നടതുറപ്പിനൊരുങ്ങി തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം; ഒരുക്കങ്ങൾ വിലയിരുത്തി അധികൃതർ
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നടതുറപ്പിനൊരുങ്ങി തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം; ഒരുക്കങ്ങൾ വിലയിരുത്തി അധികൃതർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2023, 02:06 pm IST
Facebook
Twitter
WhatsAppTelegram

തിരുവൈരാണിക്കുളം :വർഷത്തിൽ 12 ദി​വ​സം മാ​ത്രം തു​റ​ക്കു​ന്നു​വെ​ന്ന അ​പൂ​ർ​വ​ത​യു​ള്ള തി​രു​വൈ​രാ​ണി​ക്കു​ളം മ​മഹാദേവക്ഷേത്രത്തിലെ ശ്രീപാർവ്വതി ദേവിയുടെ തിരുനട ഡിസംബർ 26 ചൊവ്വാഴ്ച രാത്രി തുറക്കും.
കാലടിക്കടുത്ത് കാഞ്ഞൂർ തൃക്കണിക്കാവിൽ പെരിയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന പൗരാണികപ്രാധാന്യമുള്ള ക്ഷേത്രത്തിൽ എല്ലാവർഷവും ധനു മാസത്തിലെ തിരുവാതിരയോടനുബന്ധിച്ചാണ് ശ്രീപാർവ്വതി ദേവിയുടെ നട തുറക്കുക. തുടർന്നുള്ള ഉത്സവ ദിനങ്ങളിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് അടക്കം ലക്ഷക്കണക്കിന് ഭക്തജനങ്ങളാണ് സന്ദർശനത്തിന് എത്തുക.
ക്ഷേത്രഊരാണ്മക്കാരായ അകവൂർ, വെടിയൂർ, വെണ്മണി മനകളിലെ പ്രതിനിധികളും ഉത്സവ നടത്തിപ്പിനായി ദേശക്കാർ തിരഞ്ഞെടുത്ത പുരോഹിതനും,(സമുദായ തിരുമേനി) ശ്രീപാർവതി ദേവിയുടെ പ്രിയ തോഴിയായി സങ്കൽപ്പിക്കപ്പെടുന്ന പുഷ്പിണി ബ്രാഹ്മണിയമ്മയും നടയ്‌ക്കൽ എത്തിച്ചേരും.മനക്കാരുടെ പ്രതിനിധികൾ ഉത്സവ നടത്തിപ്പിനു പ്രതീകാത്മകമായി സമുദായ തിരുമേനിയെ അവരോധിക്കുകയും ഇടങ്ങഴിയും താക്കോൽകൂട്ടവും ഏൽപിക്കുകയും ചെയ്യും. തുടർന്ന് ബ്രാഹ്മണിയമ്മ ഊരാണ്മക്കാരും സമുദായം തിരുമേനിയും എത്തിയിട്ടുണ്ടോ എന്ന് മൂന്ന് വട്ടം വിളിച്ചു ചോദിക്കും. എത്തിയിട്ടുണ്ടെന്ന് മറുപടി ലഭിച്ചാൽ ദേവതയുടെ അനുജ്ഞ ചോദിക്കും. അനുജ്ഞ ലഭിക്കുന്നതോടെ നട തുറക്കും.

ആ ദിവസം ദീപാരാധനയ്‌ക്കുശേഷം ദേവിയെ പാട്ടുപുരയിലേക്ക് ആനയിച്ചിരുത്തും. വ്രതം നോറ്റ മങ്കമാർ ഈ സമയം ദേവിയുടെ തിരുനടയിൽ തിരുവാതിര പാട്ടുപാടി ചുവടുവെക്കും. തുടർന്നുള്ള എല്ലാ ദിവസങ്ങളിലും രാവിലെയും രാത്രിയിലും ദർശന സമയം ഉണ്ടാകും.

ദർശനത്തിനായി വെർച്ചൽ ക്യൂ ബുക്കിംഗ് ഉണ്ടായിരിക്കും. ശുചിത്വമിഷ നേതൃത്വത്തിൽ ഗ്രീൻ പ്രോട്ടോകോൾ നടപ്പിലാക്കും. വെളുപ്പിനെ നാലു മുതൽ പ്രത്യേക സർവീസുകൾ ഏർപ്പെടുത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചു. ആലുവ പെരുമ്പാവൂർ അങ്കമാലി ചാലക്കുടി ഡിപ്പോകളിൽ നിന്ന് ക്ഷേത്രത്തിലേക്ക് സ്പെഷ്യൽ ബസ് സർവീസുകൾ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സാധാരണയായി രാവിലെ നാലു മുതൽ ഉച്ചയ്‌ക്ക് ഒന്നു വരെയും രണ്ടു മുതൽ രാത്രി 9 വരെയുമാണ് ദർശന സമയം.

എല്ലാവർഷവും ധനു മാസത്തിലെ തിരുവാതിര മുതൽ 12 ദിവസമാണ് തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിലെ ശ്രീപാർവതിയുടെ നട തുറക്കുക..പെരിയാറിലെ വെള്ളാരപ്പള്ളി കടവ് കൂട്ടക്കൽ കടവ് എന്നിവിടങ്ങളിൽ ഭക്തർക്ക് കുളിക്കാൻ സൗകര്യമുണ്ടാകും.ഡിസംബർ 26 മുതൽ ജനുവരി 6 വരെയാണ് നടതുറപ്പ് മഹോത്സവം.
2023 കലണ്ടർ വർഷം രണ്ടുതവണ നട തുറന്നു എന്ന പ്രത്യേകതയും ഉണ്ട്. മലയാളവർഷം 1198 ധനു മാസത്തിലെ തിരുവാതിര 2023 ജനുവരി ആറാം തീയതി ആയതിനാൽ ആണ് ഇങ്ങനെ വന്നത്.

Tags: Thiruvairanikulam Mahadeva Temple
Share
Tweet
SendShare

More News from this section

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

തദ്ദേശവകുപ്പിൽ അനുപമ–ദിവ്യ എസ്. അയ്യർ പോരെന്ന് വാർത്തകൾ; മത്സരവും ചേരിതിരിവും ഇല്ലെന്ന് ദിവ്യ എസ് അയ്യരുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്, മന്ത്രിയുടെ നിർദേശപ്രകാരമാണ് പദ്ധതി നടപ്പാക്കിയതെന്ന് വിശദീകരണം

Latest News

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

ടാൻസാനിയയിൽ വീണ് എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്; ഇടതുകൈക്കുഴയ്‌ക്ക് പൊട്ടൽ, ഡൽഹിയിലെത്തിച്ച് ശസ്ത്രക്രിയ നടത്താൻ നിർദേശം

ബിഎംഎസ് പ്രവർത്തകൻ വിനയൻ കൊലക്കേസിൽ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴു പ്രതികളെ വെറുതെവിട്ട് തലശ്ശേരി കോടതി, ശിക്ഷ ഈ മാസം 12ന് വിധിക്കും

പ്രതിപക്ഷ എംപിമാർക്ക് രാഷ്‌ട്രപതിയെ കാണാൻ അനുമതി; രാത്രി എട്ടിന് കൂടിക്കാഴ്ച, പത്തംഗ സംഘം രാഷ്‌ട്രപതി ഭവനിലെത്തും

‘അനുചിതം കടുത്ത അപമാനകരം’; ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വിദേശകാര്യമന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies