എന്തിനാണ് ഈ സിനിമയിൽ അഭിനയിച്ചത് എന്ന് 'നേര്' കണ്ടിട്ട് ചോദിക്കേണ്ടി വരില്ല; ഒരു സിനിമ കൊണ്ടല്ല ഒരാളെ അളക്കേണ്ടത്: മോഹൻലാൽ
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

എന്തിനാണ് ഈ സിനിമയിൽ അഭിനയിച്ചത് എന്ന് ‘നേര്’ കണ്ടിട്ട് ചോദിക്കേണ്ടി വരില്ല; ഒരു സിനിമ കൊണ്ടല്ല ഒരാളെ അളക്കേണ്ടത്: മോഹൻലാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2023, 07:35 pm IST
Facebook
Twitter
WhatsAppTelegram

ഒരാൾ മോശമായി പറഞ്ഞു എന്ന് കരുതി തനിക്ക് യാതൊരു പരാതിയുമില്ലെന്ന് മോഹൻലാൽ. ഒന്നുകിൽ ആളുകൾ പറയുന്നത് കേട്ട് സിനിമ ചെയ്തുകൊണ്ടിരിക്കാം അല്ലെങ്കിൽ ചെയ്യാതിരിക്കുക. ഈ രണ്ട് ചോയ്സ് മാത്രമേ എല്ലാ അഭിനേതാക്കളുടെയും ജീവിതത്തിലുണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞു. നേരിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് മോഹൻലാൽ പറഞ്ഞത്.

‘എന്നെ ഒരാൾ മോശം പറയുന്നതിൽ എനിക്ക് ഒരു പരാതിയും ഇല്ല. കഴിഞ്ഞ 46 വർഷമായി ഞാൻ മലയാള സിനിമയിൽ എന്തൊക്കെ ചെയ്തു എന്നതും അതിന്റെ പുറകിൽ ഉണ്ടല്ലോ. ഒരു സിനിമ കൊണ്ടല്ലല്ലോ ഒരാളെ അളക്കേണ്ടത്. ഒരു സിനിമയിൽ മോശമായിപ്പോയി എന്ന് കരുതി ഒരാളെ മോശം പറയാൻ പാടില്ല. സിനിമ പരാജയപ്പെടാൻ കാരണം ഞാൻ മാത്രം അല്ല. ചിലപ്പോ അതിന്റെ കഥ ആയിരിക്കും അത് ചെയ്ത രീതി ആയിരിക്കും. പഴി പറഞ്ഞു എന്നു കരുതി കരയാനും സിനിമ ചെയ്യാതിരിക്കാനും ഒന്നും പറ്റില്ലല്ലോ. അതിന്റെ സമയമൊക്കെ കഴിഞ്ഞു. എന്നെ എന്തെങ്കിലും പറഞ്ഞു എന്ന് കരുതി അതിനെപ്പറ്റി വിഷമിക്കാൻ സമയമെനിക്കില്ല. അതിനേക്കാൾ കൂടുതൽ എന്തെല്ലാം കാര്യങ്ങൾ എനിക്ക് ചെയ്യാനുണ്ട്.

സന്തോഷമായിരിക്കുക. അല്ലാതെ മറ്റുള്ളവരെപ്പറ്റി ഓർത്തിരിക്കുന്നത് എന്തിനാണ്. ഭയങ്കര പ്ലാൻഡ് ആയിട്ട് ജീവിക്കുന്ന ആളൊന്നുമല്ല ഞാൻ. ഇത്രയും വർഷം സിനിമ ചെയ്തിട്ട് ഇത് മോഹൻലാൽ ആണെന്ന് തെളിയിക്കേണ്ട കാര്യമൊന്നും എനിക്കില്ല. അഹങ്കാരത്തോടെ പറയുകയല്ല, സത്യസന്ധമായി പറയുകയാണ്. ഒന്നുകിൽ ആളുകൾ പറയുന്നത് കേട്ട് സിനിമ ചെയ്തുകൊണ്ടിരിക്കാം. അല്ലെങ്കിൽ ചെയ്യാതിരിക്കാം. ഈ രണ്ടു ചോയ്‌സ് മാത്രമേ ഉള്ളൂ. ലോകത്തുള്ള എല്ലാ നടന്റെയും ആശയക്കുഴപ്പമായിരിക്കും ഇത്. എന്തായാലും നേര് കണ്ടിട്ട് എന്തിനാണ് ഈ സിനിമയിൽ അഭിനയിച്ചത് എന്ന് ചോദിക്കേണ്ടി വരില്ല.’- മോഹൻലാൽ പറയുന്നു.

 

Tags: mohanlalSUB
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

ജെഎന്‍യു ലൈംഗിക പീഡന കേസ്: കോണ്‍ഗ്രസ് എംപിയെ സസ്പെന്‍ഡ് ചെയ്യണമെന്ന് രാഷ്‌ട്രപതിയോട് ബിജെപി വനിതാ എംപിമാര്‍

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നു; അഞ്ച് പേർ പിടിയിൽ, ആൾക്കൂട്ട കൊലപാതകമെന്ന് സംശയം

തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്ക് പുരസ്‌കാരവും രാഷ്‌ട്രീയ പദവികളും നല്‍കിയത് കോണ്‍ഗ്രസ്; രൂക്ഷവിമര്‍ശനവുമായി പീയുഷ് ഗോയല്‍

സൗദിയിലെ സാഹചര്യം; ഒക്ടോബര്‍ 17 വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി ഇന്‍ഡിഗോ

മെഡിക്കല്‍ സ്റ്റോറിലെ ലഹരിവില്‍പ്പന ചോദ്യം ചെയ്തു; ലൈവ് സ്ട്രീമിനിടെ വെടിവെപ്പ്; പഞ്ചാബില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

‘ജനാധിപത്യത്തിന്റെ മാതാവ് ഇന്ത്യ’; രാജ്യത്തിന്റെ വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

കൗൺസിലിങ് കേന്ദ്രത്തിൽനിന്ന് മടങ്ങിയത് ആരോടും പറയാതെ; പയ്യന്നൂരിൽ പ്രതിശ്രുത വധുവിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി

കാപ്പ കേസിന് പിന്നിൽ വി.കെ. പ്രശാന്തിന്റെ മുൻവൈരാഗ്യം; ഭാര്യയെയും മകനെയും ഉപദ്രവിച്ചപ്പോഴാണ് പ്രതികരിക്കേണ്ടിവന്നത്; ജയിലിൽ നേരിട്ടത് കൊടിയ പീഡനം: ആർ. സുഗതൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies