ടീമിനെ കെട്ടിപ്പടുക്കാൻ ഇതിഹാസത്തെ വിളിച്ച് ലങ്കൻ ക്രിക്കറ്റ് ബോർ‍ഡ്; പൂർണ നിയന്ത്രണം മുൻ ഓപ്പണറുടെ കരങ്ങളിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ടീമിനെ കെട്ടിപ്പടുക്കാൻ ഇതിഹാസത്തെ വിളിച്ച് ലങ്കൻ ക്രിക്കറ്റ് ബോർ‍ഡ്; പൂർണ നിയന്ത്രണം മുൻ ഓപ്പണറുടെ കരങ്ങളിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2023, 05:27 pm IST
FacebookTwitterWhatsAppTelegram

തകർന്നുതരിപ്പണമായി ലങ്കൻ ടീമിനെ പഴയ പ്രതാപത്തിലേക്ക് തിരികെയെത്തിക്കാൻ ഇതിഹാസത്തെ വിളിച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോർഡ്. ടീമിന്റെ എക്കാലത്തെയും മികച്ച ഓപ്പണറായ സനത് ജയസൂര്യയാണ് പുതിയ റോളിലെത്തുക. ടീമിന്റെ ഉപദേശകനായാണ് താരത്തിന്റെ വരവ്. ഫുള്‍ ടൈം കണ്‍സള്‍ട്ടന്റായി നിയമിച്ച താരത്തിന് ഒരുവർഷത്തെ കരാറാണ് നൽകിയിരിക്കുന്നത്.

ലോകകപ്പിലെ ദയനീയ പ്രകടനത്തിന് ശേഷം ലങ്കന്‍ ക്രിക്കറ്റില്‍ നടക്കുന്ന ഉടച്ചുവാർക്കലിന്റെ ഭാഗമായാണ് നിയമനം.
കഴിഞ്ഞ ദിവസം പുതിയ സെലക്ഷന്‍ കമ്മിറ്റിയേയും ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചിരുന്നു. മുന്‍ ഓപ്പണര്‍ ഉപുല്‍ തരംഗ ചീഫ് സെലക്ടറായിട്ടുളള സെലക്ഷന്‍ കമ്മിറ്റിയാണ് പുതുതായി രൂപികരിച്ചിരിക്കുന്നത്.

കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലെ ഹൈ-പെര്‍ഫോമന്‍സ് സെന്ററിലാകും ജയസൂര്യയുടെ പ്രവർത്തനം.ലങ്കന്‍ ക്രിക്കറ്റിലെ എല്ലാ കളിക്കാരുടേയും പരിശീലകരുടെയും മികവ് വിലയിരുത്താനുളള അധികാരം ഇനി ജയസൂര്യയടേതാകും. കൂടുതൽ ക്രമീകരണങ്ങൾ നടത്താനുള്ള പൂർണ സ്വാതന്ത്ര്യം താരത്തിനുണ്ടാകും.

Tags: sanath jayasuriyaSLC AppointsCricket Consultant
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies