സുവിശേഷ ഗായകന് സ്റ്റേജിൽ ദാരുണാന്ത്യം; മുപ്പതുകാരൻ കുഴഞ്ഞ് വീണത് കൈകൾ ഉയർത്തി സംസാരിക്കുന്നതിനിടയിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സുവിശേഷ ഗായകന് സ്റ്റേജിൽ ദാരുണാന്ത്യം; മുപ്പതുകാരൻ കുഴഞ്ഞ് വീണത് കൈകൾ ഉയർത്തി സംസാരിക്കുന്നതിനിടയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2023, 04:09 pm IST
FacebookTwitterWhatsAppTelegram

ബ്രസീലിയൻ സുവിശേഷ ഗായകൻ പരിപാടിക്കിടയിൽ സ്റ്റേജിൽ കുഴഞ്ഞു വീണ് മരിച്ചു . 30 കാരനായ പെഡ്രോ ഹെൻറിക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ഗാനങ്ങൾ ആലപിച്ചും സദസുമായി സംവദിച്ചും പരിപാടി ​ഗംഭീരമായി മുന്നേറുന്നതിനിടയിൽ പെഡ്രോ ഹെൻറിക്ക് പെട്ടെന്ന് നിലത്ത് വീഴുകയും അബോധാവസ്ഥയിലാവുകയും ചെയ്തു. ഈ സംഭവം മുഴുവൻ വീഡിയോയിൽ പകർത്തിയിട്ടുണ്ട്.

പെഡ്രോ ഹെൻറിക്ക് സ്റ്റേജിന്റെ നിന്നു പാടുന്നതും കാണികളോടൊപ്പം ഉല്ലസിക്കുന്നതും വീഡിയോയിൽ കാണാം. വെള്ള സ്യൂട്ട് ധരിച്ച് കൈകൾ വിടർത്തി നിന്ന ​ഗായകൻ പെട്ടെന്ന് സമനില തെറ്റി വേദിയിൽ ബോധരഹിതനായി വീഴുകയായിരുന്നു. അബോധാവസ്ഥയിലായ പെഡ്രോ ഹെൻറിക്കിനെ ഉടൻ തന്നെ അടുത്തുള്ള ക്ലിനിക്കിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. താൻ വളരെ ക്ഷീണിതനാണെന്ന് സ്റ്റേജിൽ പെർഫോം ചെയ്യാൻ പോകുന്നതിന് മുമ്പ് പെഡ്രോ ഹെൻറിക്ക് പറഞ്ഞിരുന്നതായി സുഹൃത്ത് വെളിപ്പെടുത്തി.

30 കാരനായ പെഡ്രോ ഹെൻറിക്കിന് ഒക്ടോബർ 19 നാണ് മകൾ ജനിച്ചത്. മൂന്നാം വയസ് മുതൽ ഇദ്ദേഹം സ്റ്റേജിൽ പെർഫോമൻസ് ആരംഭിച്ചിരുന്നു. 2015 മുതലാണ് അദ്ദേഹം സുവിശേഷത്തിൽ സജീവമായത്. തന്റെ യൂട്യൂബ് ചാനലിൽ ഒരു പുതിയ പ്രോജക്റ്റ് റിലീസ് ചെയ്യാനുള്ള തയാറെടുപ്പനിടയിലാണ് മരണം സംഭവിച്ചതെന്ന് ബ്രസീലിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Tags: diedStagegospel
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies