തലയ്ക്കൊപ്പം തലയുടെ 7ാം നമ്പരും വിരമിക്കുന്നു; ധോണിയുടെ ജഴ്സി നമ്പർ ഇനി ആർക്കുമില്ല; നായകന് ആദരവുമായി ബിസിസിഐ
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

തലയ്‌ക്കൊപ്പം തലയുടെ 7ാം നമ്പരും വിരമിക്കുന്നു; ധോണിയുടെ ജഴ്സി നമ്പർ ഇനി ആർക്കുമില്ല; നായകന് ആദരവുമായി ബിസിസിഐ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2023, 11:22 am IST
Facebook
Twitter
WhatsAppTelegram

ക്രിക്കറ്റ് ഇതിഹാസം സച്ചിന് പിന്നാലെ മഹേന്ദ്ര സിം​ഗ് ധോണിയുടെ ജഴ്സി നമ്പരും ബിസിസിഐ പിൻവലിക്കുന്നു. ഇന്ത്യക്ക് മൂന്ന് ഐസിസി കിരീടങ്ങൾ നൽകിയ ക്യാപ്റ്റന് ആദരവ് നൽകുന്നതിന്റെ ഭാ​ഗമായാണ് തീരുമാനം. ഇനി ധോണിയുടെ ഐക്കോണിക്ക് നമ്പരായ 7 ഇന്ത്യൻ ടീമിൽ ആർക്കും ലഭിക്കില്ല.നേരത്തെ സച്ചിന്റെ പത്താം നമ്പരും പിൻവലിച്ചിരുന്നു.

അതേസമയം ഷാർദൂൽ താക്കൂറിന് ഒരു മത്സരത്തിൽ പത്താം നമ്പർ നൽകിയപ്പോൾ വലിയ പ്രതിഷേധത്തിന് വഴിവച്ചിരുന്നു. ഇതിന് പിന്നാലെ 2017 മുതൽ ഐതിഹാസിക ജഴ്സി പിൻവലിച്ചിരുന്നു. താക്കൂറിന് പിന്നാലെ 54 എന്ന നമ്പരാണ് നൽകിയത്.രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് ധോണി വിരമിച്ച് മൂന്ന് വർഷത്തിന് ശേഷമാണ് ബിസിസിഐയുടെ തീരുമാനം.

സച്ചിന് ശേഷം ബഹുമതി ലഭിക്കുന്ന രണ്ടാമത്തെ താരമാണ് ധോണി. നിലവിലുള്ള താരങ്ങളോടും പുതിയ താരങ്ങളോടും ഏഴാം നമ്പർ പിൻവലിക്കുന്ന കാര്യം അറിയിച്ചെന്ന് ബിസിസിഐ ഉദ്യോ​ഗസ്ഥൻ ദേശീയ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. ജൂലായ് 7 എന്ന ജനനതീയതിയാണ് ധോണി ജഴ്സി നമ്പരായി തിരഞ്ഞെടുത്തിരുന്നത്. തന്റെ ഭാ​ഗ്യ നമ്പരും ഇതുതന്നെയാണെന്നും ധോണി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ശുഭ്മാൻ ​ഗില്ലും 7 എന്ന നമ്പർ ആവശ്യപ്പെട്ടിരുന്നെങ്കിലും 77 എന്ന നമ്പരാണ് താരത്തിന് നൽകിയത്.

Tags: bcciRetire MS DhoniIconic No7 jersey
Share
Tweet
SendShare

More News from this section

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

രാജ്യസഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പശ്ചിമ ബംഗാളില്‍ കോയല്‍ മല്ലിക്, ഉത്തരാഖണ്ഡില്‍ ദിനേശ് ആര്യ

Latest News

“ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു’; പല്ലാട്ട് ബ്രഹ്മദത്തന്റെ ഓർമ്മയിൽ വിതുമ്പി മീനാക്ഷി

ടെൽ അവീവിലെ കെട്ടിടത്തിൽ വിമാനം ഇടിച്ചിറക്കാൻ പദ്ധതിയിട്ടു; ക്യാപ്റ്റൻ സ്മിത്തിനെ കൊലപ്പെടുത്താനും ശ്രമം, എൻജിനുകൾ ഓഫ് ചെയ്യാൻ ശ്രമിച്ചെന്നും റിപ്പോർട്ട്

ഹിന്ദുഐക്യവേദി മുൻ പാലക്കാട് ജില്ലാ പ്രസിഡന്റ് സി.വി. ചന്ദ്രശേഖരൻ അന്തരിച്ചു; സംസ്കാരം ഇന്ന്

ഇറാന്റെ പുതിയ ഭീഷണി? ബ്രിട്ടനിലെ ഫെയർഫോർഡ് വ്യോമതാവളത്തിൽ നിന്ന്  ബോംബർ വിമാനങ്ങൾ അമേരിക്ക പിൻവലിച്ചു; സുരക്ഷാ ആശങ്ക ശക്തം

കുഴഞ്ഞുവീണതല്ല, കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയത്; ഭർത്താവിന്റെ മരണത്തിൽ ഭാര്യ അറസ്റ്റിൽ, ആൺസുഹൃത്തും നിരീക്ഷണത്തിൽ

കൊച്ചിയിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി കൂട്ടബലാത്സംഗം ചെയ്തു; ദൃശ്യങ്ങൾ പകർത്തി, യുവതി ചികിത്സയിൽ; 2 പേർ റിമാൻഡിൽ

ക്യാപ്റ്റൻ സ്മിത്തിന് ഇസ്രയേലിന്റെ പരമോന്നത ആദരം; സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അതിഥിയായി ഇന്ത്യൻ പൈലറ്റ്; നെതന്യാഹുവിന്റെ പ്രത്യേക ക്ഷണം

വരും ദിവസങ്ങളില്‍ ശക്തമായ മഴയും കാറ്റും; കേരളത്തില്‍ ജാഗ്രത നിര്‍ദേശം; ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies