എയർ പിസ്റ്റൾ സിലിണ്ടർ നിറയ്ക്കുന്നതിനിടെ അപകടം; അംഗപരിമിത വിഭാഗത്തിൽ മത്സരിക്കേണ്ടി വരുമോ എന്ന ആശങ്കയിൽ ഷൂട്ടർ
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

എയർ പിസ്റ്റൾ സിലിണ്ടർ നിറയ്‌ക്കുന്നതിനിടെ അപകടം; അംഗപരിമിത വിഭാഗത്തിൽ മത്സരിക്കേണ്ടി വരുമോ എന്ന ആശങ്കയിൽ ഷൂട്ടർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2023, 10:17 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഭോപ്പാലിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിനായുള്ള പരിശീലനത്തിനിടെ ഷൂട്ടർ പുഷ്‌പേന്ദറിന് പരിക്ക്. അപകടത്തിൽ ഇടതു തള്ളവിരൽ നഷ്ടമായ താരം ഇനി അംഗപരിമിത വിഭാഗത്തിൽ മത്സരിക്കേണ്ടി വരുമോ എന്ന പേടിയിലാണ്. ഡിസംബർ രണ്ടിന് ഫരീദാബാദിലെ ഷൂട്ടിംഗ് റേഞ്ചിൽ വച്ചാണ് താരത്തിന് അപകടം സംഭവിച്ചത്. എയർ പിസ്റ്റൾ സിലിണ്ടർ നിറയ്‌ക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്.

ഇടതു തള്ളവിരൽ പൂർണ്ണമായും തകർന്നതിനാൽ പഴയ പോലെ മത്സരിക്കാൻ സാധിക്കില്ലെന്ന് പുഷ്പേന്ദർ ദേശീയമാദ്ധ്യമത്തോട് വ്യക്തമാക്കി. മത്സരിച്ചാൽ പഴയത് പോലെയുള്ള മികച്ച പ്രകടനം കാഴ്ചവയ്‌ക്കാൻ സാധിക്കുമോയെന്ന ആശങ്കയും താരത്തെ അലട്ടുന്നുണ്ട്. ആർ ആൻഡ് ആർ സൈനിക ആശുപത്രിയിൽ ശസ്ത്രക്രിയക്ക് ശേഷം വിശ്രമിക്കുകയാണ് അദ്ദേഹം. ഇന്ത്യൻ എയർഫോഴ്‌സിൽ കോർപ്പറലാണ് പുഷ്പേന്ദർ.

വലതു കൈ കൊണ്ടാണ് ഷൂട്ട് ചെയ്യുന്നതെങ്കിലും വെടിവയ്‌ക്കുമ്പോൾ പിസ്റ്റളിന്റെ ഗ്രിപ്പ് ക്രമീകരിക്കുന്നത് ഇടത് കൈകൊണ്ടാണ്. ഇടതുകൈ ഉപയോഗിച്ചാണ് എയർ പെല്ലറ്റുകൾ ലോഡുചെയ്യുന്നതും. അതിനാൽ തന്നെ ഷൂട്ടിംഗിൽ താരത്തിന്റെ ഇടത് കൈയ്‌ക്ക് വലിയ പങ്കുണ്ട്. ഇതാണ് ഇപ്പോൾ പുഷ്പേന്ദറിനെ അലട്ടുന്നത്. വിശ്രമത്തിന് ശേഷം വിദഗ്ധ പരിശോധനയ്‌ക്കായി ആശുപത്രിയിൽ എത്തിയാൽ മാത്രമേ താരത്തിന്റെ തള്ളവിരലിന്റെ അവസ്ഥ അറിയാൻ സാധിക്കൂ.

 

 

 

Tags: national shooterlost thumbpara categoryfreak mishap
Share
Tweet
SendShare

More News from this section

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

തിരുവനന്തപുരം ഡിസിസി ഓഫീസിന് മുന്നിൽ ജനം ടി വി മാധ്യമസംഘത്തിന് നേരെ കൈയേറ്റ ശ്രമം; റിപ്പോർട്ടർക്കും ക്യാമറാമാനും ഭീഷണി

“ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു’; പല്ലാട്ട് ബ്രഹ്മദത്തന്റെ ഓർമ്മയിൽ വിതുമ്പി മീനാക്ഷി

ടെൽ അവീവിലെ കെട്ടിടത്തിൽ വിമാനം ഇടിച്ചിറക്കാൻ പദ്ധതിയിട്ടു; ക്യാപ്റ്റൻ സ്മിത്തിനെ കൊലപ്പെടുത്താനും ശ്രമം, എൻജിനുകൾ ഓഫ് ചെയ്യാൻ ശ്രമിച്ചെന്നും റിപ്പോർട്ട്

ഹിന്ദുഐക്യവേദി മുൻ പാലക്കാട് ജില്ലാ പ്രസിഡന്റ് സി.വി. ചന്ദ്രശേഖരൻ അന്തരിച്ചു; സംസ്കാരം ഇന്ന്

ഇറാന്റെ പുതിയ ഭീഷണി? ബ്രിട്ടനിലെ ഫെയർഫോർഡ് വ്യോമതാവളത്തിൽ നിന്ന്  ബോംബർ വിമാനങ്ങൾ അമേരിക്ക പിൻവലിച്ചു; സുരക്ഷാ ആശങ്ക ശക്തം

കുഴഞ്ഞുവീണതല്ല, കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയത്; ഭർത്താവിന്റെ മരണത്തിൽ ഭാര്യ അറസ്റ്റിൽ, ആൺസുഹൃത്തും നിരീക്ഷണത്തിൽ

കൊച്ചിയിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി കൂട്ടബലാത്സംഗം ചെയ്തു; ദൃശ്യങ്ങൾ പകർത്തി, യുവതി ചികിത്സയിൽ; 2 പേർ റിമാൻഡിൽ

ക്യാപ്റ്റൻ സ്മിത്തിന് ഇസ്രയേലിന്റെ പരമോന്നത ആദരം; സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അതിഥിയായി ഇന്ത്യൻ പൈലറ്റ്; നെതന്യാഹുവിന്റെ പ്രത്യേക ക്ഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies