ജൂതവിരോധം അങ്ങേയറ്റം; 13-കാരൻ പദ്ധതിയിട്ടത് ജൂതപ്പള്ളിയിൽ കൂട്ടവെടിവയ്പ്പ് നടത്താൻ; പോലീസ് അറസ്റ്റ് ചെയ്തു
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ജൂതവിരോധം അങ്ങേയറ്റം; 13-കാരൻ പദ്ധതിയിട്ടത് ജൂതപ്പള്ളിയിൽ കൂട്ടവെടിവയ്പ്പ് നടത്താൻ; പോലീസ് അറസ്റ്റ് ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2023, 10:44 am IST
Facebook
Twitter
WhatsAppTelegram

ഒഹിയോ: ജൂതപ്പള്ളിയിൽ കൂട്ട വെടിവയ്പ്പ് നടത്താൻ പദ്ധതിയിട്ട കൗമാരക്കാരനെ പോലീസ് പിടികൂടി. ഒഹിയോയിലെ കാന്റോണിൽ നിന്നുള്ള 13-കാരനാണ് ആക്രമണത്തിന് പദ്ധതിയിട്ടത്. ഡിസ്‌കോർഡ് (Discord) എന്ന ലൈവ്-സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം വഴിയായിരുന്നു 13-കാരൻ വെടിവയ്പ്പ് ആസൂത്രണം ചെയ്തത്.

സെപ്റ്റംബർ ഏഴിനായിരുന്നു ഡിസ്‌കോർഡിൽ പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോ സംബന്ധിച്ച വിവരം എഫ്ബിഐ ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. തുടർന്ന് ഇക്കാര്യം സ്റ്റാർക്ക് കൗണ്ടി ഷെരീഫിനെ അറിയിക്കുകയായിരുന്നു. ജൂതപ്പള്ളിയുടെ ഭൂപടവും ആക്രമണം നടത്തുന്നത് സംബന്ധിച്ച മറ്റ് പദ്ധതികളും സെപ്റ്റംബർ ഒന്നിന് പങ്കുവച്ച ലൈവ് സ്ട്രീമിംഗിൽ കൗമാരക്കാരൻ വ്യക്തമാക്കിയിരുന്നു. വാഷിംഗ്ടണിൽ നിന്നുള്ള യുവാവിന്റെ സഹായത്തോടെ 13-കാരൻ തന്നെയാണ് പള്ളിയുടെ ഭൂപടം വരച്ചത്. ഡിസ്‌കോർഡ് എന്ന പ്ലാറ്റ്‌ഫോമിലുള്ള നിരവധി ജൂതവിരുദ്ധ ഗ്രൂപ്പുകളിൽ അംഗമാണ് കുട്ടിയെന്നും പോലീസ് കണ്ടെത്തി. കേസിന്റെ വിചാരണ 20ന് ആരംഭിക്കും.

ഇസ്രായേൽ-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ലോകത്തിന്റെ വിവിധയിടങ്ങളിൽ നിന്നും ഉയർന്ന ജൂതവിരുദ്ധതയുടെ ഭാഗമായാണ് അമേരിക്കയിലും ഇത്തരമൊരു സംഭവമുണ്ടായതെന്നാണ് വിലയിരുത്തൽ. യുഎസിൽ മാത്രം 35 ശതമാനത്തോളം അധികം കേസുകൾ ജൂതവിരുദ്ധതയുമായി ബന്ധപ്പെട്ട് ഈ വർഷം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് കണക്ക്.

Tags: Ohiomass shootingantisemitismJewish synagogue
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies