്സാസ് യൂണിവേഴ്സിറ്റിയിൽ സുഗതകുമാരി സെന്റർ തുടങ്ങണമെന്ന് യോഗം ആവശ്യപ്പെട്ടു.

Tags: SUGATHAKUMARISUB90 Birth anniversary
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies